ചില വീഡിയോ അങ്ങനെയാണ് നമ്മുടെ ഹൃദയം കുത്തി വലിക്കും കാരണം മറ്റൊന്നുമല്ല അതിൽ ഏറെ നൊമ്പരപ്പെടുത്തുന്ന ചില കാഴ്ച കാണും.അത്തരത്തിൽ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം ആണെങ്കിൽ കൂടിയും ഇന്നും മനസിനെ കുത്തി വലിക്കുന്ന ഒരു വേദന തരുന്ന വീഡിയോ ആണിത്.കാലിഫോർണിയയിലാണ് ഈ സംഭവം നടന്നത്.അപകടത്തിൽ അച്ചനും മക്കളും പെടുകയായിരുന്നു.അതിൽ ഒരു മകന്റെ നില അതീവ ഗുരുതര അവസ്ഥയിലും അവസാനം ആ മകൻ ജീവിതത്തിലേക്ക് തിരികെ വരില്ല എന്ന് ഏകദേശം ഉറപ്പ് ആയി.
അത് കൊണ്ട് തന്നെ മകന്റെ അവയവം ദാനം ചെയ്യാൻ ഈ അച്ഛനും അമ്മയും സഹോദരനും തീരുമാനിച്ചു.ഈ പിഞ്ചു കുഞ്ഞിന്റെ അവയവം ദാനം ചെയുന്നതിന് തൊട്ടു മുൻപ് മകനെ മരണത്തിലേക്ക് പോകുന്നു എന്ന് അറിഞ്ഞു കൊണ്ട് ഈ അച്ഛനും അമ്മയും സഹോദരനും ചുംബനം നൽകുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഹൃദയ വേദന ഉണ്ടാക്കുന്നതാണ്.ഈ അച്ഛനെയും അമ്മയെയ്യും നിരവധി പേരാണ് നന്ദി വാക്ക് കൊണ്ട് മൂടുന്നത് അവരുടെ മകന്റെ മൂന്നു അവയവം മൂന്ന് പേരുടെ ജീവൻ നിലനിറുത്താൻ അവർ ധാനം ചെയ്യുകയാണ് പിഞ്ചോമനയുടെ നെറ്റിയിൽ അവർ ഉമ്മ നൽകുന്ന ആ നിമിഷം ഏവരുടെയും ഹൃദയം തകർന്നു പോകും