ചെറിയവൻ വലിയവൻ ആകാനും വലിയവൻ ചെറിയവൻ ആകാനും ഒരു നിമിഷം മതി കാരണം ഭാഗ്യവും നിർഭാഗ്യവും നമ്മെ തേടി ഏതു സമയത്തും വരും.വിധി എപ്പോൾ മാറുമെന്ന് ദൈവത്തിന് അല്ലാതെ ആർക്കും പറയാൻ കഴിയില്ല.കാലത്തിന്റെ മാറ്റം ആർക്കും അളക്കാൻ കഴിയില്ല.അത്തരത്തിൽ ഒരു ഭാഗ്യമാണ് ആടുകളെ മാത്രം മേയ്ച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോയിരുന്ന വ്യക്തിയെ തേടി എത്തിയത്.ഒറ്റ രാത്രി കൊണ്ടാണ് ഭാഗ്യം അയാളെ തേടി എത്തിയതും അയാൾ പണക്കാരൻ ആയി മാറിയതും.എങ്ങനെയാണു ചുരുങ്ങിയ സമയം കൊണ്ട് പണക്കാരൻ ആയി മാറിയത് എന്ന് നമുക്ക് നോക്കാം.
ഈ സംഭവം നടക്കുന്നത് യു കെ യിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് ഈ ഗ്രാമത്തിൽ താമസിക്കുന്ന പാവപ്പെട്ട ആട്ടിടയന്റെ ജീവിതം പെട്ടെന്നാണ് മാറി മറിയുന്നത്.ആടിനെ മേയ്ച്ചു നടക്കുന്ന ഇയാൾക്ക് ഒരു ദിവസം രണ്ടു ഉൽക്ക ലഭിച്ചു.ഇതിന്റെ ചിലവ് രണ്ടായിരം രൂപ.പക്ഷെ ഈ വ്യക്തിയുടെ നല്ല മനസ്സ് കാരണം കോടിക്കണക്കിന് രൂപ അയാളുടെ കയ്യിൽ എത്തിയില്ല.അദ്ദേഹം ഈ വിലപ്പെട്ട കഷ്ണം മ്യൂസിയത്തിലേക്ക് സംഭാവന ആയി കൊണ്ട് നൽകി.ആ കഷ്ണത്തിന് ഏകദേശം നാല് ബില്യൺ വർഷം പഴക്കം ഉണ്ടെന്നാണ് കണ്ടെത്തൽ.ഈ ഉൽക്ക കഷ്ണം കണ്ടപ്പോൾ അതൊരു സാധാരണ കല്ല് ആണെന്ന് തോന്നി എങ്കിലും യഥാർഥത്തിൽ അത് വിലപ്പെട്ടത് ആയിരുന്നു.
കഴിഞ്ഞ നാല് വർഷം ആയി ഈ കല്ല് ബഹിരാകാശത്തു പൊങ്ങി കിടക്കുകയാണ് എന്നാൽ ഈ വർഷം ഫെബ്രുവരി മാസം അത് ഭൂമിയിൽ പതിച്ചു.ആടുകൾ മേയുന്ന പറമ്പിൽ നിന്നുമാണ് ഈ കല്ല് കണ്ടു കിട്ടിയത്.ഇവയുടെ മൂല്യം ഒരു കോടി രൂപയോളം കണക്കാക്കി എങ്കിലും ഇടയൻ അത് ധാനം ചെയ്തു.ഈ ബഹിരാകാശ പാറക്ക് വിഞ്ചു കോം ഉൽക്ക എന്നാണ് പേര്.