അമ്മ മഞ്ജുവിന്റെ പിറന്നാൾ ദിനത്തിൽ മീനാക്ഷി ചെയ്തത്…. തുറന്നടിച്ച് പ്രേക്ഷകർ

in News 17,288 views

മലയാള സിനിമയുടെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന താരമാണ് മഞ്ജുവാര്യർ. കഴിഞ്ഞദിവസമാണ് മഞ്ജു തൻ്റെ നാൽപത്തിനാലാം പിറന്നാളാഘോഷിച്ചത്. മഞ്ജുവിന് ആശംസകളുമായി ചലച്ചിത്ര ലോകവും ആരാധകരും എത്തിയിരുന്നു. പൂർണ്ണിമ, ഭാവന, നിഖില വിമൽ, റിമാകല്ലിങ്കൽ, മീരാ ജാസ്മിൻ, നവ്യ നായർ, പൃഥ്വിരാജ്, രമേശ് പിഷാരടി എന്നിവർ മഞ്ജുവിന് പിറന്നാൾ ആശംസകൾ അറിയിച്ചു. എന്നാൽ മഞ്ജു ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന പിറന്നാളാശംസഒരു പക്ഷേ മകൾ മീനാക്ഷിയുടേത് ആയിരിക്കും. കാവ്യ മാധവൻ്റെ പിറന്നാളിന് പോലും ആശംസകൾ അറിയിക്കുന്ന മീനാക്ഷി എന്തുകൊണ്ട് മഞ്ജുവിൻ്റെ പിറന്നാളിന് സോഷ്യൽ മീഡിയയിൽ ഒരു സ്റ്റോറിയോ അല്ലെങ്കിൽ പോസ്റ്റ്റ്റോ ചെയ്യുന്നില്ല എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

എന്തായിരിക്കും ഈ അമ്മയും മകളും തമ്മിലുള്ള പ്രശ്നം. ഒരുപക്ഷേ അച്ഛനും അമ്മയും തമ്മിൽ പ്രശ്നം ഉണ്ടാകാം. അതൊരിക്കലും മക്കളിലേക്ക് പകർന്നു കിട്ടാറില്ല. മകൾക്ക് അമ്മയോട് വെറുപ്പ് തോന്നത്തക്ക കാരണമെന്താണ് എന്ന് ഇവരുടെ ജീവിതത്തിൽ നടന്നതെന്നും കൂടുതൽ പ്രേക്ഷകരും ചോദിക്കുന്നു. കാവ്യാമാധവൻ്റെ പിറന്നാളിന് ഐ ലവ് യു എന്ന് പറഞ്ഞുകൊണ്ട് കാവ്യയ്ക്ക് ചുംബനം നൽകുന്ന രീതിയിലുള്ള ഒരു പോസ്റ്റ് തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ മീനാക്ഷി പങ്കുവെച്ചിരുന്നു. എന്നാൽ സ്വന്തം അമ്മയുടെ പിറന്നാളിന് ഇത്തരത്തിൽ ഒരു പോസ്റ്റോഅല്ലെങ്കിൽ സ്റ്റോറിയോ മീനാക്ഷി പങ്കുവെക്കാതിരുന്നതാണ് കൂടുതൽ പേരെയും ഇത്തരം ചോദ്യങ്ങൾ ഉയർത്താൻ കാരണമായി മാറിരിക്കുന്നത്.

കഴിഞ്ഞദിവസം കാവ്യയും, ദിലീപും, മീനാക്ഷിയും മഹാലക്ഷ്മിയും ഒരുമിച്ചുള്ള ചിത്രങ്ങളിൽ ഓണത്തിന് മീനാക്ഷി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. അന്നും നിരവധി പേർ സ്വന്തം അമ്മയ്ക്കൊപ്പം ഉള്ള ഒരു ചിത്രം എന്തുകൊണ്ടാണ് പങ്കുവെക്കാത്തതെന്ന് ചോദിച്ചിരുന്നു. മഞ്ജുവാര്യരെ ഫോളോ ചെയ്യാനും മീനാക്ഷി തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയമായി മാറിയിരിക്കുന്നത്. അത്തരത്തിൽ ഇത്രയധികം വെറുപ്പ് തോന്നാൻ ഇവർക്കിടയിൽ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്നാണ് കൂടുതൽ പ്രേക്ഷകരും പറയുന്നത്. അല്ലാതെ ഒരു മകളും അമ്മയെ ഇത്രയുമധികം വെറുക്കില്ല എന്ന് പറയുന്നു. എന്നാൽ മീനാക്ഷി മഞ്ജുവിനെ തൻ്റെ ഫോണിലൂടെ ബന്ധപ്പെടാറുണ്ടെന്നും, ഇപ്പോഴും മഞ്ജുവുമായി നല്ല സൗഹൃദങ്ങൾ ഉണ്ടെന്നും, പ്രേക്ഷകർ പറയുന്നു.

പുറമേ അത് കാണിക്കാത്തത്. അച്ഛനുമായി അടുത്തു നിൽക്കുമ്പോൾ മകൾ ഒരിക്കലും അമ്മയ്ക്ക് അനുകൂലമായുള്ള പോസ്റ്റുകൾ ഇടുകയോ, അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയും ചെയ്യുന്നത് അച്ഛന് വിഷമമാകും. ഇതുകൊണ്ടാവാം മീനാക്ഷി അതിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതെന്നും ഒരു കൂട്ടം പ്രേക്ഷകർ പറയുന്നു. അതുകൊണ്ട് ഫോണിലൂടെ മീനാക്ഷി മഞ്ജുവിനെ വിളിച്ചിട്ടുണ്ടാകാമെന്നും കൂടുതൽ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.ഇങ്ങനെ നിരവധി ചർച്ചകളാണ് നടക്കുന്നത്. ഒരുപക്ഷേ മഞ്ജു ഏറ്റവും കൂടുതൽ പിറന്നാളിന് ആഗ്രഹിച്ചത് തൻ്റെ മകളുടെ ഒരു ആശംസയായിരിക്കും. എന്നാൽ കേരളത്തിലുള്ള നിരവധി ആളുകളാണ് മഞ്ജുവിന് പിറന്നാൾ ആശംസകൾ അറിയിച്ചു രംഗത്തെത്തിയത്.

Share this on...