ഇനിയും ഇങ്ങനെ ഒളിച്ചു നിൽക്കാൻ ആകില്ല. ഉടൻ ഹാജരാകണം. ഇല്ലെങ്കിൽ അറസ്റ്റ്.

in News 28 views

പുതുമുഖനടിയെ പീ.ഡി.പ്പി.ച്ചെ.ന്ന. കേ.സി.ൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിൻ്റെ പോലീസിൻ്റെ അ.ന്ത്യ.ശാസനം. എത്രയും വേഗം കീഴടങ്ങിയില്ലെങ്കിൽ അ.റ.സ്റ്റ് ചെയ്യുമെന്നാണ് താരത്തിന് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ 19 വരെ സമയം നൽകണമെന്ന് താരത്തിൻ്റെ ആവശ്യവും പോലീസ് തള്ളി. നേരത്തെ ലൈം.ഗി.ക.പീ.ഡ.ന.ക്കേ.സിലെ വിജയ് ബാബുവിനെ പുറത്താക്കാൻ കഴിയില്ലെന്ന് താരസംഘടനയായ അമ്മ വ്യക്തമാക്കിയിരുന്നു. വിജയ് ബാബുവിനെതിരായ ആഭ്യന്തര പരാതി പരിഹാര സമിതി റിപോർട്ട് അവഗണിച്ചത് അംഗീകരിക്കാനാകില്ല എന്ന് പറഞ്ഞ് നടി മാലാ പാർവതി രാജിവെച്ചതിന് പിന്നാലെയാണ് അമ്മ നിലപാട് വ്യക്തമാക്കിയത്.

വിജയ് ബാബുവിനെ അമ്മ എക്സിക്യൂട്ടീവിൽ നിന്ന് നീക്കണമെന്ന് ആയിരുന്നു ശ്വേതമേനോൻ അധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ ശുപാർശ. എന്നാൽ വിജയ് ബാബു സ്വയം മാറി നിൽക്കുന്നതായാണ് അമ്മ വാർത്താക്കുറിപ്പിൽ അറിയിച്ചു. എന്നാൽ അത് അച്ചടക്കനടപടി ആകില്ലെന്നും, സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്നും, നടപടി അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് മാലാ പാർവതി രാജിവെച്ചത്. അതിനിടെ വിജയ് ബാബു വിദേശത്തേക്കാണെന്നാണ് പറയുന്നത്.പരാതി ഉയർന്നതിന് പിന്നാലെയാണ് താരം വിദേശത്തേക്ക് കടന്നത്. ഇപ്പോൾ പൊലീസ് അന്ത്യശാസനം നൽകിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് പൊലീസിന് മുന്നിൽ ഹാജരായില്ലെങ്കിൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് തീർത്തുപറഞ്ഞു.

All rights reserved News Lovers.

Share this on...