അ,ശ്രീ,കരം എന്ന് ബന്ധുക്കൾ, എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നവവധു ചെയ്തത് കണ്ടോ?

in News 60 views

വിവാഹ ശേഷം മകനെയും മരുമകളെയും സ്വീകരിക്കാൻ നിലവിളക്കുമായി എത്തിയ വിധവ ആയ അമ്മയെ കണ്ടതും ബന്ധുക്കൾ പിറുപിറുത്തു തുടങ്ങി.വിധവ ആയ സ്ത്രീ നിലവിളക്ക് എടുത്തു സ്വീകരിക്കുന്നു.അ,ശ്രീ,ക,രം തന്നെ എന്ന് ബന്ധുക്കൾ എന്നാൽ ഇത് കണ്ടു നവവധു ചെയ്ത പ്രവർത്തിക്കു ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറ കയ്യടി ലഭിക്കുകയാണ്. വിവാഹമെന്നത് ഏതൊരു വ്യക്തിയുടെ ജീവിതത്തിലെയും പ്രധാന ചടങ്ങാണ്.യുക്തി വാദികളും വിശ്വാസം ഇല്ലാത്തവർ പോലും ഇപ്പോൾ നാളും പൊരുത്തവും ചേർച്ചയും നോക്കിയാണ് വിവാഹത്തിന് തയ്യാറാകുന്നത്.എന്നാൽ ഈ പറഞ്ഞ എല്ലാ പൊരുത്തം ഉണ്ട് എങ്കിലും ശുഭം എന്ന് കണിയാന്മാരുടെ ഉറപ്പ് ലഭിച്ചാലും ജീവിതം പലപ്പോഴും പലരുടെയും താറുമാറായി പോകാറുണ്ട്.ചിലരുടെ ജീവിതം പാതി വഴിയിൽ നിന്ന് പോകാറുണ്ട് എങ്കിലും അന്ധ വിശ്വാസം ഇന്നും കുറവല്ല ഇപ്പോ ഇതാ അത്തരത്തിൽ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.

ഭർത്താവിന്റെ അമ്മയെ അ,ശ്രീ,ക,രം എന്ന വിളിയോടെ മാറ്റി നിർത്തിയ ബന്ധുക്കൾക്ക് നവവധു നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.രാജേഷ് എന്ന യുവാവിന്റെ അനുഭവ കുറിപ്പാണു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.കുറിപ്പ് ഇങ്ങനെ.വളരെ ചെറുപ്പത്തിൽ എനിക്ക് എന്റെ അച്ഛനെ നഷ്ടം ആയി.ആകെ ഉള്ള സമ്പാദ്യം അമ്മയ്ക്ക് ഞാൻ മാത്രം ആയിരുന്നു ജീവിതം വഴിമുട്ടി നിന്ന സമയത്തു മുന്നോട്ടു പോകാനു ഒരു വഴിയും ഇല്ല എന്ന അവസ്ഥ വന്നിട്ടുണ്ട് എന്നാൽ ജീവിതത്തതിൽ തോൽക്കാൻ ‘അമ്മ തയ്യാർ അല്ലായിരുന്നു വീടിനു അടുത്ത് ഫാക്ടറി യിൽ ജോലിക്ക് പോയും രാത്രി തയ്യിൽ ജോലി ചെയ്തും എന്നെ വളർത്താനും പഠിപ്പിക്കാനും കുറെ കഷ്ടപ്പെട്ടു.

ഈ വാർത്ത പൂർണമായും അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

Share this on...