ആകെ അമ്പരന്ന് പോലീസ് – ഒടുവിൽ ആള് പിടിയിലായി

in News 1,899 views

ജയിലിലെ രണ്ട് സ്ത്രീ തടവുകാർ ഗർഭിണികളായതോടെ സ്വാഭാവികമായതും സംശയിച്ചത് ജയിൽ വാര്ഡന്മാരെ തന്നെയാണ് എന്നാൽ സമഗ്രമായ അന്യോഷണത്തിനൊടുവിൽ സെല്ലിനുള്ളിലെ തടവുകാരിയിൽ നിന്നാണ് മറ്റു യുവതികൾ ഗർഭിണികളായെതെന്ന കണ്ടെത്തലിൽ ജയിൽ അധികൃതരും ഞെട്ടി അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ ജയിലിലാണ് ഇ സംഭവം നടന്നത് ഡമി മൈനർ എന്ന 27 വയസ്സ് കാരിയായ ട്രാൻസ് വുമണായിരുന്നു ഈ കഥയിലെ വില്ലത്തി പതിനെട്ട് മുപ്പത് വരെ പ്രായമുള്ള യുവതികളുടെ സെല്ലിലാണ് ഡമി മൈനർ എന്ന ട്രാൻസ് വുമണിനേയും താമസിപ്പിച്ചിരുന്നത് .

ലിംഗ മാറ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ലാത്ത ഡമി മൈനർ രണ്ട് സ്ത്രീ തടവുകാരുമായി പതിവായി സെല്ലിൽ വെച്ച് ലൈം,ഗീ,ക ബന്ധത്തിൽ ഏർപ്പെട്ടു സഹ തടവുകാരികളെ ഗർഭിണിയാക്കിയ ട്രാൻസ് വുമണിനെ ഒടുവിൽ പുരുഷന്മാരുടെ സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ് ട്രാൻസ് തടവുകാരെ അവരുടെ ജന്മ സമയത്തുള്ള ലിം,ഗം കണക്കാക്കാതെ അവരുടെ ജെൻഡർ ഐഡന്റിറ്റി പ്രകാരം തടവിൽ പാർപ്പിക്കണം എന്നാണ് അമേരിക്കൻ സിവിൽ ലിബേർട്ടിസ് യൂണിയൻ ഓഫ് ന്യൂ ജേഴ്സിയുമായി ജയിൽ വകുപ്പ് ധാരണ ട്രാൻസ് വുമണായ തടവുകാരെ പുരുഷന്മാരുടെ സെല്ലിൽ അടച്ചതിനെ തുടർന്ന് നിരവധി കേസുകൾ തുടർന്നാണ് ഈ ധാരണയിൽ എത്തിയത്

ഇത് പ്രകാരം ട്രാൻസ് വുമൺ തടവുകാരെ സ്ത്രീ തടവുകാർക്കൊപ്പമാണ് താമസിപ്പിക്കുന്നത് എന്നാൽ ഇതാണ് ഇപ്പോൾ പുലിവാലായത് പുതിയ സംഭവ വികാസങ്ങളെ തുടർന്ന് ഡമിയെ പുരുഷന്മാരുടെ ഗാർഡൻ സ്റ്റേറ്റ് യൂത്ത് കറക്ഷൻ ഫെസിലിറ്റിയിലേക്കാണ് മാറ്റിയിരിക്കുന്നത്

Share this on...