ഈ പെണ്ണ് കല്യാണം കഴിഞ്ഞപ്പോൾ ചെയ്തത് കണ്ട് ചെക്കൻ വാ പൊളിച്ചു പോയി .

in News 1,511 views

ഉമ്മ ഈ പെണ്ണിനേയും കൂടി ഞാൻ കാണും ഇതും മുടങ്ങിയാൽ പിന്നെ ഷാനിന്റെ ജീവിതത്തിൽ കല്യാണം എന്ന് പറയുന്ന സാധനം ഇല്ല. പെണ്ണിന്റെ വീട്ടിലേക്ക് കാറിൽ നിന്നും ഇറങ്ങാൻ നേരം ദയനീയമായി ഉമ്മയോട് പറഞ്ഞു.ഉമ്മ അവനെ ആശ്വസിപ്പിച്ചു.ഇത് മുടങ്ങില്ല മോനെ നമുക്കറിയാവുന്ന കൂട്ടരാ ഇത്.ഷാൻ ഉമ്മയെ നോക്കി.കഴിഞ്ഞ പ്രാവിശ്യം കണ്ട കുട്ടിക്ക് മിട്ടായി വരെ കൊടുത്തു.അത് നാട്ടുകാർ മുടക്കി.ഇപ്പോൾ തന്നെ പത്തിരുപത് പെൺകുട്ടികളെ കണ്ടു.ഇനിയും ഇങ്ങനെ അണിഞ്ഞൊരുങ്ങി നാണം കെടാൻ വയ്യ ഉമ്മ ഷാനിനെ നോക്കി കണ്ണുരുട്ടി.

ആഹാ എന്റെ മോൻ നാട്ടുകരെ പേടിച്ച് കല്യാണം കഴിക്കാതിരിക്കാൻ പോകുകയാ
ണോ.എടാ നമ്മുടെ കാര്യത്തിൽ മാത്രമല്ല കല്യാണം അന്യോഷിക്കുന്ന സമയത്ത് ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന അലവലാതികൾക്ക് ഓരോ കുറ്റങ്ങൾ പറഞ്ഞ് കല്യാണം മുടക്കുന്നത് ഒരു പതിവാണ്.പെണ്ണിന്റെ വീട്ടുകാർ ആണെങ്കിലോ കൃത്യമായിട്ട് ആ അലവലാതികളോട് തന്നെ പോയി അന്യോഷിക്കുകയും ചെയ്യും.നാട്ടിലെ നല്ല തറവാട്ടിൽ പിറന്ന ആരോടും അവർ ചെക്കനെ കുറിച്ച് അന്യോഷിക്കുകയും ഇല്ല
കഥ പൂർണമായും കേൾക്കുവാൻ വീഡിയോ കാണുക

Share this on...