ഉയരം കുറഞ്ഞതിന്റെ പേരിൽ നാട്ടുകാരുടെ പരിഹാസം; അതെ നാട്ടുകാരെ കൊണ്ട് കയ്യടിപ്പിച്ചു യുവതി.!!

in News 119 views

നിരവധിപേരാണ് ശാരീരിക വൈകല്യങ്ങളുടെ പേരിൽ അവഗണനകൾ നേരിടുന്നത്. എന്നാൽ അത്തരം അവഗണനകളിൽ തളരാതെ കൂടുതൽ കരുത്തോടെ തലയുയർത്തിപ്പിടിച്ച് ജീവിതത്തെ മുന്നേറുന്നവരെ കാത്തിരിക്കുന്നത് ഉയർച്ചയുടെ ലോകം ആയിരിക്കും. പരിഹാസങ്ങളെ ചവിട്ടുപടിയാക്കി ജീവിതത്തിൽ വിജയകഥകൾ നേടിയെടുത്ത പെൺകുട്ടിയാണ് ഹർവീന്ദർ കൗർ. ഉയര കുറവായിരുന്നു അവൾക്കുമേൽ ചുറ്റുമുള്ളവർ കണ്ടെത്തിയ വൈകല്യം. അതിൻ്റെ പേരിൽ ക്രൂ,ര,മാ,യി അവൾ പരിഹസിക്കപ്പെടുകയും ചെയ്തു.ദയയില്ലാത്ത പെരുമാറ്റം. എല്ലാരും ഒറ്റപ്പെടുത്തിയ ഏകാന്തതയുടെ ദിനങ്ങൾ. ഇതൊക്കെയായിരുന്നു സ്കൂൾ കാലഘട്ടം ഹർവീന്ദറിന് സമ്മാനിച്ചത്.

എല്ലാവരും ആസ്വദിച്ചു നടക്കേണ്ട കൗമാരക്കാലം അവൾക്ക് സമ്മാനിച്ചത് വിഷാദത്തിൻ്റെ ദയനീയ അവസ്ഥകൾ ആയിരുന്നു. തന്നെ ഒറ്റപ്പെടുത്തുകയും അത്ഭുത വസ്തുവിനെ പോലെ തുറിച്ചു നോക്കുകയും ചെയ്യുന്ന ക്ലാസിനെ അവൾക്ക് വെ,റു,പ്പാ,യി,രുന്നു.അങ്ങനെ ക്ലാസിനെ നഷ്ടപ്പെടുത്തി മറ്റുള്ളവരിൽ നിന്ന് അവൾ ഒറ്റപ്പെട്ടു നിന്നു. ഇപ്പോൾ ആ പെൺകുട്ടി ആരാണെന്നറിയാമോ. അവളൊരു അഭിഭാഷകയാണ്. വെറും അഭിഭാഷകയല്ല. ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ അഭിഭാഷക. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അവളുടെ ഉയരക്കുറവ് എല്ലാവരും തിരിച്ചറിഞ്ഞത്. ഡോക്ടർമാർ ഒരുപാട് ചികിത്സകൾ നിർദ്ദേശിച്ചു. പക്ഷെ എല്ലാത്തിൻ്റെയും ഫലം നിരാശ മാത്രമായിരുന്നു.

എയർഹോസ്റ്റസ് ആകണമെന്നായിരുന്നു അവളുടെ വലിയ മോഹം. ഉയരക്കുറവിൻ്റെ പേരിൽ ആ സ്വപ്നം പൊലിഞ്ഞു പോയി. എല്ലാവരിൽ നിന്നും ഏറ്റുവാങ്ങിയ പരിഹാസത്തിൻ്റെ നനവ് അവളിലുള്ളതിനാൽ കോളേജിൽ ചേരാൻ അവൾക്ക് ഭ,യം ആയിരുന്നു. തൻ്റെ ഭാവിയെക്കുറിച്ച് ഓർത്ത് അച്ഛനും അമ്മയ്ക്കും എന്നും ഉത്കണ്ഠ ആയിരുന്നു. അവർക്ക് ഒരിക്കലും ഭാരമാകരുതെന്ന് ആഗ്രഹിച്ചിരുന്നതായും അവർ പറയുന്നു. ജീവിതത്തിൽ ഒന്നുമാകാതെ പോകാൻ മനസ്സിലായതിനാൽ ജലന്തറിലെ കേ സി യിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോസറിൽ എന്തും വരട്ടെ എന്ന് കരുതി അവൾ പ്രവേശനം നേടി.സ്കൂൾ പഠനസമയത്ത് മിക്കവരും ഉയർച്ചയെ കുറിച്ച് പരിഹസിക്കുകയോ, സഹതപിക്കുകയോ ചെയ്യുന്ന തരത്തിൽ പരാമർശങ്ങൾ നടത്തുമായിരുന്നു. ആ ദിവസങ്ങളിൽ ഒരു പാട് ക,ര,ഞ്ഞു.

അതുകൊണ്ടുതന്നെ സ്കൂൾ പഠനം കഴിഞ്ഞപ്പോൾ കോളേജിൽ ചേരാൻ ഭ,യ,മാ,യി,രു,ന്നു. ആളുകൾ എന്നെ വീണ്ടും കളിയാക്കുമോ എന്ന ഭ,യം ഹൃദയത്തിൽ പതിഞ്ഞു കഴിഞ്ഞിരുന്നു. എൻ്റ സ്കൂൾ കാലഘട്ടത്തിൽ ഞാൻ അനുഭവിച്ച വേ,ദ,ന,ക,ളിലൂടെ ഒരിക്കൽ കൂടി നടന്നു പോകേണ്ടി വരുമെന്ന് ഞാൻ ഏറെ ഭ,യ,പ്പെ,ടു,ന്നു. ഇതായിരുന്നു ഹരവിന്ദർ കൗർ പറഞ്ഞത്.ലോ കോളേജിൽ ചേർന്നപ്പോഴും നിയമപഠനം ഹരിവിന്ദറിന് ചേരില്ലെന്നും എങ്ങനെ കേസുമായി പോരാടും എന്ന കാര്യത്തിൽ പലരും പലതും പറഞ്ഞു.

പക്ഷേ അതിന് അവൾ പുഞ്ചിരിച്ചു കൊണ്ടു നൽകിയ ഉത്തരമാണ് ഇന്ന് തലയെടുപ്പോടെ അണിഞ്ഞിരിക്കുന്ന അഭിഭാഷക കുപ്പായം. അഭിഭാഷക മേഖലയിലേക്ക് തിരിയാൻ അവൾക്ക് പ്രചോദനമായത് വികലാംഗർക്ക് പ്രചോദനമാകുക, അവഗണനകൾ നേരിടുന്നവർക്ക് വിജയകഥ കാണിച്ചു കൊടുക്കുക, തുടങ്ങിയ ലക്ഷ്യങ്ങൾ മനസ്സിൽ ഉറപ്പിച്ചാണ് അവൾക്ക് എല്ലാവരോടുമായി പറയാനുള്ളത് ഇതാണ് എല്ലാവിധത്തിലുള്ള കുട്ടികളെ പിന്തുണയ്ക്കുക. എൻ്റെ മാതാപിതാക്കൾ പൂർണ്ണ പിന്തുണ നൽകിയതിനാലാണ് ഞാൻ ജീവിതവിജയം കൈവരിച്ചത് എന്നതാണ്.

Share this on...