ഈ കാരണത്തിനാണോ സ്വന്തം മക്കളെ പോലും ഇല്ലാതാക്കിയത്, വിറങ്ങലിച്ച് ബന്ധുക്കൾ

in News 16,241 views

മലയാളി നേഴ്സ് അഞ്ജുവും രണ്ടു മക്കളും ബ്രിട്ടനിൽ മ,രി,ച്ച,തി,ന് കാരണം ഭർത്താവ് സാജുവിന് പെട്ടെന്ന് ജോലി ലഭിക്കില്ല എന്ന നിരാശയിൽ ഉണ്ടായ പ്രകോപനം എന്ന് വെളിപ്പെടുത്തൽ അഞ്ജുവിന് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ലഭിച്ചതിനെ തുടർന്ന് ആശ്രിത വിസയിൽ ആയിരുന്നു സാജു ബ്രിട്ടനിലേക്ക് പോയത് പിന്നീടു മക്കളെ കൊണ്ട് പോയി എന്നാൽ അവിടെ ഉള്ള നിയമം അനുസരിച്ചു കുട്ടികളെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാൻ പാടില്ല

രക്ഷിതാക്കളിൽ രക്ഷിതാക്കളിൽ ഒരാൾ വീട്ടിൽ തന്നെ കഴിയണം ഭാര്യ ജോലിക്ക് പോകുന്നതോടെ സാജുവിന് ജോലി നേടാൻ കഴിയില്ല എന്ന കാര്യം അദ്ദേഹത്തിന് മനസിലായി ഇവിടെ മലയാളി സുഹ്യത്തുക്കളെ ലഭിച്ചില്ല എന്നതും ഇയാളുടെ നിരാശക്ക് കാരണം ആയി ഇതോടെ മ,ദ്യ,പാ,നം പതിവാക്കിയ ആൾ മ,ദ്യ,ലഹരിയിലാണ് കൊല നടത്തിയത് എന്നാണ് അവിടെ നിന്നും ഉള്ള മലയാളികളിൽ നിന്നും ലഭിക്കുന്ന വിവരം പതിനഞ്ചിനു രാത്രിയാണ്

അഞ്ജുവിനെയും മക്കൾ ആയ ജീവ ജാന്വി എന്നിവരെ കൊ,ല്ല,പ്പെ,ട്ട നിലയിൽ കണ്ടത് വൈക്കം കുലശേഖരം അറക്കൽ അശോകന്റെ മകളാണ് കൊ,ല്ല,പ്പെ,ട്ട അഞ്ചു. കോ,ല നടത്തി എന്ന് തെളിഞ്ഞാൽ ബ്രിട്ടനിലെ നിയമം അനുസരിച്ചു സാജുവിന് 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കും

Share this on...