ആശുപത്രിയിൽ എത്തിയപ്പോൾ കുഞ്ഞിനെ പരിശോധന നടത്തിയ ഡോക്ടർ കണ്ടെത്തിയത്

in News 32 views

21 വയസ്സുകാരി സ്വന്തം കുഞ്ഞിനെ ഇ,ല്ലാ,താക്കിയ സംഭവത്തിൽ പുറത്തുവരുന്നത് ഫോൺ പ്രണയത്തിൻ്റെ ദു,ര,ന്തകഥയാണ്. പഠിക്കുന്നതിനിടയിൽ കുഞ്ഞു കരഞ്ഞതിനെ തുടർന്ന് ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ എന്നെന്നേക്കുമായി ഇല്ലാതാക്കി എന്നായിരുന്നു പുറത്തു വന്ന വാർത്തകളിൽ നിന്നും വ്യക്തമായിരുന്നത്. എന്നാൽ ഇതിനു മറ്റൊരു വശം കൂടിയുണ്ട് എന്ന് പറയുകയാണ് ഇപ്പോൾ. കോട്ടയം നീണ്ടൂർ പുളിയംപറമ്പിൽ ബെസി പി മൈക്കിൾ എന്ന 21 വയസുകാരിയാണ് കഴിഞ്ഞ ദിവസം അ,റ,സ്റ്റിലായത്, ഇരുപത്തിയൊന്നാം വയസ്സിലെ പ്രസവവും, മറ്റുമെല്ലാം സമ്മർദ്ദം കൂട്ടിയപ്പോൾ കുഞ്ഞിൻ്റെ ക,ര,ച്ചി,ലും അരോചകമായി.

പഴവങ്ങാടി കരിങ്കുളത്ത് ഫാദർ ജോജി തോമസ് പ്രവർത്തിക്കുന്ന ആകാശപറവകൾ ദിവ്യകാരുണ്യ ആശ്രമത്തിലെ അടുക്കള ജോലിക്കാരിയാണ് ബ്ലെസ്സി. ആലപ്പുഴ കാവാലം 12 ചെറിയൽ ബെന്നി സേവ്യർ എന്ന 45കാരനൊപ്പമാണ് ബ്ലെസി ഈ ബഗർ ഹോമിൽ കഴിഞ്ഞിരുന്നത്. ഫോണിലൂടെ പരിചയപ്പെട്ട ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിൽ പഠിച്ചുകൊണ്ടിരിക്കയെയാണ് ബെന്നിക്കൊപ്പം പോയത്. ബെന്നി നേരത്തെ വിവാഹിതനാണ്. ഈ വിവരം അറിഞ്ഞു കൊണ്ട് തന്നെയാണ് ഇയാൾക്കൊപ്പം ബ്ലസി ഇറങ്ങി പോയിട്ടുള്ളത്. ഇവരുടെ ബെഞ്ചമിൻ എന്ന പേരുള്ള കുട്ടി ആണ് കൊ,ല്ല,പ്പെ,ട്ട,ത്. കഴിഞ്ഞ ഒൻപതിനാണ് സംഭവം നടന്നത്. രാവിലെ 11:00 മണിയോടു കൂടി കുട്ടിക്ക് പനി കാരണം റാന്നി താലൂക്ക് ആശുപത്രിയിൽ എത്തി മരുന്നുവാങ്ങി മടങ്ങിപ്പോയി.

അതു കഴിഞ്ഞ് രണ്ടരയോടെ വീണ്ടും കുഞ്ഞിന് കൂടുതൽ വയ്യാതാവുകയും താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞു മ,രി,ച്ചെ,ന്ന് വ്യക്തമായത്. മൃ,ത,ദേ,ഹം റാന്നി മർത്തോമ ഹോസ്പിറ്റൽ മോ,ർ,ച്ചറി,യി,ൽ സൂക്ഷിച്ചു.തുടർന്ന് ഫാദർ ജോജി തോമസിൻ്റെ മൊഴി വാങ്ങി റാന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.പത്താം തീയ്യതി കോട്ടയം മെഡിക്കൽ കോളജിൽ പോ,സ്റ്റു,മോ,ർ,ട്ടം ചെയ്തു. റാന്നി എസ്എച്ച് ഒ സുരേഷ്പൊലീസ് സർജനെ കണ്ട് സംസാരിച്ചപ്പോൾ കുട്ടിയുടെ ത,ല,യ്ക്ക് പിന്നിൽ ക്ഷ,തം സംഭവിച്ചു എന്ന് അറിയിച്ചു. കുട്ടികളുടെ തലയോടിന് കട്ടി കുറ്റവായതുകൊണ്ട് ഈ ക്ഷ,തം പുറമേ തിരിച്ചറിയാൻ കഴിയില്ല. കുട്ടിയുടെ അച്ഛനെയും അമ്മയെയും കണ്ടു എസ് എച്ച് ഒ സംസാരിച്ചു. കുഞ്ഞ് മ,രി,ച്ചു പോയ വിവരം ബ്ലസിയെ അറിയിച്ചിട്ടില്ലെന്നാണ് ഇവർ പറഞ്ഞത്.

ചെറിയതോതിൽ മാനസിക അ,സ്വാ,സ്ഥ്യം പ്രകടിപ്പിച്ചതിനാൽ പൊലീസ് വിശദമായി ചോദ്യം ചെയ്തതും ഇല്ലായിരുന്നു. ദമ്പതികളെ കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് ഫോണിലൂടെ പ്രണയിച്ച് ഒരുമിച്ച് താമസിക്കുകയാണെന്ന് മനസ്സിലായത്. വിശദമായ അന്വേഷണത്തിൽ മാതാവ് തന്നെയാണ് കുട്ടിയെ ഇല്ലാതാക്കിയത് എന്ന് വ്യക്തമായി.ഇതിൻ്റെ അടിസ്ഥാനത്തിലാണ് മാതാവിനെ അ,റ,സ്റ്റ് ചെയ്തത്. അസുഖക്കാരനായ കുട്ടി തൻ്റെ തുടർപഠനത്തിന് വിഘാതമാകും എന്ന് കരുതിയാണ് ഇല്ലാതാക്കാൻ തീരുമാനിച്ചത്. ശാസ്ത്രീയ അന്വേഷണത്തിൻ്റെ സഹായത്തോടെയാണ് പ്രതിയെ അ,റ,സ്റ്റ് ചെയ്ത്. ഡിവൈഎസ്പി ജോർജ് മാത്യു നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Share this on...