ഉറ്റവരെയെല്ലാം മരണം കവർന്നു.മൂന്നു വയസുകാരൻ ഇനി തനിച്ച്.ദുരന്തത്തിൽ വിറങ്ങലിച്ച് നാട്.

in News 60 views

വയനാട് കാക്കവയലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേരുടെ ജീവൻ പൊ,ലി,ഞ്ഞ,തിൻ്റെ ഞെട്ടലിലും ആഘാതത്തിലുമാണ് പാട്ടവയൽ എന്ന നാട്. തമിഴ്നാട് – കേരള അതിർത്തിയിൽ ഉള്ള പാട്ടവയൽ പുത്തൻപുരയിൽ പ്രഭീഷ്, ഭാര്യ ശ്രീജിഷ, അമ്മ പ്രേമലത എന്നിവരാണ് മ.രി.ച്ച.ത്. ഇവർ സഞ്ചരിച്ചിരുന്ന കാർ മിൽമയുടെ ടാങ്കർ ലോറിയിൽ ഇടിച്ചാണ് അ.പ.ക.ടം സംഭവിച്ചത്. കാറിലുണ്ടായിരുന്ന പ്രഭീഷ്-ശ്രീജിഷ ദമ്പതികളുടെ മകൻ മൂന്നര വയസ്സുകാരൻ ആരവിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് നാടിനെ ഞെട്ടിച്ച അപകടം സംഭവിച്ചത്. കോഴിക്കോട് ബാലുശ്ശേരി ഒരു വിവാഹത്തിൽ പങ്കെടുത്ത് തിരികെ പ്രദീഷും കുടുംബവും വന്ന കാർ ദേശീയപാതയിൽ കാക്കവയൽ നഴ്സറി സ്റ്റോപ്പിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ കാർ പൂർണമായും തകർന്നു. സുൽത്താൻബത്തേരി ഭാഗത്തുനിന്നും കല്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന മിൽമ ടാങ്കർ ലോറിയിൽ ആണ് കൽപ്പറ്റ ഭാഗത്തു നിന്നും വരികയായിരുന്ന മാരുതി ആൾട്ടോ കാർ ഇടിച്ചത്. അപകടത്തെ തുടർന്ന് കാർ പൂർണമായും തകർന്നിരുന്നു. കാറോടിച്ച പ്രഭീഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മ.ര.ണ.പ്പെ..ട്ടിരുന്നു. ഓടിയെത്തിയ നാട്ടുകാർ ചതഞ്ഞരഞ്ഞ കാർ വെട്ടിപ്പൊളിച്ചാണ് കുടുംബത്തെ പുറത്തേക്ക് എടുത്തത്. കാറിൻ്റെ മുൻ ഭാഗം പൂർണമായും തകർന്നു.ശ്രീജിഷിനെയും, പ്രേമലതയെയും നാട്ടുകാർ പുറത്തെടുത്ത ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. അമിത വേഗതയിലായിരുന്നു കാർ എന്ന് പ്രദേശവാസികൾ പറയുന്നു.

മ.രി.ച്ച. ശ്രീജിഷയുടെ മൃ.ത.ദേ.ഹം. കൽപ്പറ്റ ജനറൽ ആശുപത്രിയിലും പ്രഭീഷിൻ്റെയും, പ്രേമലതയുടെയും മൃ.ത.ദേ.ഹം സ്വകാര്യ ആശുപത്രിയിലുമാണ് ഉള്ളത്. അത്യാസന്ന നിലയിലാണ് മകൻ ആരവ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരവ് അച്ഛനെയും അമ്മയെയും തിരക്കുമ്പോൾ എന്തു പറയും എന്ന് അറിയാതെ കുഴലുകയാണ് ബന്ധുക്കൾ. അച്ഛനും അമ്മയും മുത്തശ്ശിയും എല്ലാം ഒരു യാത്ര പോലും പറയാതെ വിട്ടകന്ന് പോയപ്പോൾ അനാഥത്വത്തിലേക്ക് തള്ളിപ്പെട്ടിരിക്കുകയാണ് ഈ കുഞ്ഞ്.പാട്ടവയൽ ടൗണിൽ ഫിനാൻസ് സ്ഥാപനം നടത്തി വരുന്ന പുത്തൻപുരക്കൽ പ്രദീഷിൻ്റെയും കുടുംബത്തിൻ്റെയും അപകടമ.ര.ണം. പാട്ടവയൽ ഗ്രാമത്തെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ഒരാഴ്ച മുമ്പാണ് പ്രഭീഷ്, അമ്മ പ്രേമലത, ഭാര്യ ശ്രീജിഷ എന്നിവർ ബാലുശ്ശേരി നന്മണ്ടയിൽ വിവാഹത്തിന് പോയി ചൊവ്വാഴ്ച രാവിലെ സ്വദേശമായ പാട്ടവയലിലേക്ക് തിരിച്ചു വരവിൽ വയനാട് കാക്കവയലിൽ ഉണ്ടായ അ.പ.ക.ട.ത്തിൽ മ.രി.ച്ച.ത്. ബാംഗ്ലൂരിൽ ജോലി ചെയ്തിരുന്ന പ്രഭീഷ് കോവിഡ് കാലത്താണ് നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ഒരു വർഷമായി പാട്ടവയലിൽ സ്വകാര്യ പണമിടപാട് സ്ഥാപനം ആരംഭിച്ച് നടത്തിവരികയായിരുന്നു പ്രദീഷ്.അച്ഛൻ വിജയൻ മാത്രമാണ് വീട്ടിൽ നിന്ന് വിവാഹത്തിന് പങ്കെടുക്കുവാൻ പോകാതിരുന്നത്. ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മ.ര.ണം. നാടിനെയും നാട്ടുകാരെയും നടുക്കി പുറത്തുവന്നപ്പോൾ ആ ദു.ര.ന്ത. വാർത്തയറിഞ്ഞ് വിറങ്ങലിച്ചരിക്കുകയാണ് ജന്മനാട്.

ആരവിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ബന്ധുക്കൾ പറഞ്ഞു. ദേശീയപാതയിലെ സുൽത്താൻബത്തേരിയ്ക്കും, കൈനാട്ടിക്കും ഇടയിലുള്ള ഭാഗം വാഹനാപകടത്തിൻ്റെ പേരിൽ കുരുതിക്കള ആകുമ്പോൾ വേഗത നിയന്ത്രിക്കുവാൻ നടപടി വേണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്. ദേശീയപാതയിൽ കൊളഗപ്പാറ മുതൽ മുട്ടിൽ വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ തുടർക്കഥയാവുകയാണെന്നും, വേഗത നിയന്ത്രിക്കുവാനും അപകടങ്ങൾ കുറയ്ക്കാൻ ആവശ്യം അടിയന്തര ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ചൊവ്വാഴ്ച രാവിലെ വാര്യാർ ഉണ്ടായ മൂന്ന് പേരുടെ മ.ര.ണ.ത്തി..നിട.യാക്കിയ അപകടത്തിൻ്റെ കാരണവും അമിതവേഗമാണ്. അൽപകാലം അ.പ.ക.ട.ങ്ങ.ൾ വിട്ടു നിന്ന ഇടവേളയ്ക്ക് ശേഷമാണ് മൂന്ന് പേരുടെ ജീവൻ കവർന്ന അ.പ..ക.ടം സംഭവിച്ചിരിക്കുന്നത്.
All rights reserved News Lovers.

Share this on...