ഒടുവിൽ ആ കുടുംബത്തിലെ അവസാന കണ്ണിയും പോയി ,സംഭവിച്ചത് …

in News 419 views

ഒടുവിൽ ആ കുടുംബത്തിലെ അവസാന കണ്ണിയും പോയി ,സംഭവിച്ചത് …കൊല്ലം ജില്ലയിലെ ആദ്യമായി എഛ് ഐ വി സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന കണ്ണിയായ യുവാവ് മ,രി,ച്ച നിലയിൽ ആധി ചെങ്ങല്ലൂരിൽ കുമ്മല്ലൂർ കട്ടച്ചിൽ ബിൻസി ബംഗ്ലാവിൽ പരേതരായ സി കെ ചാണ്ടിയുടെയും മേരി ജോണിൻെയും മകൻ ബെൻസനെയാണ് ബന്ധു വീട്ടിൽ തൂ,ങ്ങി മ,രി,ച്ച നിലയിൽ കണ്ടെത്തിയത് കൊട്ടാരക്കര തൃക്കണ്ണമംഗലിൽ ബന്തുവിൻറെ സംരക്ഷണയിലായിരുന്നു ബെൻസൺ ബെൻസിന്റെ മാതാപിതാക്കൾ നേരെത്തെ മ,രി,ച്ചു പത്തു വർഷം മുമ്പ് ബെൻസെൻറെ സഹോദരി ബെൻസിയും മ,രി,ച്ചു.

മാതാപിതാക്കളുടെ മ,ര,ണ,ത്തെ തുടർന്ന് മുത്തശ്ശി സാലിക്കുട്ടിയുടെ സംരക്ഷണയിൽ ആയിരുന്നു ബെൻസണും ബെൻസിയും ഇരുവർക്കും സ്‌കൂളിൽ വിവേചനം ഉണ്ടായപ്പോൾ സാമൂഹിക സംഘടനകളും സർക്കാരും ഇടപെട്ടിരുന്നു അന്നത്തെ കേന്ദ്ര മന്ത്രി സുഷമ സ്വരാജ് ഇരു കുട്ടികളെയും ചേർത്തു നിർത്തി ആശ്ലേഷിച്ചത് ശ്രദ്ധിക്കപ്പെട്ട സംഭവമായി കുറച്ചു നാൾ മുമ്പ് സാലിക്കുട്ടി മ,രി,ച്ചു വർഷങ്ങളായി കൊട്ടാരക്കരയിലാണ് ബെൻസൻ്റെ താമസം ബന്ധുവിൻറെ ബിസിനെസ്സ് സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതല ബെൻസനായിരുന്നു ഉണ്ടായിരുന്നത് പ്രണയ നൈരാശ്യമാണ് ആ,ത്മ,ഹ,ത്യ,ക്ക് കാരണം എന്നാണ് പൊലീസിൻറെ നിഗമനം മ,ര,ണ,ത്തിൽ ദുരൂഹതയില്ലെന്നും പോലീസ് അറിയിച്ചു.ഒടുവിൽ ആ കുടുംബത്തിലെ അവസാന കണ്ണിയും പോയി ,സംഭവിച്ചത് …
All rights reserved News Lovers.

Share this on...