അവനെ അത്രമാത്രം സ്‌നേഹിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്..! മൊഫിയ തന്റെ സങ്കടങ്ങളെഴുതിയ ഡയറിക്കുറിപ്പുകള്‍

in News 38 views

ഇന്ന് രാവിലെയാണ് ആലുവയിൽ നിന്നും ആ ദുരന്തവാർത്ത എത്തിയത്.ഭർത്തൃ പീ,ഡ,ന,ത്തി,ൽ ,മ,നം,മ,ടു,ത്ത് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവതി തിരിച്ച് വീട്ടിലെത്തിയ ശേഷം സ്വയം മ,രി,ച്ചു എന്ന വാർത്തയായിരുന്നു അത് .ഇടയപ്പുറം സ്വദേശി മുഫിയ പർവ്വീൻ എന്ന 21 കാരിയാണ് സ്വയം മ,രി,ച്ച,ത് . ഇപ്പോൾ ഈ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ആണ് പുറത്തെത്തുന്നത്. ആലുവ സ്വദേശിയായ മുഫിയയും സുഹൈലും പ്രണയിച്ച് വിവാഹിതരായവരാണ്. എന്നാൽ സ്ത്രീ,,ധ,ന,മാ,വശ്യപ്പെട്ട് പീ,ഡ,നം തുടങ്ങിയതോടെ വീട്ടിലേക്ക് തൻ്റെ മുഫിയ തിരിച്ചെത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഇന്നലെ സ്റ്റേഷനിൽ ഒത്തുതീർപ്പ് ചർച്ചയ്ക്കായി പോലീസ് ഇരുകൂട്ടരേയും വിളിച്ചിരുന്നു. എന്നാൽ സിഐയുടെ ഭാഗത്തുനിന്നും നീതി ലഭിച്ചില്ലെന്നാണ് മുഫിയയുടെ കുടുംബം പറയുന്നത്. ഇവിടെ വച്ച് മുഫിയ സുഹൈലിൻ്റെ മു,ഖത്ത് അ,ടി,ക്കു,ക,യും ,ചെയ്തു.

സ്റ്റേഷനിൽ നിന്നും വീട്ടിലെത്തിയശേഷം സ്വയം മ,രി,ക്കാ,ൻ കാരണം മുഫിയ തൻ്റെ നോട്ടുബുക്കിൽ കുറിച്ചിരുന്നു. എന്നാൽ ആ,ത്മ,ഹ,ത്യാ,ക്കു,റിപ്പ് അല്ലാതെ തൻ്റെ ജീവിതത്തെപ്പറ്റിയും മുഫിയ നോട്ട്ബുക്കിൽ എഴുതിയ വരികളാണ് വീട്ടുകാർക്കും നാട്ടുകാർക്കും തീരാവേദന നൽകിയിരിക്കുന്നത്. തൻ്റെ പ്രിയപ്പെട്ട ഉപ്പയ്ക്കായി മുഫിയ ക്കുറിച്ച വരികൾ ഇങ്ങനെയാണ്. പപ്പ എന്നോട് ക്ഷമിക്കണം. നിങ്ങൾ പറഞ്ഞതായിരുന്നു ശരി. അവൻ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. ഈ ലോകത്ത് ആരെക്കാളും സ്നേഹിച്ച ആൾ എന്നെ പറ്റി ഇങ്ങനെ പറയുന്നത് കേൾക്കാനുള്ള ശക്തി ഇല്ല. അവൻ അനുഭവിക്കും. എന്തായാലും ഉപ്പ സന്തോഷത്തോടെ ജീവിക്കണം. എൻ്റെ റൂഹ് ഇവിടെ തന്നെ ഉണ്ടാകും. അവനെ അത്രമേൽ സ്നേഹിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കും അറിയുന്ന കാര്യമാണ് ഇത്. എന്നാണ് മുഫിയ ക്കുറിച്ചത്. ഭർത്താവ് സുഹൈലനായി മുഫിയക്കുറിച്ചത് ഇങ്ങനെയാണ്.നീയെന്താണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് മാത്രം എനിക്ക് മനസ്സിലാകുന്നില്ല.

എന്ത് തെറ്റാണ് ഞാൻ നിങ്ങളോട് ചെയ്തത്. നിങ്ങളെ ഞാൻ സ്നേഹിക്കാൻ പാടില്ലായിരുന്നു. യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ ഞാൻ മ,രി,ച്ചാ,ൽ അവൻഎന്തൊക്കെ പറഞ്ഞു ഉണ്ടാക്കു എന്ന് അറിയില്ല. ഞാൻ എന്തുചെയ്താലും മാ,ന,സി,ക പ്രശ്നമെന്നേ പറയൂ.എനിക്ക് ഇനി ഇത് കേട്ട് നിൽക്കാൻ വയ്യ. ഞാൻ ഒരു പാടായി സഹിക്കുന്നു. പടച്ചോൻ പോലും നിന്നോട് പൊ,റു,ക്കി,ല്ല. എൻറെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാകും. അവസാനമായി അവനിട്ട് ഒന്നു കൊടുക്കാൻ എനിക്ക് പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാനെൻ്റെ മനസാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും. സിഐ കെതിരെ നടപടിയെടുക്കണം. സുഹൈലിൻ്റെ അച്ഛനുമമ്മയും ക്രി,മി,ന,ലു,ക,ളാണ്. അവർക്ക് മാക്സിമം ശി,ക്ഷ കൊടുക്കണം. എൻ്റെ അവസാനത്തെ ആഗ്രഹം ആണ് എന്നും മുഫിയ കുറിച്ചിരുന്നു.

Share this on...