ഈ യുവതി ആണ് ഇന്ന് ഈ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നയായ വനിതാ തുണച്ചത് വിവാഹ മോചനം. ഭർത്താവിന്റെ പേര് കേട്ടാൽ ഒന്നും ഞെട്ടും. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നയായ വെക്തി ആരെന്ന് ചോയ്ച്ചാൽ ഏറെ പേർക്ക് ഒന്നും ആലോചിക്കാൻ സമയം വരില്ല ഉത്തരം പറയാൻ. എന്നാൽ വനിതാ ആരെന്ന് ചോയ്ച്ചാൽ ഉത്തരം പറയാൻ ഒന്ന് ആലോചിക്കേണ്ടി വരും. ആമസോൺ സിഇഒ ആയ ജെഫ് മുൻ ഭാര്യ ആണ് നിലവിലെ ഏറ്റവും വലിയ സമ്പന്നയായ വനിതാ. ആമസോൺ നാല് ശതമാനം ഓഹരിയുടെ ഈ വനിതക്ക് ഉള്ളത്.
2019 അവരും ആയി വേർ പിരിഞ്ഞപ്പോൾ ആണ് അവർക്ക് ആമസോൺ ഓഹരി ലഭിച്ചത്. ഇതിനു പുറമെ 30 ദശാശം 3 മില്യൺയുടെ ഡോളരുടെ ബാങ്ക് ബാലൻസ് ആയപ്പോൾ ആസ്തി 67.4 മില്യൺ ഡോളർ ആയെന്ന് റിപ്പോർട്ട് പറയുന്നു. നിലവിൽ ലോകത്തിൽ ധനിക പട്ടികയിൽ രണ്ടാമത് ആണ് ഇവർ. 2020 തുടക്കത്തിൽ രണ്ടായിരം ഡോളർ ആയെന്ന് ഓഹരി വിലയിൽ വൻ കുതിപ്പ് ഉണ്ടായത്. 3500 ഡോളർക്ക് വില എത്തി. ആളുകൾ സാധങ്ങൾ വൻ തോതിൽ അശ്രേയം കൂടിയപ്പോൾ ആണ് ഓഹരി വിലയിൽ കുതിപ്പ് ഉണ്ടായത്. ജെഫ്റോസിൽ ആണ് ലോകത്തിലെ ധനികൻനിലെ ധനികൻ. അതിലെ ആസ്തിയിൽ 1.7 മില്യൺ ഡോളർ ആണ് ചാരിറ്റിയിൽ കൊടുക്കുന്നത്.