ഇപ്പോഴും ആശുപത്രിയിൽ പ്രാർത്ഥനയിൽ മലയാളികൾ – ആരോഗ്യസ്ഥിതി ഇങ്ങനെ

in News 34 views

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട അഭിനേത്രിമാരിൽ ഒരാളാണ് കെപിഎസ് സി ലളിത. നടിയും കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സണുമായ കെപിഎസി ലളിത കുറേ ദിവസങ്ങളായി ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ കഴിയുകയാണ്. കെപിഎസി ലളിതയുടെ ചികിത്സ സർക്കാർ ഏറ്റെടുത്തു എന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായിരുന്നു. ക,ര,ൾ സം,ബ,ന്ധമായ അ,സു,,ഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കെപിഎസി ലളിത. തൃശ്ശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ വിദഗ്ധ ചികിത്സയ്ക്കു വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. ലളിതയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് കഴിഞ്ഞദിവസം ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.

തങ്ങളുടെ ഏറ്റവും പ്രീയപ്പെട്ട നടിയായ കെപിഎസി ലളിതാ എത്രയും വേഗം പൂർണ്ണ ആരോഗ്യവതിയായി തിരിച്ചുവരണമെന്ന പ്രാർത്ഥനയിലാണ് ഓരോ മലയാളികളും ഉള്ളത്. ഇപ്പോഴിതാ കെപിഎസി ലളിത യുടെ മകളായ ശ്രീക്കുട്ടി ഭരതൻ പങ്ക് വെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. എൻ്റെ അമ്മ കെപിഎസി ലളിത വളരെയധികം ക്രി,ട്ടി,ക്ക,ലായ ലി,വ,ർ സിറോസിസ് എന്ന അ,സു,ഖ,ത്താൽ ഭാരപ്പെടുന്നു. അതിനാൽ എത്രയും വേഗം ക,ര,ൾ മാ,റ്റ,ണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഡോക്ടർമാർ.’o’ പോസറ്റീവ് ബ്ലഡ് ഗ്രൂപ്പിലുള്ള ആരോഗ്യവാനായ ഒരാളുടെ ക,ര,ളാ,ണ് എൻ്റെ അമ്മയുടെ ജീവൻ ര,ക്ഷി,ക്കാൻ വേണ്ടത്. 20 നും 50 നും വയസ്സിന് ഇടയിൽ പ്രായമുള്ള ഷുഗർ ഇല്ലാത്ത, മ,ദ്യ,പാ,നി അല്ലാത്ത മറ്റ് അസുഖങ്ങൾ ഒന്നുമില്ലാത്ത ഒരു വ്യക്തി യുടെ കരളാണ് അമ്മയ്ക്ക് വേണ്ടി വേണ്ടത്.

എത്രയും വേഗം അതിന് തയ്യാറായ ഒരാളെ പ്രതീക്ഷിക്കുകയാണ് ഈ കുടുംബം. എത്രത്തോളം വേഗം ക,ര,ൾ മാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തുനോ അത്രയും വേഗം ജീ,വ,ൻ ര,ക്ഷി,ക്കാനാവുമെന്ന പ്രാർത്ഥനയിലാണ് ഈ കുടുംബം ഉള്ളത്. എത്രയും വേഗം അതിനായി ഒരാൾ തയ്യാറാവണമെന്ന ആവശ്യവുമായി കെപിഎസി ലളിത യുടെ മകൾ ശ്രീക്കുട്ടി ഭരതൻ എത്തിയിരിക്കുന്നത്. എല്ലാവരും പ്രാർത്ഥനയിൽ ആണ് ഇപ്പോൾ കെപിഎസി ലളിതയ്ക്ക് വേണ്ടി .പൂർണ്ണ ആരോഗ്യവതിയായി തിരികെ അഭിനയത്തിലേക്ക് കടന്നുവരണമെന്ന് തന്നെയാണ് ഏവരുടെയും പ്രാർത്ഥന.

Share this on...