ആറ്റുനോറ്റ് ഉണ്ടായ കുട്ടി!അമ്മയുടെ കണ്മുന്നിൽ നേഴ്സ് എടുത്ത കുട്ടിക്ക് സംഭവിച്ചത് കണ്ടോ!

in News 322 views

ആറ്റുനോറ്റ് ഉണ്ടായ കുട്ടി!അമ്മയുടെ കണ്മുന്നിൽ നേഴ്സ് എടുത്ത കുട്ടിക്ക് സംഭവിച്ചത് കണ്ടോ!ജനറൽ ആശുപത്രിയിൽ നേഴ്‌സിന്റെ കയ്യിൽ നിന്ന് വീണ് നവജാത ശിശുവിന് ഗു,രു,ത,ര പരിക്ക്.നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് പരുക്ക് പറ്റിയത് കാഞ്ഞിരം കുളംലൂർത്പുരം സ്വദേശി സുരേഷ് കുമാർ ഷീല ദമ്പതികളുടെ ആൺകുഞ്ഞിനെ എസ് ഐ ടി ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുഞ്ഞിൻറെ തലയോട്ടിക്ക് പൊട്ടലുള്ളതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം നാല് ദിവസം മുമ്പ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് ഷീല കുഞ്ഞിന് ജന്മം നൽകിയത്.ഇന്നലെ ഡിസ്‌ചാർജ് ചെയ്യാനിരിക്കെ കുഞ്ഞിൻറെ ശരീരത്തിൽ മഞ്ഞ നിറം കാണുകയും രക്ത പരിശോധന നടത്തണമെന്ന് നേഴ്സ് അറിയിക്കുകയും ചെയ്തു രക്ത പരിശോധന നടത്തുന്നതിനിടെയാണ് കുഞ്ഞ് അബദ്ധത്തിൽ താഴെ വീണത് എന്ന് പറയുന്നു ഈ സമയത്ത് ഷീലയുടെ മാതാവ് കൂടെയുണ്ടായിരുന്നു ഉടൻ തന്നെ സ്‌ക്യാനിംഗിന് കുഞ്ഞിനെ വിധേയമാക്കി വിദഗ്ധ ചികിത്സക്കായി എസ് ഐ ടി ആശുപത്രിയിലേക്ക് മാറ്റി

അതെ സമയം നെഴ്സിൻറെ കയ്യിൽ നിന്നല്ല വാമറിൽ കിടത്തിയപ്പോൾ അവിടെ നിന്നാണ് കുഞ്ഞ് അബദ്ധത്തിൽ താഴെ വീണത് എന്നാണ് സൂപ്രണ്ട് പറയുന്നത് ആറ്റുനോറ്റ് ഉണ്ടായ കുട്ടി!അമ്മയുടെ കണ്മുന്നിൽ നേഴ്സ് എടുത്ത കുട്ടിക്ക് സംഭവിച്ചത് കണ്ടോ!
All rights reserved News Lovers.

Share this on...