ആ ചോദ്യത്തിന് മുന്നിൽ നിലവിട്ടു മറുപടി നൽകി വാവ സുരേഷ് – ഇനി വേണ്ട ഇത്തരം ചോദ്യങ്ങൾ

in News 36 views

പലരും അന്വേഷിക്കുന്ന കാര്യമാണ് കേ രളം മുഴുവൻ അറിയപ്പെടുന്ന വാവാ സുരേഷിനെ കുറിച്ച്. അദ്ദേഹം ഒരുപാട് ആളുകൾക്ക് ഉപകാരങ്ങൾ ചെയ്യുമ്പോൾ കൂടുതൽ ആളുകൾ ഒന്നും അദ്ദേഹത്തിൻ്റെ കുടുംബത്തെക്കുറിച്ചോ, വീടിനെ കുറിച്ചോ അന്വേഷിക്കാറില്ല. എന്നാൽ ഇന്ന് അദ്ദേഹത്തിൻ്റെ കുടുംബത്തെക്കുറിച്ചും, വീടിനെക്കുറിച്ചും അന്വേഷിക്കാറുണ്ട്. ഇതിൻ്റെ കാരണം കഴിഞ്ഞ ദിവസം സംഭവിച്ചത് തന്നെയാണ്. എന്നാൽ ഈ അവസ്ഥയിൽ അദ്ദേഹത്തെ കുറിച്ച് പലരും പല കാര്യങ്ങൾ പറയുമ്പോഴും വീടിനെ കുറിച്ച് പലരും ചോദിച്ചു. വാവാ സുരേഷിന് നല്ലൊരു വീടില്ല എന്നതാണ് സത്യം. എന്നാൽ അദ്ദേഹം ആരോടും ഒരിക്കലും തനിക്കൊരു വീട് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. തനിക്ക് കിട്ടിയ വീടുപോലും മറ്റുള്ളവർക്ക് ദാനം ചെയ്യുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.

അതുപോലെതന്നെയാണ് വാവാ സുരേഷിൻ്റെ കുടുംബത്തെക്കുറിച്ചും പലരും ചോദിച്ചു. കേരളത്തിൻ്റെ എല്ലാ സ്ഥലങ്ങളും അദ്ദേഹം വളരെ പെട്ടെന്ന് യാത്ര ചെയ്തു എല്ലാവരും വിളിക്കുന്ന സ്ഥലങ്ങളിൽ എത്താറുണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിൻ്റെ കുടുംബത്തെക്കുറിച്ച് ചോദിക്കുന്നത്. എല്ലാദിവസവും വാവാ സുരേഷിൻ്റെ വാർത്തകൾ വരാറുണ്ട്. ഇങ്ങനെഎല്ലാ സ്ഥലങ്ങളും യാത്ര ചെയ്താൽ നിങ്ങൾക്ക് കുടുംബമായി ജീവിക്കാൻ സാധിക്കുമോ എന്ന് പലരും ചോദിക്കുകയും ചെയ്തു. മാത്രമല്ല അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ കുറ്റപ്പെടുത്തിയും പലരും ചില കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം ചെയ്യുന്ന രീതികൾ ശരിയല്ലെന്നും, മറ്റൊരു മാർഗ്ഗം സ്വീകരിക്കണം എന്നും പലരും അഭിപ്രായപ്പെട്ടു. എന്നാൽ ഇതിനെല്ലാം വാവാ സുരേഷ് പറഞ്ഞ മറുപടി അതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. ഇതെനിക്ക് പണ്ടും നേരിടേണ്ടിവന്നിരുന്നു.

എന്നാൽ അന്നും ഇന്നും ഞാൻ ഇതൊന്നും ശ്രദ്ധിച്ചല്ല ജീവിക്കുന്നത്. എൻ്റെ കാര്യം നോക്കി ജീവിക്കുന്നു. അതുമാത്രമാണ് തൻ്റെ മുന്നിലുള്ള ലക്ഷ്യം എന്നും വാവ സുരേഷ് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വാവാ സുരേഷിനോട് കുടുംബത്തെ പറ്റി ചോദിച്ചപ്പോൾ വാവാ സുരേഷ് വളരെ കർശനമായി പറഞ്ഞു.ഈ കാര്യങ്ങളൊന്നും നിങ്ങൾ അറിയേണ്ട കാര്യമല്ല. ഇതൊന്നും ചർച്ചചെയ്യാൻ തനിക്ക് താൽപര്യമില്ല. തൻ്റെ കുടുംബകാര്യം എന്തിനാണ് നാട്ടുകാർ അറിയുന്നത്. ഇത് അറിയാൻ എന്തിനാണ് അവർക്ക് താല്പര്യം. എന്തിനാണ് മാധ്യമങ്ങൾ ഇക്കാര്യം വാർത്തയാകുന്നത്.

തൻ്റെ കുടുംബത്തിൽ എന്താണ് സംഭവിച്ചത്, തൻ്റെ കുടുംബത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത്, എന്നൊക്കെയുള്ള കാര്യങ്ങൾ ഇവർ അറിഞ്ഞുകൊണ്ട് എന്താണ് നേടാനുള്ളത്. ഇത് ആർക്കും വലിയ രീതിയിലുള്ള ജനറൽനോളജ് തരുന്ന കാര്യങ്ങൾ ഒന്നുമല്ല.തൻ്റെ കുടുംബത്തിൻ്റെ കാര്യം തൻ്റെ കുടുംബത്തിൽ തന്നെ നിലനിർത്താനാണ് തനിക്ക് ഇഷ്ടം. അത് നാട്ടുകാർ പറഞ്ഞു നടക്കുന്നത് എനിക്ക് താല്പര്യമില്ല.തൻ്റെ കുടുംബത്തിൽ സംഭവിച്ചതെന്ത്, അവർക്ക് എന്താണ് ഇപ്പോൾ സംഭവിക്കുന്നത്, അവർ ഇപ്പോൾ എന്താണ് ചെയ്യുന്നത്, ഇനി എന്താണ് ചെയ്യാൻ പോകുന്നത് എന്നുള്ള കാര്യങ്ങൾ മാധ്യമങ്ങളോടോ, നാട്ടുകാരോടൊ തുറന്ന് പറയാൻ തയ്യാറല്ല എന്ന് വളരെ കർശനമായി തന്നെ അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങൾ തന്നെ വീട്ടുകാരോട് കണ്ട് ഈ കാര്യങ്ങൾ ചോദിക്കുന്നത് പലപ്പോഴും താൻ വീഡിയോയിലൂടെ കണ്ടു. ഇത്തരം മാധ്യമങ്ങളോട് തനിക്ക് എതിർപ്പാണെന്നും വളരെ കർശനമായി പറഞ്ഞു.

Share this on...