ഈ നന്മയുടെ ചിത്രത്തിന് പിന്നിൽ ഒരു നല്ല നന്മയുടെ മനസ് ഉണ്ട്.

in News 11 views

ഈ നന്മയുടെ ചിത്രത്തിന് പിന്നിൽ ഒരു നല്ല നന്മയുടെ മനസ് ഉണ്ട്.ജാതിയോ മതമോ സ്ത്രീ പുരുഷ വ്യത്യാസമോ ഒന്നും ഇല്ലാതെ മനുഷ്യത്യം മാത്രം പ്രകടമാകുന്ന സന്ദർഭത്തിലാണ് മനുഷ്യർ നിസഹായരായി പോകുന്ന ദു,ര,ന്ത വേളകൾ.പ്രക്യതി ദുരന്തം സംഭവിക്കുബോൾ ലോകത്തിന്റെ പല ഭാഗത്തു നിന്നും ഇത്തരത്തിൽ മാനവികതയുടെ ഹൃദയത്തിൽ തൊടുന്ന കാഴ്ച കാണാറുണ്ട്.തമിഴ് നാട്ടിൽ നിന്നും ഉള്ള ഇത്തരം ഒരു ദൃശ്യമാണ് ഇപ്പോൾ കണ്ടവരുടെ എല്ലാം മനസ്സിൽ തൊട്ടത്.ദിവസങ്ങൾ ആയി മഴ കോരിച്ചൊരിയുന്ന തമിഴ് നാട്ടിൽ വെള്ളം കയറിയ മേഖലയിൽ രക്ഷാ പ്രവർത്തനം നടത്തുക ആയിരുന്ന പോലീസ് ഇൻസ്പെക്റ്റർ രാജേശ്വരിയുടെ ധീരമായ ഇടപെടലാണ് പ്രശംസ നേടിയത്.

ശ,ശ്മാ,നത്തിൽ അ,ബോ,ധാവ,സ്ഥ,യിൽ കിടന്ന ആളെ രാജേശ്വരി ഒറ്റയ്ക്ക് ചുമലിൽ ഏറ്റി കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓട്ടോയിൽ കയറ്റി വിടുന്ന വീഡിയോയാണ് വൈറൽ ആയത്.രാ വെളുക്കുവോളം പെയ്ത മഴയിൽ ഒ,റ്റ,പ്പെട്ടു പോയി അ,ബോ,ധാ,വ,സ്ഥ,യി,ൽ ആയ ശ,ശ്മ,നം ജീവനക്കാരനെയാണ് പോലീസ് ഉദോഗസ്ഥയുടെ ധീരമായ പ്രവർത്തി വഴി രക്ഷപ്പെടുത്താൻ ആയത്.പ്രക്യതി ദു.ര.ന്ത വേളയിൽ എല്ലാം രക്ഷാ സേനക്ക് ഒപ്പം പ്രവർത്തിക്കുന്ന ഊർജ സ്വലയായ ഉദോഗസ്ഥയാണ് ഇവർ.തമിഴ് നാടിന്റെ ഒട്ടു മിക്ക ഭാഗത്തും ഇപ്പോൾ മഴ തുടരുകയാണ് പതിനാല് പേരാണ് ഇതിനോടകം മഴ കാരണം മ,രി,ച്ച,ത്.ചെന്നൈ അടക്കം ഉള്ള പ്രദേശത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു.

All rights reserved News Lovers.

Share this on...