എങ്ങനെ സഹിക്കും പൊന്നേ ഇത്… സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ബന്ധുക്കൾ

in News 448 views

പിറന്നാൾ ദിനത്തിൽ ഖത്തറിൽ സ്‌കൂൾ ബസിനു ഉള്ളിൽ ഉറങ്ങി പോയ നാല് വയസുകാരി കടുത്ത ചൂടിനെ തുടർന്ന് മ,രി,ച്ചു.ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസയാണ് ദാരുണമായി മ,രി,ച്ച,ത്.ദോഹയിലെ അൽവക്കറയിലെ പ്രിൻസ് കിൻഡർഗാനിലെ വിദ്യാർത്ഥിനിയാണ് മിൻസ.രാവിലെ സ്‌കൂൾ ബസിൽ പോയ കുട്ടി സീറ്റിൽ ഉറങ്ങി പോയത് കൊണ്ട് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല.കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോവുകയും ചെയ്തു.ഖത്തറിലെ കടുത്ത ചൂട് താങ്ങാൻ കഴിയാതെയാണ് കുട്ടി മ,രി,ച്ച,ത് എന്നാണ് നിഗമനം.

ഉച്ചക്ക് കുട്ടികളെ തിരികെ കൊണ്ട് പോകാൻ വേണ്ടി ബസ് എടുത്തപ്പോഴാണ് ബസിനു ഉള്ളിൽ കുട്ടി കിടക്കുന്നതു ജീവനക്കാർ കണ്ടത്.ഉടൻ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.ചിത്ര രചന രംഗത്തും ഡിസൈനിങ് മേഖലയിലും ശ്രദ്ധ നേടിയ അഭിലാഷും കുടുംബവും വര്ഷങ്ങള് ആയി കൊണ്ട് ഖത്തറിലാണ് താമസിച്ചു വരുന്നത്.ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ടു ജോലികൾ ചെയ്തു വരികയായിരുന്നു അഭിലാഷ്.രക്ഷിതാക്കൾ നൽകിയ പരാതിയിൽ പോലീസ് കേസ് എടുത്തു ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തു എന്നാണ് പ്രാഥമിക വിവരം .ഇത് സംബന്ധിച്ചുള്ള ഔദോഹിക സ്ഥിതീകരണം ലഭ്യമായിട്ടില്ല.അൽവക്കറ ഹോസ്പിറ്റലിൽ പോസ്റ്റ് മോർട്ടം ഉൾപ്പെടെ ഉള്ള നടപടിക്ക് ശേഷം മിൻസിയുടെ മൃതദേഹം കോട്ടയം ചിങ്ങവനത്തേക്ക് കൊണ്ട് പോകും.

Share this on...