ഇന്നലെ മലപ്പുറത്ത് നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന സത്യങ്ങൾ – ചെയ്തത് ഇതിനു വേണ്ടി

in News 46 views

പെരുന്തൽമണ്ണയിൽ ഭാര്യയെയും മകളെയും കൊ,ല,പ്പെ,ടു,ത്തി,യ ശേഷം ഭർത്താവ് ആ,ത്മ,ഹ,ത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവ ദിവസം രാവിലെയാണ് മുഹമ്മദ് ഭാര്യവീട്ടിലെത്തിയത്. ഇവർക്ക് മൂന്ന് കുട്ടികളാണ്. നിരവധി ക്രി,മി,ന,ൽ കേസിലെ പ്രതിയായ മുഹമ്മദ് കുറച്ചുകാലമായി ഇവരിൽ നിന്നും അകന്നു കഴിയുകയായിരുന്നു. മൂത്ത മകളോട് ഇയാൾ നിരവധിതവണ മോശമായി പെരുമാറിയതിനാലായിരുന്നു കുടുംബം വേർപി,രി,ഞ്ഞു,കഴിഞ്ഞിരുന്നത്.ഇതിനിടയിൽ ഇയാൾ മറ്റൊരു വിവാഹം ചെയ്തിരുന്നു. ആ ബന്ധത്തിലെ പെൺകുട്ടിയുടെ വിവാഹത്തിന് ജാസ്മിനോട് ഇയാൾ പണം ചോദിച്ചിരുന്നു. എന്നാൽ പണമില്ലെന്ന് ഇവർ തീർത്തു പറയുകയായിരുന്നു.

ഇതിൽ നിന്നുണ്ടായ പകയാണ് മുഹമ്മദിനെ കൊ,ല,പാ,ത,കം ചെയ്യാൻ പ്രേരിപ്പിച്ചത് എന്നാണ് പോലീസ് കരുതുന്നത്. ഭാര്യയെയും കുട്ടികളെയും സ്വന്തം വീട്ടിൽ കൊണ്ടു പോകണം എന്ന ആവശ്യവുമായാണ് ഇയാൾ ജാസ്മിൻ്റ വീട്ടിൽ എത്തിയത്. എന്നാൽ മൂത്തമകൾ മാത്രം പോവാൻ തയ്യാറായില്ല. രണ്ട് കുട്ടികൾക്കൊപ്പം ജാസ്മിനുമായി വീട്ടിലേക്ക് തിരിച്ച മുഹമ്മദ് പകുതി വഴിയിൽ വച്ച് മൂത്ത മകളെ ഒരിക്കൽ കൂടി വിളിക്കാമെന്ന് പറഞ്ഞ് തിരിച്ചുവരികയായിരുന്നു. വാഹനം ജാസ്മിൻ്റെ വീടിനടുത്തുള്ള റബ്ബർ തോട്ടത്തിലെത്തി മൂത്ത കുട്ടിയെ വിളിക്കാൻ പുറത്തിറങ്ങി. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജാസ്മിൻ മെസേജിലൂടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.ബന്ധുക്കൾ ഓടി വരുന്നത് കണ്ട മുഹമ്മദ് കയ്യിൽ കരുതിയിരുന്ന പെട്രോൾ വാഹനത്തിൽ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു എന്നാണ് വിവരം.

മുഹമ്മദ് തീ കൊളുത്തുന്നത് കണ്ട് സമീപത്തുണ്ടായ ജാസ്മിൻ്റെ സഹോദരിമാരിൽ ഒരാൾ വാഹനത്തിൽ നിന്ന് ഒരു കുട്ടിയെ വലിച്ചു പുറത്തെടുക്കുകയായിരുന്നു. ഈ കുട്ടിയാണ് ഇപ്പോൾ ചികിത്സയിലുള്ളത്. വലിയ സ്പോടന ശബ്ദത്തോടെയാണ് വാഹനം കത്തിയത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. പലയം തോൾമുഹമ്മദ്, ഭാര്യ ജാസ്മിൻ, ദമ്പതികളുടെ മകൾ എന്നിവരാണ് മ,രി,ച്ച,ത്.പരിക്കേറ്റ അഞ്ചു വയസുകാരിയായ മകൾ ചികിത്സയിലാണ്.

Share this on...