രണ്ടുപെണ്‍മക്കളെ ചേര്‍ത്ത് പിടിച്ച് പൊട്ടി,ക്ക,ര,ഞ്ഞ് ലിഷ! പറഞ്ഞത് അറം പറ്റിപ്പോയല്ലോ ഏട്ടാ.

in News 29 views

കഴിഞ്ഞദിവസമാണ് ആലപ്പുഴയിൽ രണ്ട് രാഷ്ട്രീയ കൊ,ല,പാ,ത,ക,ങ്ങ,ൾ നടന്നത്. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ഷാനും, ബിജെപി സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനും ആണ് വെ,ട്ടേ,റ്റ് കൊ,ല്ല,പ്പെ,ട്ട,ത്. ഇരുവരുടെയും വീടുകളിൽ ഇപ്പോൾ ക,ണ്ണീ,ർ കടലാണ്. ആരുടെയൊക്കെയോ പ,ക,യിൽ എ,രി,ഞ്ഞ,ട,ങ്ങി,യത് രണ്ടു വീടുകളുടെ അത്താണികൾ ആണ്. ഇപ്പോഴിതാ രഞ്ജിത്തിൻ്റെ സംസ്കാര സമയത്തെ ഹൃദയഭേദകമായ രംഗങ്ങൾ ആണ് ആരുടെയും ക,ണ്ണ് നി,റ,ക്കുന്നത്. അ,ല,മു,റ,യിട്ട ഭർത്താവിൻ്റെ ചേ,ത,ന,യ,റ്റ ശരീരം കെട്ടിപ്പിടിച്ചു ഉള്ള ഭാര്യ ലീഷ യുടെ വാക്കുകൾ കണ്ടുനിന്നവരുടെയും ഹൃദയം ത,ക,ർ,ത്തു.രഞ്ജിത്തിനും ലിഷ യ്ക്കും ഭാഗ്യ ,ഹൃദ്യ എന്നീ രണ്ടു പെൺമക്കൾ ആണുള്ളത്.

ഞാൻ ക മക്കളെയും കൊണ്ട് എന്തു ചെയ്യും ഒറ്റയ്ക്ക് എനിക്ക് ഒരു ശക്തിയുമില്ല. എന്നെ എന്തിനാ വി,ധ,വ,യാ,ക്കിയത്. എന്നാണ് ലിഷ പൊ,ട്ടി,ക്ക,ര,ഞ്ഞ,ത്. ഭർത്താവുമൊത്തുള്ള ഓരോ നല്ല നിമിഷവും ഓർത്തെടുത്തായിരുന്നു ലിസിയുടെ പൊ,ട്ടി,ക്ക,ര,ഞ്ഞ,ത്. ഞാൻ കരയുമ്പോഴൊക്കെ ഏട്ടൻ പറയും നീ ,ക,ര,യ,രു,ത്. നീ രഞ്ജിത്ത് ശ്രീനിവാസൻ്റെ ഭാര്യയാണ്. ക,ര,യാ,ൻ ഇത് വരെ സമ്മതിച്ചിട്ടില്ല. അ,ന്തി,മോ,പ,ചാ,ര,മർ,പ്പിക്കാൻ കൂടുതൽ ആളുകൾ എത്തിയതോടെ ലിഷയുടെ സംഘടം ഇരട്ടിച്ചു. ചേട്ടൻ പറയും ഞാൻ സ്വയം സേവകനായി ജീവിക്കും. സ്വയംസേവകൻ ആയി മ,രി,ക്കും എന്ന്. അറം പറ്റുന്ന പറയുന്ന വാക്ക് പറയല്ലേ എന്ന് ഞാൻ പറഞ്ഞതാ. കേട്ടില്ല. ശത്രുക്കൾ ആരുമില്ലായിരുന്നു.

Share this on...