ആശാ ശരത്തും നിവിന്‍ പോളിയും തോറ്റു തുന്നംപാടി.. വീറോടെ ജയിച്ചു കയറിയത് ഈ താരങ്ങള്‍

in News 45 views

ആശാ ശരത്തും നിവിന്‍ പോളിയും തോറ്റു തുന്നംപാടി.. വീറോടെ ജയിച്ചു കയറിയത് ഈ താരങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസം ആയി മലയാള സിനിമ അംഗങ്ങളുടെ താര സംഘടനാ ആയ അമ്മയുടെ തിരഞ്ഞെടുപ്പ് വാർത്ത ആയിരുന്നു പുറത്തു വന്നിരുന്നത്.കുറച്ചു ദിവസം ആയി ഇവരുടെ വാർത്ത പുറത്തു വരുന്നത് കൊണ്ട് ആകാംഷയോടെ തന്നെ ആയിരുന്നു ഇതിലെ എക്സികുട്ടീവ് മെംബേർസ് ആരെല്ലാം ആണെന്ന് അറിയാൻ ഉള്ള ആരാധക തിടുക്കവും.ആദ്യ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ വൈസ് പ്രസിഡന്റ് ആയ മണിയൻ പിള്ള രാജുവും ശ്വേതാ മേനോനും തിരഞ്ഞെടുക്കപ്പെട്ടു

എന്ന വാർത്ത വന്നതോടെ തന്നെ ആരാധകർ എല്ലാം ഇതിനോടകം തന്നെ ആഘോഷിക്കുകയാണ്.ഒപ്പം പരാജയപ്പെട്ടത് ആശാ ശരത് ആണ്.പതിനൊന്ന് അംഗ എക്സികുട്ടീവ് കമ്മിറ്റി അംഗത്തിൽ ബാബു രാജ് ലെന മഞ്ജു പിള്ള രജന നാരായണൻ കുട്ടി സുരഭി ലക്ഷ്മി ടിനി ടോം ടോവിനോ ഉണ്ണി മുകുന്ദൻ വിജയ് ബാബു എന്നിവർ വിജയിച്ചു ഹണിറോസ് നാസർ ലത്തീഫ് നിവിൻ പോളി ഒപ്പം തന്നെ ആശാ ശരത് എന്നിവരാണ് പരാജയപ്പെട്ടത്.രണ്ടു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു പേരാണ് മത്സരിച്ചത്.മണിയൻ പിള്ള രാജുവിന് എതിരെ ഔദോഹിക പാനലിൽ നിന്നും ആശാ ശരത് ശ്വേതാ മേനോൻ ആയിരുന്നു മത്സരിച്ചത്.

Share this on...