ആദ്യരാത്രിയിൽ നട്ടപ്പാതിരക്ക് ചേട്ടന്റെ മുറിയിൽ നിന്നും അലറി വിളിച്ചുള്ള കരച്ചിൽ.!!

in News 8,777 views

ആദ്യരാത്രിയിൽ നട്ടപ്പാതിരക്ക് ചേട്ടന്റെ മുറിയിൽ നിന്നും അലറി വിളിച്ചുള്ള കരച്ചിൽ.!!പെങ്ങൾ ആയി ഒരു കൂടപ്പിറപ്പ് ഇല്ലാത്തതു ചെറുപ്പം തൊട്ടേ ഒരു വേ,ത,ന ആയിരുന്നു. ഏട്ടന്റെ കല്യാണം സെറ്റായി എന്ന് കേട്ടപ്പോ തൊട്ട് മനസിന്റെ ഉള്ളിൽ പറഞ്ഞു തീർക്കാൻ കഴിയാത്ത അത്ര സന്തോഷം ആണ്. വീട്ടിലേക്കു ആദ്യം ആയി കയറി വരുന്ന മരുമകൾ. പണ്ടെങ്ങോ ‘അമ്മ എന്നോട് പറഞ്ഞത് ഓര്മ വന്നു. എനിക്ക് എന്തേലും സംഭവിച്ചു പോയാൽ പിന്നെ നിന്റെ അമ്മയുടെ സ്ഥാനം നിന്റെ ഏട്ടത്തി അമ്മക്ക് ആണ്. ഇനിയുള്ള എന്റെ ജീവിതത്തിൽ എന്റെ കുഞ്ഞു കുരുത്തക്കേടുകൾ കണ്ടെത്തി ഇത്തിരി ദേഷ്യത്തോടെ എന്നെ ഉപദേശിക്കാനും ഒരു ചേച്ചിയുടെ വാത്സല്യത്തോടെ എന്നെ സ്നേഹിക്കാനും ഇനി ഒരുനാൾ ഞാൻ കെട്ടിക്കൊണ്ടു വരുന്ന പെണ്ണിന്റെ പിടിവാശി മാറ്റി വെച്ച് അവളെ നേർവഴിക്കു നയിക്കാനും എനിക്ക് ജനിക്കാതെ പോയ എന്റെ പെനാളായി ഒരാൾ ഞങ്ങളുടെ വീട്ടിലേക്കു വരുന്നു.

അതിയായ സന്തോഷം കാരണം ഞാൻ ഒരുമാസത്തെ ലീവെടുത്തു നാട്ടിലേക്ക് വന്നു. വരുമ്പോൾ ഏട്ടത്തി അമ്മക്ക് വേണ്ടി കൊണ്ട് വന്ന രണ്ടു സാരി കണ്ടു അമ്മായിയുടെയും അമ്മയുടെയും മുഖം വാടിയതു ഞാൻ ശ്രദ്ധിച്ചിരുന്നു. എന്റെ അമിറ്റിഹാ സന്തോഷം കാരണം കുശുമ്പ് കൊണ്ട് അമ്മായി ഒരു ഒന്ന് പറഞ്ഞു.പറഞ്ഞതിൽ കാര്യവും ഉണ്ട്. മനസിന്റെ ഉള്ളിൽ ഞാൻ ആരോടും പറയാതെ വെച്ച എന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ചേട്ടന്റെ കല്യാണം. സ്വന്തം ഭാവി പോലും മാറ്റി വെച്ച് ഒരു അച്ഛന്റെ സ്ഥാനത്തു നിന്നും എന്നെ ഇതുവരെ എത്തിച്ചത് എന്റെ ചേട്ടൻ ആയിരുന്നു. ആ ഏട്ടന്റെ കല്യാണത്തിന് എല്ലാ കാര്യത്തിനും ഞാൻ തന്നെ മുന്നിൽ വേണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു.

എല്ലാ ചടങ്ങുകളും തിരക്കുകളും കഴിഞ്ഞു ഞാൻ കൊണ്ട് വന്ന പുതിയ പെർഫ്യൂമും അടിച്ചു ചേട്ടനെ മണിയറ വാതിൽക്കൽ കൊണ്ട് വിടുമ്പോൾ എന്റെ മനസ്സിൽ ഒരു അനിയന്റെ എല്ലാ കടമകൾക്കും അപ്പുറം ചെയ്തു എന്ന സന്തോഷത്തിൽ ആയിരുന്നു ഞാൻ. ക്ഷീണം കാരണം പെട്ടന്ന് ഉറങ്ങിപ്പോയ ഞാൻ പുലർച്ചെ ഉണർന്നത് അമ്മയുടെ നിലവിളി കേട്ട് ആണ്. ഞാൻ പോയി നോക്കുമ്പോൾ, ഏട്ടന്റെ മുറിയിൽ എല്ലാവരും കൂടി നിൽക്കുന്നു. ഏട്ടത്തിയമ്മ ഒരു മൂലക്ക് ഇരുന്നു കരയുന്നു. തുടർന്ന് അറിയാൻ താഴെ ഉള്ള വീഡിയോ പൂർണമായും കണ്ടു നോക്കൂ..

Share this on...