ഈ മുറിയില്‍ പ്രസവിക്കുമ്പോള്‍ അപ്പുറത്ത് 5 വയസുള്ള പൊന്നുമോന്‍ മര,ണത്തിലേക്ക്.. ഉമ്മയുടെ കുറിപ്പ്..!

in News 1,403 views

ഓരോ കുഞ്ഞിൻ്റെയും ജനനം മാതാപിതാക്കൾ ഏറെ കാത്തിരിക്കുന്നതാണ്. എന്നാൽ ഇളയ കുഞ്ഞിനെ ഗർഭിണിയായ സന്തോഷത്തിൽ കുടുംബം ആഘോഷിക്കുമ്പോൾ മൂത്ത കുട്ടിക്ക് അർബുദം. തിരിച്ച് അവൻ മ,ര,ണ,ത്തി,ലേക്ക് നടക്കുന്നു എന്ന് അറിഞ്ഞാൽ എന്താകും അവസ്ഥ. അത്തരം ഒരു അനുഭവത്തിലൂടെ കടന്നു പോയ ഒരു അമ്മയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നോവായി മാറുന്നത്. ഒരു കുഞ്ഞിൻ്റെ ജനനത്തിനും മറ്റൊരു കുഞ്ഞിൻ്റെ മ,ര,ണ,ത്തി,നും ഇടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച അനുഭവം പങ്കുവെച്ചത് ഇംഗ്ലണ്ടിലെ ഗ്രേയ്റ്റർ മാഞ്ചസ്റ്റർ സ്വദേശിയായ ഫൗസിയ അഷ്റഫാണ്.

ഇവരുടെ മൂത്ത മകൻ സാഖിബിന് ബ്രെയിൻ ട്യൂമർ ആണെന്ന് സ്വീകരിക്കുമ്പോൾ ഫൗസിയ 32 ആഴ്ച ഗർഭിണിയായിരുന്നു. ഇനി സെപ്റ്റംബറിൽ കാണാമെന്ന് പറഞ്ഞ് സ്കൂളിലെ അധ്യാപകരോടെല്ലാം യാത്ര പറഞ്ഞ് പോന്നതാണ് സാഖിബ്. എന്നാൽ ഒരു തലവേദന എല്ലാ താളുകളും തെറ്റിച്ചു. വിട്ടു മാറാത്ത തലവേദന വന്നതോടെയാണ് സാഖിബിനെ ഡോക്ടറെ കാണിച്ചത്. പരിശോധനകൾക്കുശേഷം ബ്രെയിൻ ട്യൂമർ ആണെന്ന സത്യം അവർ തിരിച്ചറിഞ്ഞു. എന്നാൽ അസുഖം തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു. ഇതോടെ ഫൗസിയ ആകെ തകർന്നുപോയി. ഇതോടെ വീട്ടിലേക്ക് പുതിയൊരു അതിഥിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്ന ഫൗസിയയുടെയും ഭർത്താവ് മുഹമ്മദ്സിംങ് അഹമ്മദിൻ്റെയും സന്തോഷമെല്ലാം സങ്കടത്തിലേക്ക് വഴിമാറി.

എന്നാൽ അതിനേക്കാൾ ഫൗസിയയ്ക്ക് സങ്കടം ഇളയ കുഞ്ഞിനെ കാണുന്നതിനു മുൻപ് സാഖിബ് മ,ര,ണ,ത്തി,ന് കീഴടങ്ങുമോ എന്നതായിരുന്നു. ആശുപത്രിയിൽ താൽ പ്രസവിക്കുന്ന സമയത്ത് സാഖിബ് ഈ ലോകത്തോട് വിട പറഞ്ഞിരുന്നെങ്കിൽ അത് തനിക്ക് താങ്ങാനാകില്ല ആയിരുന്നു എന്ന് ആ അമ്മ പറയുന്നു. പ്രസവവേദന എടുത്ത് കരയുമ്പോഴും മനസ്സിൽ സാഖിബിൻ്റെ മുഖമായിരുന്നു. അവൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ ആയിരുന്നുവെന്ന് ഫൗസിയ പറയുന്നു. പ്രസവത്തിനുശേഷം എത്രയും പെട്ടെന്ന് കുഞ്ഞിനെ എടുത്ത് അവൻ്റെ അടുത്ത് എത്തണം എന്നാണ് ആഗ്രഹിച്ചത്.

ഫൗസിയയുടെ പ്രാർത്ഥനാ വെറുതെയായില്ല. ഇളയമകൻ ആദിഫിനെ കാണാനുള്ള ഭാഗ്യമുണ്ടായി.ആദിഫ് ജനിച്ച് രണ്ടാഴ്ചയ്ക്കുശേഷം അഞ്ചുവയസ്സുകാരനായ സാഖിബ് മ,രി,ച്ചു. ആദ്യ തലവേദനക്ക് ശേഷം രണ്ടു മാസം മാത്രമാണ് സാഖിബ് ജീവിച്ചിരുന്നത്. സാഖിബ്എന്ന പേരിൻ്റെ അർത്ഥം തിളങ്ങുന്ന നക്ഷത്രം എന്നാണ്. അത് അവന് ഏറ്റവും യോജിച്ച പേരാണ്. എല്ലാവരുടെയും നക്ഷത്രമായിരുന്നു അവനെന്നും ഫൗസിയ പറയുന്നു. അധ്യാപികയായ ഫൗസിയ ദ ബ്രെയിൻ ട്യൂമർ ചാരിറ്റിയോടാണ് തൻ്റെ അനുഭവം പങ്കുവെച്ചത്.
All rights reseved News Lovers.

Share this on...