എല്ലാം അവസാനിച്ചു.ദിലീപിനെയും കുടുംബത്തെയും തകർത്തു തരിപ്പണമാക്കി ഈ വാർത്ത. വീട്ടിലെ അവസ്ഥകണ്ടോ.

in News 46 views

നടിയെ ആ,ക്ര,,മി,ച്ച കേസിൽ പുതിയ വഴിത്തിരിവ്. നടൻ ദിലീപിനെ അടപടലം പൂട്ടാൻ ഒരുങ്ങി പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചു എന്ന് വ്യക്തമാക്കി സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പുതിയ കേസ്. ജാമ്യമില്ലാ കു,റ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണ സംഘത്തിലുള്ള ചിലരെയും പ്രതിപട്ടികയിൽ ഉള്ള ചിലരെയും ദിലീപ് ലോറിയിടിച്ച് കൊല്ലാൻ ശ്രമിച്ചു എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.ഇതിൻ്റെ ശബ്ദരേഖയും പുറത്തുവന്നു. കേസിലെ അഞ്ചു ഉദ്യോഗസ്ഥർ അനുഭവിക്കുമെന്ന് ദിലീപ് പറയുന്ന ശബ്ദരേഖ പോലീസിന് കിട്ടിയിരുന്നു.

ദിലീപ് ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം ടെലിവിഷൻ സ്ക്രീനിൽ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പോസ് ചെയ്ത് അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച് ഇവർ അനുഭവിക്കും എന്ന് ദിലീപ് പറഞ്ഞതിന് താൻ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ സംഭാഷണത്തിൽ വിഐപിയും ഉൾപ്പെട്ടിട്ടുണ്ട്.നടിയുടെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചത് ഈ വിഐപി ആണെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്.ഇത് ആരാണെന്ന് ദിലീപിനോട് പോലീസ് ചോദിക്കും. ദിലീപിൻ്റെ സഹോദരനെയും അളിയനെയും കൂടി ചോദ്യം ചെയ്യുമ്പോൾ സത്യം പൂർണമായും പുറത്തുവരും. ഈ വിഐപിഎ കണ്ടെത്താനുള്ള ഏകമാർഗ്ഗം ദിലീപും കുടുംബാംഗങ്ങളും ആണെന്നാണ് പോലീസ് വിലയിരുത്തൽ. അതുകൊണ്ടാണ് ഇത്തരത്തിൽ പുതിയ കേസെടുക്കുന്നത്. ദിലീപിൻ്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് ഈ വിഐപി.

കാവ്യ മാധവൻ അദ്ദേഹത്തെ ഇക്ക എന്നാണ് വിളിച്ചത് എന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. നടിയെ ആ,ക്ര,മി,ക്കു,ന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടു. ഒരു വിഐപി വഴി ദിലീപിന് ദൃശ്യങ്ങൾ ലഭിച്ചു. ദിലീപിൻ്റെ വീട്ടിൽവച്ച് സഹോദരൻ സുനിയെ പരിചയപ്പെടുത്തി. എന്നിങ്ങനെ മൂന്ന് ഗുരുതര ആ,രോ,പ,ണ,ങ്ങളാണ് നടനെതിരെ ഉയർന്നിട്ടുള്ളത്. ഇതിനൊപ്പമാണ് പോലീസുകാർക്കെതിരായ ദിലീപിൻ്റെ ഭീഷണിയും. ദിലീപിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുമെന്നും അറിയുന്നു. അതേസമയം ദിലീപിനെതിരെ കേസ് എടുത്തതോടെ ശോ,ക,മൂകമാണ് സരോവരം വീട്. മീനാക്ഷി ഇപ്പോൾ ആലുവയിലെ വീട്ടിലുണ്ട്. അച്ഛനും കാവ്യ അമ്മയ്ക്കുമെതിരെ നിരന്തരമായി പുറത്തെത്തുന്ന തെളിവുകൾ മീനാക്ഷിയെ മാനസികമായി ഏറെ തളർത്തിയിട്ടുണ്ട്.

അച്ഛന് തെറ്റ് ചെയ്യാനാകില്ല. തെറ്റ് ചെയ്തിട്ടില്ലെന്ന് തന്നെയാണ് മീനാക്ഷി വിശ്വസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വരുന്ന ഓരോ വെളിപ്പെടുത്തലും മീനാക്ഷിയെ നടുക്കുകയാണ്. സരോവരം വീട്ടിൽ ഇപ്പോൾ മിണ്ടാട്ടം തന്നെ നിലച്ചമട്ടാണ് എന്നാണ് അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു. കാവ്യയും ദിലീപും തമ്മിൽ മാത്രമാണ് ഇപ്പോൾ സംസാരം ഉള്ളത്. ഭർത്താവിനെ രക്ഷിക്കാനായി പ്രാർത്ഥനകളിൽ മുഴുകുകയാണ് കാവ്യ. വീട്ടുകാരെയും അമ്മയെയും ഒന്നും അറിയിക്കാതിരിക്കാൻ ദിലീപ് ശ്രമിക്കുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിലൂടെ എല്ലാംതന്നെ കുടുംബാംഗങ്ങൾ അറിയുകയാണ്.

Share this on...