അവശ നിലയിലായ യുവാവിനെ തോളിലേറ്റിയ വനിതാ ഇൻസ്‌പെക്ടർ… സിങ്കപെണ്ണായി ഇൻസ്‌പെക്ടർ രാജേശ്വരി

in News 40 views

നാശം വിതയ്ക്കുന്ന മഴക്കെ,ടു,തി എല്ലാം തന്നെ വീണ്ടും വരവായിരിക്കുകയാണ്. പ്ര,ള യ,കാലത്ത് നിരവധി ഉദ്യോഗസ്ഥരും മനുഷ്യസ്നേഹികളുമാണ് അകമഴിഞ്ഞ് ഓരോ കെടുതികളിൽ നിന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള സന്നദ്ധ പ്രവർത്തനവുമായി മുന്നോട്ടു വന്നിരിക്കുന്നത്. അത്തരത്തിലൊരു പ്രളയ,ക്കെ,ടു,തി,യിൽ ജീവൻ രക്ഷിക്കാൻ ഇറങ്ങിയ ഒരു പോലീസുദ്യോഗസ്ഥ ആണ് സോഷ്യൽ മീഡിയയിൽ താരം. മരം വീ,ണ് ജീ,വ,ൻ അ,പ,ക,ട,ത്തി,ലാ,യ യുവാവിനെ തോളിൽ എടുത്ത് ആശുപത്രിയിലെത്തിച്ച ഇൻസ്പെക്ടർ രാജേശ്വരി ആണ് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയി മാറിയിരിക്കുന്നത്. കനത്ത മഴയിൽ മരത്തിനടിയിൽ കു,ടു,ങ്ങി അ,ബോ,ധാ,വ,സ്ഥ,യി,ലാ,യ യുവാവിനെ രക്ഷപ്പെടുത്തി വനിതാ ഇൻസ്പെക്ടർ. അ,വ,ശ,നി,ല,യി,ലായ 28കാരൻ ഉദയകുമാറിനെ തൻ്റെ തോളിൽ തൂക്കിയാണ് ടി.പി ചത്രം ഇൻസ്പെക്ടറായ രാജേശ്വരി ആശുപത്രിയിലെത്തിച്ചത്.

ഇതിൻ്റെ വീഡിയോയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചെന്നൈ കീഴ്പാക്കം സ്മശാനത്തിൽ ജോലിക്കാരനായിരുന്നു ഉദയകുമാർ. ക,ന,ത്ത മഴയെ തുടർന്ന് മരം വീ,ഴു,ക,യും അതിനിടയിൽ ഉദയകുമാർ കു,ടു,ങ്ങു,ക,യാ,യിരു,ന്നു. കനത്ത മഴയെ തുടർന്ന് ഉണ്ടായതിനാൽ മരത്തിന,ടി,യി,ൽ,പ്പെ,ട്ട ഉദയകുമാർ അ,ബോ,ധാ,വ,സ്ഥ,യി,ലാ,യി. ഇയാൾ മ,രി,ച്ച,താ,യി പ്രദേശവാസികൾ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തിരുന്നു. ഉടൻ തന്നെ സംഭവസ്ഥലത്തെത്തി ഇൻസ്പെക്ടർ രാജേശ്വരിയും സംഘവും മ,ര,ത്തി,ന,ടി,യി,ൽ കു,ടു,ങ്ങി,ക്കി,ട,ന്ന ഉദയനെ പുറത്തിറക്കുകയാണ് ഉണ്ടായത്. അപ്പോഴാണ് ഇയാൾക്ക് ജീവൻ ഉണ്ടെന്ന് മനസ്സിലാക്കിയത്. തൻ്റെ തോളിൽ ചുമന്ന് അതുവഴി വന്ന ഓട്ടോയിൽ കയറ്റി വിടുകയും ചെയ്തു. ഈ സമയമെല്ലാം രാജേശ്വരി ചെരുപ്പില്ലാതെ ആണ് ആ ചെളിയിൽ നടന്നത്.

എന്നാൽ ഇപ്പോൾ ഉദയകുമാർ മ,ര,ണ,ത്തി,നു കീഴടങ്ങുകയും ചെയ്തു. അടുത്തുള്ള സർക്കാർ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിനെ പരിചരിച്ചതും. രാജേശ്വരിയുടെ സമയോചിതമായ ഇടപെടലിനെ നിരവധി പേർ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. വനിതാ ഇൻസ്പെക്ടർ സിംഗപെണ്ണായി നിറഞ്ഞു നിൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരാണ് ഇൻസ്പെക്ടനെ അനുമോദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ടിപി ചത്രം മേഖലയിൽ സെമിത്തേരിക്ക് സമീപം വച്ചായിരുന്നു രക്ഷാപ്രവർത്തനം. അ,ബോ,ധാ,വ,സ്ഥ,യി,ലാ,യ യുവാവിനെ തോളിലേറ്റി ഇൻസ്പെക്ടർ നടന്നുനീങ്ങുകയാണ് വീഡിയോയിൽ വ്യക്തമാക്കുന്നത്.

ആശുപത്രിയിൽ കൊണ്ടു തന്നെ എത്തിക്കുന്നതിനും വാഹനം തേടി നടക്കുകയായിരുന്നു ഇൻസ്പെക്ടർ. ഒടുവിൽ ആശുപത്രിയിലേക്ക് ഒരു ഓട്ടോറിക്ഷയിൽ കയറ്റി വിടുന്നതാണ് വീഡിയോയിൽ ഉള്ളത്. ടി പി ചത്രം പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ രാജേശ്വരി ആണ് അ,ബോ,ധാ,വ,സ്ഥ,യി,ലാ,യ യുവാവിനെ തോളിലേറ്റി നടന്ന് ആശുപത്രിയിൽ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചത്. ചെന്നൈയിൽ അത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. 2015ലെ വെള്ളപ്പൊക്കത്തെ കാൾ രൂക്ഷമാണ് ഇത്തവണ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Share this on...