ഇരിഞ്ഞാലക്കുടയിലെ പോലീസ് സ്റ്റേഷനിലേക്ക് ഒരു അമ്മയുടെ ഫോൺ, പിന്നെ നടന്നതെല്ലാം സ്‌ക്രീനിൽ..!!!

in News 4,444 views

ഭിന്ന ശേഷിക്കാരൻ ആയ ശ്രീ ഹരിയേയും കൂട്ടി അവന്റെ ‘അമ്മ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ എത്തിയത് വിചിത്രം ആയ ഒരു ആവശ്യവുമായിട്ടാണ്.ശ്രീ ഹരി പോലീസ് ജീപ്പിൽ കയറണം എന്ന് വാശി പിടിക്കുന്നു.എന്തെങ്കിലും പറഞ്ഞു കൊണ്ട് അവനെ സമാധാനിപ്പിക്കണം എന്ന് ആയിരുന്നു ആ അമ്മയുടെ ആവശ്യം.എന്നാൽ ആ കുട്ടിയെ നിരാശൻ ആയി മടക്കാൻ എസ് ഐ ആയ ഷാജൻ തയ്യാറായില്ല.അദ്ദേഹവും സഹ പ്രവർത്തകരും ശ്രീ ഹരിയുടെ ആഗ്രഹം സാധിച്ചു നൽകി.ഇതിന്റെ വീഡിയോ പങ്കു വെച്ച് കൊണ്ട് ഫെയ്‌സ്ബുക്കിൽ നടൻ സിദ്ധീഖ് കുറിച്ച വോയ്സിനോടകം ശ്രദ്ധേയമാണ്.

വീഡിയോയുടെ പശ്ചാത്തലത്തിൽ ആന്മരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ സിദ്ധീക്കിന്റെ കഥാ പാത്രം പറയുന്ന പ്രശസ്ത ഡയലോഗാണ് ഉള്പെടുത്തിയിരിക്കുന്നത്.സിദ്ധീക്കിന്റെ കുറിപ്പ് ഇങ്ങനെ.വിചിത്രമായ ഒരു ആവശ്യവുമായാണ് ഒരമ്മ ഇന്ന് ഇരിഞ്ഞാലക്കുട സ്റ്റേഷനിൽ വന്നത് ഓടിസം ഉള്ള തന്റെ മകനായ ശ്രീഹരി സ്റ്റേഷൻ ജീപ്പിൽ കയറണമെന്ന് വാശി പിടിക്കുന്നു എന്തെങ്കിലും പറഞ്ഞു അവനെ സമാധാനിപ്പിക്കണം എന്നായിരുന്നു ആ ആവശ്യം… അത് കേട്ട si ഷാജൻ സാർ കുട്ടിയുമായി വരാൻ പറഞ്ഞു.. കുട്ടിയുമായി ആ അമ്മ ഇരിഞ്ഞാലക്കുട സ്റ്റേഷനിൽ എത്തി… ഷാജൻ സാർ അനിൽ കുമാർ സാറിനോട് പറഞ്ഞു ആ കുട്ടിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ… അനിൽ സാർ ഷിബുവിനോട് വണ്ടിയെടുക്കാൻ പറഞ്ഞു ശേഷം സ്‌ക്രീനിൽ

Share this on...