ഒടുവില്‍ അനുപമ സ്വന്തം കുഞ്ഞിനെ 1 വര്‍ഷത്തിനുശേഷം കണ്ടപ്പോള്‍ സംഭവിച്ചത്; പ്രതികരണം ഇങ്ങനെ

in News 26 views

പ്രസവിച്ച് മൂന്നാം ദിവസം വേ,ർ,പി,രി,ഞ്ഞ കുഞ്ഞിനെ ഒടുവിൽ മാ,റോ,ടു,ചേർ,ത്ത് അനുപമ അജിത്ത്.വിവാഹിതനായ യുവാവിൽ നിന്നും ഗർഭിണിയായ 19 കാരിയായ മകളുടെ കുഞ്ഞിനെ അനുപമയുടെ പിതാവാണ് ശിശുക്ഷേമസമിതിക്ക് കൈമാറിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 19നാണ് അനുപമയ്ക്ക് ആൺകുഞ്ഞ് ജനിച്ചത്.അജിത്ത് വേറെ വിവാഹിതരായിരുന്നതിനാൽ ഈ ബന്ധത്തെ അനുപമയുടെ കുടുംബം എ,തി,ർ,ത്തി,രു,ന്നു. ഗ,ർ,ഭ,ച്ഛി,ദ്ര,ത്തി,ന് നിർബന്ധിക്കുകയും ചെയ്തു. എന്നാൽ അനുപമ വ,ഴ,ങ്ങി,യില്ല. പ്രസവശേഷം 2020 ഒക്ടോബർ 22 ന് വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിയിൽ വച്ച് കുഞ്ഞിനെ ത,ട്ടി,യെ,ടു,ക്കു,ക,യും തന്നെ മറ്റൊരിടത്ത് വീട്ടു ത,ട,ങ്ക,ലി,ൽ ആക്കുകയും ചെയ്തു എന്നാണ് അനുപമ പരാതിപ്പെട്ടത്.

പിന്നീട് ആ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികൾ മൂന്നുമാസം മുമ്പ് നിയമപ്രകാരം ദ,ത്തെ,ടു,ക്കു,ക,യാ,യിരുന്നു. എന്നാൽ കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യത്തോടെ അനുപമ രംഗത്തെത്തി സമരം ആരംഭിച്ചതോടെ ഈ കഴിഞ്ഞ ഞായറാഴ്ചയാണ് കുഞ്ഞിനെ ആന്ധ്രയിൽ നിന്നും കേരളത്തിലെ പാളയത്തെ നിർമല ശിശുഭവനിൽ എത്തിച്ചത്. ഇതേതുടർന്ന് കുഞ്ഞിൻ്റെയും അനുപമയുടെയും ഡി,എ,ൻഎ സാമ്പിൾ പരിശോധനയ്ക്ക് ആയി എടുത്തിരുന്നു. അൽപനേരം മുമ്പാണ് ഡി,എ,ൻ,എ റിസൽട്ട് പോസിറ്റീവായതും, കുഞ്ഞ് അനുപമയുടേതാണ് എന്ന് ഉറപ്പിച്ചതും. സന്തോഷത്തിൽ അനുപമ മധുര വിതരണവും നടത്തിയിരുന്നു. ഇപ്പോഴിതാ അനുപമ ശിശുഭവനിൽ എത്തി കുഞ്ഞിനെ കണ്ടിരിക്കുകയാണ്. പിറന്നുവീണ് മൂന്നാംനാൾ കൺമുന്നിൽ നിന്നും മ,റി,ഞ്ഞ കുഞ്ഞിനെ ഒരു വർഷത്തിനു ശേഷം വീണ്ടും കണ്ടപ്പോൾ അനുപമയുടെ ഹൃദയത്തിൽ ഒരു കടലിളകി.

അമ്മയ്ക്കും കുഞ്ഞിനും മാത്രമറിയാവുന്ന നിഗൂഢഭാഷയിൽ അവരിരുവരും വർത്തമാനം പറഞ്ഞു. ആ സ്നേഹത്തിൻ്റ ആഴം കണ്ടപ്പോൾ കൂടെയുണ്ടായിരുന്നവരെ മനസ്സും വി,ങ്ങി,പ്പൊ,ട്ടി. അജിത്തിനൊപ്പം ആണ് അനുപമ കുഞ്ഞിനെ കാണാൻ എത്തിയത്. കുഞ്ഞിനെ കണ്ടതിൽ സന്തോഷം എന്ന് അനുപമ പറഞ്ഞു. 35 മിനിറ്റ് നേരം നീണ്ടുനിന്ന കൂടിക്കാഴ്ചക്കുശേഷം ഇടറുന്ന വാക്കുകളോടെയാണ് അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചത്. കുഞ്ഞു സുഖമായിരിക്കുന്നു. എന്നാലും ഇവിടെ ഉ,പേ,ക്ഷി,ച്ചു പോകാനാകില്ലല്ലോ എന്ന്അനുപമ പറഞ്ഞു. സന്തോഷം പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. സന്തോഷം കാരണം ഒന്നും പറയാൻ പറ്റുന്നില്ല എന്ന് അനുപമ കൂട്ടിച്ചേർത്തു.

കുറെ നാളായി കുഞ്ഞിനെ കണ്ടിട്ട്. അനുഭവിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. അതിൽ നിന്ന് ആശ്വാസം ലഭിച്ചു. കുഞ്ഞിനെ കയ്യിൽ കിട്ടുന്നത് വരെ സമരം തുടരും. കുഞ്ഞിനെ വേഗം കയ്യിൽ കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അനുപമ പറഞ്ഞു. ഇതുവരെ ഉണ്ടായ കാലതാമസം ഇനി ഉണ്ടാകില്ല എന്ന് കരുതുന്നു. എത്രയും പെട്ടെന്ന് കുഞ്ഞിനെ തരണം. റിസൾട്ട് ഔദ്യോഗികമായി ലഭിക്കാൻ മെയിൽ അയച്ചതായും അനുപമ പറഞ്ഞു.

Share this on...