ഇത്രയും ചെയ്തിട്ടും പരാതി പറയാതെ ഭാര്യ – കാരണം കേട്ട പോലീസ് അമ്പരന്ന് പോയി – സാക്ഷര കേരളം 😐😐

in News 10,289 views

ഇത് സാക്ഷര കേരളത്തിന് അപമാനം. തൃശ്ശൂർ കുന്നംകുളം പഴംപാനയിൽ യുവതിയെ കെ,ട്ടി,യി,ട്ട് ലൈം,ഗി,ക,മാ,യി പീ,ഡി,പ്പി,ച്ചു.കേസിൽ ഭർത്താവും ബന്ധുവും അറസ്റ്റിലായി. സമ്മന്തിട്ട സ്വദേശികളെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ സ്വ,കാ,ര്യ ഭാ,ഗ,ത്ത് ബിയർ ബോട്ടിൽ കയറ്റിയതായും പോലീസ് പറയുന്നു. ഇത്രയും പീ,ഡ,ന,ങ്ങ,ളെ പോലും തോൽപ്പിക്കുന്ന ക്രൂ,ര,ത,യാ,ണ് ശക്തൻ്റെ നാട്ടിൽ നിന്നും പുറത്തുവരുന്നത്. കെട്ടിയിട്ട് പീ,ഡി,പ്പി,ക്കു,ന്ന,തി,ൻ്റെ, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നമെന്ന് ഭീഷണിപ്പെടുത്തിയാണ് പീ,ഡ,നം തുടർന്നത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാനും പ്രതികൾ ശ്രമിച്ചുവെന്നും പോലീസ് പറയുന്നു.

ഗുരുതരമായി പ,രി,ക്കേ,റ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഏതാനും മാസങ്ങളായി പീ,ഡ,നം തുടർന്നു വരുകയാണെന്നാണ് യുവതി പോലീസിനോട് പറഞ്ഞിട്ടുള്ളത്. പീ,ഡ,നം സഹിക്കവയ്യാതെ യുവതി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പീ,ഡ,നം ദൃശ്യങ്ങൾ ചിത്രീകരിച്ച ഉപകരണങ്ങൾ പോലീസ് കണ്ടെടുത്തു. ദൃശ്യങ്ങളെടുത്ത ക്യാമറയിൽ പെൻഡ്രൈവ്യം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ബ,ലാ,ൽ,സം,ഗ,ത്തി,നും, ഐടി ആക്ട് പ്രകാരവും പോലീസ് കേസെടുത്തു. യുവതിയെ കെ,ട്ടി,യി,ട്ട് പീ,ഡി,പ്പി,ച്ച പ്രതികൾ ദൃശ്യങ്ങൾ പകർത്തി ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.

ഭർത്താവിന് ഭാര്യയിലുള്ള സംശയമാണ് ക്രൂരമായ പീ,ഡ,ന,ത്തി,ന് കാരണമായതെന്നാണ് പോലീസ് നൽകുന്ന വിവരം. ദിവസങ്ങളോളം യുവതി വീടിനുള്ളിൽ കെട്ടിയിട്ടാണ് പീ,ഡി,പ്പി,ച്ചത്,. ബന്ധുവായ രണ്ടാം പ്രതിയും പീ,ഡി,പ്പി,ച്ച,താ,യി യുവതി മൊഴി നൽകിയിട്ടുണ്ട്. ബിയർ കുപ്പി ഉപയോഗിച്ച് സ്വ,കാ,ര്യ,ഭാഗങ്ങളിൽ അടക്കം പ,രി,ക്കേ,ൽ,പ്പി,ച്ചു. ആശുപത്രി അധികൃതരാണ് യുവതി പീ,ഡ,ന,ത്തി,നി,ര,യാ,യ വിവരം പൊലീസിനെ അറിയിച്ചത്.തുടർന്ന് കുന്നംകുളം പൊലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും, പ്രതികളായ രണ്ടു പേരെയും പിടികൂടുകയുമായിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭയം കാരണമാണ് പീ,ഡ,ന,വി,വരം ആരോടും വെളിപ്പെടുത്താതിരുന്നത് എന്ന് യുവതിയുടെ മൊഴി.

നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. പീ,ഡ,ന,ത്തെ തുടർന്ന് യുവതിക്ക് ഗു,രു,ത,ര,മായി പ,രി,ക്കേ,റ്റി,രു,ന്നു. തുടർന്ന് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രണ്ടു പ്രതികളും അറസ്റ്റിലായത്. രണ്ട് പ്രതികളെയും പോലീസ് തെളിവെടുപ്പിന് കൊണ്ടുപോയി. യുവതി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു വർഷത്തോളമായി പീ,ഡ,നം തുടരുകയായിരുന്നു എന്ന് യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

Share this on...