ഒപ്പനയ്ക്ക് 1ാം സ്ഥാനം, മാര്‍ഗംകളിയില്‍ രണ്ടും, എന്നാല്‍ സമ്മാനം വാങ്ങുംമുമ്പ് അമേയയെ തേടി മരണമെത്തി

in News 38 views

മരണം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നാൽ ചില മരണങ്ങൾ വേണ്ടപ്പെട്ടവരുടേതല്ലെങ്കിൽ കൂടി നമ്മളെ വേദനിപ്പിക്കും അങ്ങനെയൊരു മരണ വാർത്തയാണ് ഇപ്പോൾ എത്തുന്നത് കലോത്സവത്തിൽ പങ്കെടുക്കാൻ പോയി ഒന്നാം സമ്മാനം കിട്ടി എന്ന സന്തോഷ വാർത്ത വിളിച്ച് അറിയിച്ചതിനു പിന്നാലെ പൊന്നുമോൾ മരിച്ച നടുക്കത്തിലാണ് ഇപ്പോൾ വടകര തായേ പാണ്ടിപ്പറമ്പത് പ്രകാശനും കുടുംബവും കഴിഞ്ഞ ദിവസം അങ്കമാലിയിൽ നടന്ന സംസ്‌കൃതത്തിന് പിന്നാലെയാണ് വടകര സ്വദേശിയായ അമേയ പ്രകാശ് എന്ന ഇരുപതു കാരിക്ക് ദാരുണ അന്ത്യം സംഭവിച്ചത്

കലോത്സവത്തിൽ കൂട്ടുകാരികൾക്കൊപ്പം ഒപ്പന ചുവടു വെക്കുമ്പൾ ഒരിക്കൽ പോലും അമേയ തൻ്റെ പിറകിൽ വന്നു വിളിക്കുന്ന മരണത്തെ അറിഞ്ഞിരുന്നില്ല കലോത്സവത്തിൽ ഒന്നാം സമ്മാനം നേടിയതിൻറെ സന്തോഷം തീരും മുമ്പേ മ,ര,ണം അമേയയെ തട്ടിയെടുക്കുകയായിരുന്നു മിടുക്കിയല്ല മിടു മിടുക്കി ആയിരുന്നു പയ്യന്നൂർ ക്യാമ്പസ് വിദ്യാർത്ഥിനി അമേയ പ്രകാശ് പയ്യന്നൂർ കോളേജിൽ സംസ്‌കൃതം അവസാന വർഷ വിദ്യാർത്ഥിനി ആയ അമേയ സുഹൃത്തുക്കൾക്കൊപ്പം കാലടി സംസ്‌കൃതം സർവകലാശാലയിൽ കലോത്സവത്തിൽ പങ്കെടുക്കാനാണ് അങ്കമാലിയിലെത്തിയത് വെള്ളിയാഴ്ച കലോത്സവ വേദിയിൽ പയ്യന്നൂർ സെൻറർ അവതരിപ്പിച്ച ഒപ്പന ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു പത്തു പേര്അവതരിപ്പിച്ച കലോത്സവത്തിൽ ഒരംഗമായിരുന്നു അമേയ മാർഗം കളി ടീമിലും അംഗമായിരുന്നു ഒപ്പനക്ക് ഒന്നാം സ്ഥാനവും മാർഗം കളിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു അതിൻ്റെ അതിരറ്റ സന്തോഷത്തിലായിരുന്നു കൂട്ടുകാർ

Share this on...