ഒടുവിൽ യുവതിക്ക് ചെയ്യേണ്ടി വന്നത് ഒരമ്മക്കും സഹിക്കില്ല; നെഞ്ചുപൊട്ടുന്ന സംഭവം തിരുവനന്തപുരത്ത്.!!

in News 31 views

ഒടുവിൽ യുവതിക്ക് ചെയ്യേണ്ടി വന്നത് ഒരമ്മക്കും സഹിക്കില്ല; നെഞ്ചുപൊട്ടുന്ന സംഭവം തിരുവനന്തപുരത്ത്.!!പെറ്റമ്മയോട് കുഞ്ഞിനെ ചൂണ്ടി ഇത് നിങ്ങളുടെ കുഞ്ഞല്ല എന്ന് മറ്റൊരാൾ പറയുന്നതിന് അപ്പുറം ക്രൂ,ര,മാ,യ എന്താണ് ഉള്ളത്. സ്വന്തം കുഞ്ഞിനെ മാറോട് അടക്കി ജീവിക്കുമ്പോൾ നാട്ടുകാർ മുഴുവൻ തെളിവ് ചോദിക്കുന്ന അവസ്ഥ ഭ,യ,ങ്ക,ര,മാ,യ അവസ്ഥയാണ്. ഇപ്പോൾ ആ നാടോടി സ്ത്രീക്ക് പരിജിതമായിരിക്കുന്നു വഹട്സപ്പ് യൂണിവേഴ്സറ്റികളിൽ നാടോടി സ്ത്രീകളെ സൂക്ഷിക്കണം എന്ന വിധത്തിൽ പ്രജരണങ്ങൾ ശക്തമാവുമ്പോൾ ആൾക്കൂട്ട വിജാരണകളാണ് പൊതു സ്ഥലങ്ങളിൽ നടക്കുന്നത് അത്തരം ഒരു ദുരനുഭവം തിരുവനന്തപുരത്തെ നാടോടി സ്ത്രീക്കും നേരിടേണ്ടി വന്നു ഉ,പ,ദ്ര,വി,ക്ക,രു,ത് ഇത് ഞങ്ങളുടെ പൊന്നു മോളാണ് വെളുത്ത നിറം ഉണ്ട് എന്ന് കരുതി കുട്ടി ഞങ്ങളുടേത് അല്ലാതെ ആവുമോ…..

അഞ്ചു മക്കളുടെ എല്ലാവരും വെളുത്തിട്ടാണ്. ഞങ്ങളുടെ കുട്ടികൾ കറുത്തിരിക്കണം എന്നാണോ. DNA പരിശോധന വേണമെങ്കിൽ ചെയ്യാം. സ്വന്തം കുഞ്ഞു തന്റെ അല്ല എന്ന് അമ്മയോട് നാട്ടുകാർ പറഞ്ഞപ്പോൾ കണ്ണീരോടെ അമ്മക്ക് പോലീസിന് മുമ്പിൽ പറയേണ്ട വാക്കുകൾ ആയിരുന്നു ഇവ ‘അമ്മ കറുത്തുപോയി കുഞ്ഞു വെളുത്തിരിക്കുന്നു എന്നായിരുന്നു നാട്ടുകാരുടെ പ്രശ്നം ഇവരുടെ സംശയമാണ് നാലുമാസം മാത്രം പ്രായമുള്ള പെൺ കുട്ടിയേയും അമ്മയെയും പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു തിരുവനന്തപുരം പാറ്റൂരിൽ ചിത്രങ്ങൾ കൊണ്ട് നടന്നു വിൽക്കുന്ന ആന്ധ്രാ സ്വദേശിയായ സുജാതയെ ചിലർ തടഞ്ഞു വെച്ചത്. സുജാതയുടെ കയ്യിൽ ഇരിക്കുന്ന കുട്ടി അവരുടേത് അല്ല എന്നായിരുന്നു ആരോപണം അതിന് അവർ പറഞ്ഞ കാരണം കുട്ടി വെളുത്തിട്ടാണ് എന്നായിരുന്നു.

Share this on...