അവസാന ശ്വാസം പോകുന്നതിന് മുൻപ് അനുമോൾ അയച്ച സന്ദേശം പുറത്ത്…!!

in News 56 views

എവിടെയെങ്കിലും പോയി പണി ചെയ്തു ജീവിക്കാനുള്ള കഴിവ് തനിക്കുണ്ട്. തൻ്റെ വീട്ടിലേക്ക് പോകണം എന്നൊന്നുമില്ല. ഏതെങ്കിലും നാട്ടിലെങ്കിലും പോയി നിൽക്കാൻ കഴിയുമല്ലോ. ഇത് ജീവിക്കാനും മ,രി,ക്കാ,നും വിടാത്ത സാഹചര്യമാണ്. ജീവിതം മടുത്തു. ഒരു മനുഷ്യനും കണ്ടുപിടിക്കാത്ത രീതിയിൽ എവിടെയെങ്കിലും പോയി ജീവിക്കണം. പറയുന്നവർക്കും എന്തും പറയാം. അനുഭവിക്കുന്നവർക്കല്ലേ അതിൻ്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ. പുറത്ത് നിന്ന് നോക്കുന്നവർക്ക് ഒത്ത് പോകണമെന്നും ഒന്നിച്ചു കഴിയണമെന്നും ഒക്കെ പറയാം. ഇനി എനിക്ക് അതൊന്നും വേണ്ട.

ഒരു പുരുഷൻ കൂടെയുണ്ടെങ്കിലേ ജീവിക്കാൻ പറ്റുകയുള്ളൂ എന്നൊന്നുമില്ലല്ലോ. വിജേഷിൽ നിന്നുള്ള പീ,ഡ,ന,ങ്ങ,ളി,ൽ സഹികെട്ട് അനുമോൾ മസ്കറ്റിൽ ഉള്ള പിതൃസഹോദരി സലോമിക്ക് അവസാന സന്ദേശം ഇങ്ങനെയാണ്. ഭർത്താവിൻ്റെ പീ,ഡ,ന,ങ്ങ,ളി,ൽ മടുത്തു എന്നാണ് അനുമോൾ പറഞ്ഞത്. ഈ സന്ദേശത്തിന് ശേഷം അനുമോളുടെ മ,ര,ണ വിവരമാണ് ദിവസങ്ങൾക്ക് ശേഷം പുറത്തു വന്നത്.വാട്സപ്പിൽ സലോമി മറുപടി അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് അനുമോളുടെ ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു.

17 രാത്രി എട്ടോടെ ആയിരുന്നു സന്ദേശം. മ,ദ്യ,പി,ച്ചെ,ത്തിയ ഭർത്താവ് മോശമായ രീതിയിൽ സംസാരിക്കുകയാണെന്നായിരുന്നു സന്ദേശം.അതേസമയം ഭാര്യയെ ക,ഴു,ത്ത് ഞെ,രി,ച്ച് കൊ,ല,പ്പെ,ടു,ത്തി,യ ശേഷം വിജേഷ് ഒന്നുമറിയാത്ത പോലെ നടക്കുകയായിരുന്നു. കുഞ്ഞിന് പനിയാണെങ്കിലും നഴ്സറിയിൽ വാർഷികമാണെന്ന് പറഞ്ഞ് അനുമോൾ ശനിയാഴ്ച രാവിലെ പോയെന്നാണ് വിജേഷ് ബന്ധുക്കളോട് പറഞ്ഞത്. കുട്ടിയും അമ്മയും നഴ്സറിയിൽ എത്താത്തതിനെ തുടർന്ന് നഴ്സറി അധികൃതർ ബന്ധുക്കളെ വിളിച്ചപ്പോൾ കുഞ്ഞിന് പനിയായതിനാൽ ആശുപത്രിയിൽ ആണെന്ന് പറഞ്ഞു.

വിജേഷ് കുട്ടിയുമായി അവിടെ നിൽക്കുന്ന ചിത്രങ്ങൾ ബന്ധുവിന് അയച്ചുനൽകുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട് ആയിട്ടും അനുമോൾ വീട്ടിലെത്തിയില്ല എന്ന് ഇയാൾ യുവതിയുടെ ബന്ധുക്കൾ വിളിച്ചറിയിച്ചു. ഞായറാഴ്ച ഇവർ പേരും കണ്ടത്തെ വീട്ടിലെത്തിയെങ്കിലും അനുമോൾ വീട്ടിൽ നിന്നിറങ്ങിപ്പോയെന്ന നിലപാടിലായിരുന്നു വിജേഷ്. ഇതേ തുടർന്നാണ് യുവതിയുടെ ബന്ധുക്കൾക്കൊപ്പം ഇയാളും പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ചൊവ്വാഴ്ച ആയിട്ട്യം അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകാതെ വന്നതോടെ സലോമിയുടെ മകൾ സിബിന പോലീസ് സ്റ്റേഷനിലെത്തി.

ഇതിനിടെ മറ്റൊരാളുമായി അനുമോൾക്ക് ബന്ധമുണ്ടായെന്ന രീതിയിൽ വിജേഷ് തന്നോട് പറഞ്ഞിരുന്നുവെന്ന് സബിന പറഞ്ഞു. കയ്യിൽ മോതിരവും ചെയ്നും എല്ലാം ഉള്ളതിനാൽ ഇറങ്ങി പോകാനുള്ള സാധ്യതയുണ്ട് എന്ന രീതിയിലും ഇയാൾ സംസാരിച്ചിരുന്നു. ഈ കാര്യം സബീന പോലീസിനോട് പറഞ്ഞു. ആ രീതിയിലും അന്വേഷണം നടത്തിയെങ്കിലും അത്തരത്തിലൊരാൾ ഇല്ലെന്ന സൂചനയാണ് ലഭിച്ചതനുസരിച്ച് പറയുന്നു. അതോടെ അ,പ,ക,ട,പ്പെ,ടുത്തിയതാകാം എന്ന് സംശയമായി.

വീട്ടിലെത്തിയശേഷം അനുമോളുടെ മാതാപിതാക്കളെ വിളിച്ചപ്പോഴേക്കും അവർ പേരും കണ്ടത്തെ വീട്ടിലെത്തി മൃ,ത,ദേ,ഹം കണ്ടെത്തുകയായിരുന്നു. മൂന്നു ദിവസത്തോളം ആണ് യുവതിയുടെ മൃ,ത,ദേ,ഹം കട്ടിലിൽ വിജേഷ് ഒളിപ്പിച്ച് വച്ചത്. കാഞ്ചിയാർ പള്ളിക്കവല പേരും കവല റോഡിൽ നിന്നും കോൺക്രീറ്റ് റോഡിലൂടെ ഏതാനും മീറ്റർ ദൂരം കുത്തനെയുള്ള കയറ്റം കയറി എത്തിയ ശേഷം ചെറിയൊരു ഇറക്കം ഇറങ്ങിയെത്തുന്ന ഭാഗത്തുള്ള വീട്ടിലാണ് വിജേഷും ഭാര്യയും മകളുമടങ്ങുന്ന കുടുംബം രണ്ടുവർഷമായി താമസിക്കുന്നത്.

Share this on...