ഇന്നും മോൾടെ ഓർമയ്ക്ക് നിധി പോലെ അത് സൂക്ഷിക്കുന്നു… നെഞ്ച് പിടഞ്ഞ് ഗായിക ചിത്ര

in News 44 views

മലയാളികൾക്ക് മാത്രമല്ല പാട്ടിനെ ഇഷ്ടപ്പെടുന്ന ഓരോ വ്യക്തിക്കും പ്രിയമാണ് നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട കെ എസ് ചിത്ര എന്ന ഗായികയോട്.അത്രേ അധികം നല്ല ഗാനമാണ് കെ എസ് ചിത്ര നമുക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്.കെ എസ് ചിത്രയുടെ ഓരോ പാട്ടും അത്ര അധികം ഇഷ്ടത്തോടെയാണ് നമ്മൾ കേട്ട് വരുന്നത്.എന്നാൽ ഈ പ്രിയ ഗായികയുടെ ജീവിതത്തിൽ നമ്മൾ എല്ലാവരെയും വിഷമിപ്പിക്കുന്ന രീതിയിൽ ഒരു വലിയ ദുഃഖം സംഭവിച്ചിട്ടുണ്ട് ഗായിക ആയ കെ എസ് ചിത്രയുടെ മകൾ മ,രി,ച്ച ഒരു ദിനം കേരള കരയെ മുഴുവൻ ഞെട്ടിച്ച ഒരു മ,ര,ണം ആയിരുന്നു ആ കുഞ്ഞിന്റേത്.

മകൾ നന്ദന മലയാളികൾക്ക് ഇന്നും നീറുന്ന ഒരു ഓർമയാണ്.ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച മകൾക്ക് ആയുസ് അധികം ഉണ്ടായില്ല എന്ന് തെന്നെ പറയാം മകളുടെ എല്ലാ ജന്മ ദിനത്തിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓർമകളെ ചിത്ര തിരികെ വിളിക്കാറുണ്ട് ഇപ്പോൾ ഇതാ നന്ദനയുടെ പിറന്നാൾ ദിനത്തിൽ ഹൃദയ സ്പർശി ആയ വാക്കുകൾ കുറിക്കുകയാണ് ചിത്ര.മകൾക്ക് ഒപ്പം ഉള്ള ജീവൻ തുടിക്കുന്ന ചിത്രത്തിന് ഒപ്പമാണ് കെ എസ് ചിത്ര തന്റെ കുറിപ്പ് പങ്കു വെച്ചത്.മകളോട് ഉള്ള സ്നേഹം പങ്കു വെച്ച് കൊണ്ടുള്ള കുറിപ്പാണു കെ എസ് ചിത്ര പങ്കു വെച്ചത്.

നിന്റെ ജനനം ആയിരുന്നു ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹം നിന്റെ ഓർമ്മകൾ നിധി പോലെയാണ് ഞങ്ങൾക്ക് എന്നും.ഞങ്ങൾക്ക് നിന്നോട് ഉള്ള സ്നേഹം വാക്കുകൾക്ക് അപ്പുറമാണ്.നിന്റെ നഷ്ടം അളക്കാൻ ആവാത്തതാണ് സന്തോഷ ജന്മ ദിനം നന്ദന.ഇങ്ങനെയാണ് ഫെയ്‌സ്ബുക്ക് വഴി കെ എസ് ചിത്ര മകളെ പറ്റി കുറിച്ചത്.

Share this on...