‘എല്ലാവരും കളിയാക്കിയപ്പോഴും എനിക്കൊപ്പം നിന്ന അമ്മ’.. അമ്മയുടെ മൃതദേഹത്തിനരികെ കണ്ണുനിറഞ്ഞ് ഇന്ദ്രന്‍സ്..!!

in News 28 views

നടൻ ഇന്ദ്രൻസിൻ്റെ അമ്മ മരിച്ച വിഷമത്താലാണ് സിനിമാലോകം ഇരിക്കുന്നത്. ഇതിനോടകം തന്നെ ആദരാഞ്ജലി പോസ്റ്റുകളും ആദരാഞ്ജലി അർപ്പിക്കാനുമായി സിനിമാതാരങ്ങളും സോഷ്യൽ മീഡിയയിൽ കൂടി. അധികം ആരും തന്നെ എത്താത്ത ഒരു മ,ര,ണ വീടായി മാറി ഇന്ദ്രൻസിൻ്റെ കുമാരപുരം ആക്കുളത്തുള്ള വീട്. തിരുവനന്തപുരത്തേക്കു കുമാരപുരം ആക്കുളത്താണ് ഈ വസതി ഉള്ളത്. അവിടെ വച്ചായിരുന്നു അന്ത്യോപചാരം അർപ്പിച്ചിരുന്നത്, അവസാനം തൈക്കാട് ശാന്തികവാടത്തിൽ കൊണ്ടുപോയി അടക്കം ചെയ്യുകയായിരുന്നു.ചടങ്ങുകളെല്ലാം പൂർത്തീകരിച്ച ശേഷമായിരുന്നു ശാന്തികവാടത്തിലേക്ക് കൊണ്ടുപോയത്.ഗോമതി അമ്മയ്ക്ക് മകൻ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ചു.

അതുപോലെ പ്രണാമമർപ്പിച്ച് ചടങ്ങുകളൊക്കെ ചെയ്തായിരുന്നു ഇന്ദ്രൻസ് അമ്മ ഗോമതിയെ യാത്രയാക്കിയത്. 90 വയസ്സായിരുന്നു ഗോമതി അമ്മയ്ക്ക്. വാർധക്യസഹജമായ രോഗങ്ങൾ ആയിരുന്നു അമ്മയെ അലട്ടിയിരുന്നത്. വ്യാഴാഴ്ച രാവിലെ 5 മണിയോടെയായിരുന്നു അ,ന്ത്യം. അതായത് ഇന്ന് പുലർച്ചയോടെയായിരുന്നു. അമ്മയെ കുറിച്ച് എപ്പോഴും ഇന്ദ്രൻസ് സംസാരിക്കുമായിരുന്നു. അമ്മ ചിട്ടി പിടിച്ചു വാങ്ങിയ തയ്യൽ മെഷീൻ കൊണ്ടാണ് ഞാൻ പ്രാരാബ്ദങ്ങളൊക്കെ നീക്കിയിരുന്നത്. പിന്നീടല്ലേ സീരിയലും സിനിമയും ഒക്കെ കിട്ടിയത് എപ്പോഴും ഇന്ദ്രൻസ് പറയുമായിരുന്നു.

എത്രയേറെ സിനിമകളിൽ അഭിനയിച്ചാലും, സിനിമ കിട്ടിയാലും, സിനിമകളിൽ റോള് ചെയ്താലും ഒക്കെ തന്നെ ഒരിക്കലും അഹങ്കാരം അല്ലെങ്കിൽ താരപ്രഭയോ ഒന്നും തന്നെ ഇന്ദ്രൻസിൻ്റെ ജീവിതത്തിൽ ബാധിച്ചിട്ടില്ല. വാർധക്യസഹജമായ രോഗങ്ങൾ കാരണം കുറേ ദിവസങ്ങളായി അമ്മയെ വിഷമങ്ങളും ദുഖങ്ങളും അസുഖങ്ങളും അലട്ടിയിരുന്നു എന്നാണ് ഇന്ദ്രൻസ് തന്നെ പറയുന്നത്. രണ്ടു ദിവസം മുൻപ് ഓർമ്മ നഷ്ടപ്പെടുകയും പിന്നാലെ രോഗം മൂർച്ഛിക്കുകയും ചെയ്തതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു എന്നു പറയുന്നു. കുമാരപുരം ആക്കുളത്തെ ഇവരുടെ വസതിയിൽ നിന്ന് ഒരു അഞ്ചു മിനുട്ട് ദൂരം മാത്രമേ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ഉള്ളൂ.

അതു കൊണ്ട് തന്നെ പോയി വരുന്ന ഒരു ദൂരം തന്നെ. അപ്പോഴേക്കും അമ്മയുടെ മരണം കാത്ത് രാവിലെ തന്നെ എത്തിയിരുന്നുവെന്നാണ് അമ്മയുടെ മരണത്തെക്കുറിച്ച് ഇന്ദ്രൻസ് തന്നെ പറയുന്നത്. ഇതിനോടകം തന്നെ അമ്മയെ യാത്രയാക്കി ഇന്ദ്രൻസും സഹോദരനും കൂടി ചടങ്ങുകളൊക്കെ ചെയ്ത് അമ്മയെ ശാന്തികവാടത്തിലേക്ക് കൊണ്ടു പോകുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Share this on...