ഈ നൊമ്പരകാഴ്ച കണ്ടവർ ഞെട്ടി – അമ്മയുടെ നെഞ്ചിൽ തല ചായിച്ച് ഈ പാവം കുരുന്ന് അമ്മ പോയതറിയാതെ

in News 534 views

‘അമ്മ മ,രി,ച്ച,ത,റി,യാ,തെ നെഞ്ചോടൊട്ടിക്കിടന്ന് കുഞ്ഞ് നൊമ്പരക്കാഴ്ചയി.ബീഹാറിലെ ഭഗൽപൂർ റയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ണീർ കാഴ്ച.’അമ്മ മ,രി,ച്ച,തറിയാതെയാണ് കുഞ്ഞുമോൻ അമ്മയുടെ നെഞ്ചോട് ചേർന്ന് കിടന്നത്.ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൻറെ തറയിലാണ് മൃ,ത,ദേ,ഹം കിടന്നിരുന്നത്.ബോധരഹിതയായി കിടക്കുകയാണെന്നാണ് ആദ്യം കരുതിയത്.എന്നാൽ ഉടൻ തന്നെ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടർമാർ മ,ര,ണം സ്ഥിരീകരിക്കുകയായിരുന്നു കുഞ്ഞിനെ ചൈൽഡ് വെൽഫേർ കമ്മിറ്റിക്ക് കൈമാറി പട്ടിണി മൂലമാണ് സ്ത്രീ മ,രി,ച്ച,തെ,ന്നാ,ണ് പ്രാഥമികമായി ലഭിക്കുന്ന സൂചന കുഞ്ഞും പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്.

ഇക്കാര്യം പരിശോധനയിൽ വ്യക്തവുകയും ചെയ്തു.കുഞ്ഞിന് ആവിശ്യമായ ചികിത്സ നിലവിൽ നൽകി വരുന്നുണ്ടെന്ന് അതികൃതർ അറിയിച്ചു.അമ്മയുടെ മൃ,ത,ദേ,ഹം പോസ്റ്റ് മോട്ടത്തിന് ശേഷം 72 മണിക്കൂർ മോർച്ചറിയിൽ സൂക്ഷിച്ചു എങ്കിലും ഇവരെ അന്യോഷിച്ച് ആരും എത്തിയില്ല.അധികാരികളുടെ മേൽനോട്ടത്തിൽ സംസ്കാരം നടത്തി.അവന് ഈ ലോകത്ത് ആകെയുണ്ടായിരുന്ന സ്വത്ത് അവൻ്റെ അമ്മയായിരുന്നു.അമ്മക്ക് കിട്ടുന്ന ആഹാരം മകന് പകുത്തു നൽകാൻ ‘അമ്മ മറന്നിരുന്നില്ല താൻ കഴിച്ചിരുന്നില്ലെങ്കിലും തൻ്റെ പൊന്നു മോനെ അവർ പൊന്ന് പോലെ നോക്കി.

അവർക്ക് കിട്ടുന്ന പണത്തിൽ നിന്നും അവർ ഭക്ഷണം വാങ്ങി നൽകുമായിരുന്നു.എന്നാൽ തൻെറ വയറ് നിറക്കാനുള്ളതൊന്നും അവർക്ക് കിട്ടിയിരുന്നില്ല.അങ്ങനെ പട്ടിണി മൂലമാണ് ആ പാവം ഈ ലോകത്ത് നിന്ന് വിടപറഞ്ഞത്.എന്നാൽ തന്നെ പൊന്നു പോലെ നോക്കിയാ ‘അമ്മ ഈ ലോകത്തു നിന്ന് വിടപറഞ്ഞത് പോലുമറിയാതെ അവരുടെ നെഞ്ചോട് പറ്റിക്കിടന്നിരുന്ന ഈ മൂന്ന് വയസ്സുകാരൻറെ ചിത്രം ഏവരുടെയും ഹൃദയം തകർക്കുന്ന കാഴ്ചയായി മാറുകയാണ്

Share this on...