അമ്മയെ നഷ്ടമായത് ഒരു വയസുകാരിയായ മകൾക്കു, ആതിരക്ക് സംഭവിച്ചതറിഞ്ഞ് കണ്ണീരോടെ ഒരു നാട്…!

in News 234 views

തിരുവനന്തപുരം മംഗലാപുരത്തിന് വേദന ആയി ആതിര യുടെ മ,ര,ണം കഴിഞ്ഞ ദിവസം ലണ്ടനിൽ കാർ ഇടിച്ചു മ,രി,ച്ച ആതിര മംഗലപുരം സ്വദേശിയാണ് രണ്ടു മാസം മുൻപാണ് ഒരു വയസും രണ്ടു മാസവും പ്രായം ഉള്ള യാമിനിയെ അമ്മയുടെ കൈകളിൽ ഏല്പിച്ചു ആതിര ലണ്ടനിലേക്ക് പോയത്.ഇവരുടെ ബന്ധുക്കളിൽ പലരും ലണ്ടനിൽ ഉണ്ട്.അത് കൊണ്ട് തന്നെയാണ് ലണ്ടനിൽ പഠിക്കാനായി ആതിര യാത്ര പോയത്.

മസ്കറ്റിൽ ഉള്ള രാഹുലാണ്‌ ഭർത്താവ്.ഭർത്യ സഹോദരി ലണ്ടനിലാണ് ഇതെല്ലം കോഴ്സ് ചെയ്യാൻ ആതിരക്ക് പ്രേരണ ആയി പുതുജീവിതം തേടിയാണ് ആതിര ലണ്ടനിലേക്ക് പോയത് പക്ഷെ യാത്ര മരണത്തിലേക്കാണ് നയിച്ചത് തിങ്കളാഴ്ചയോടെ യുവതിയുടെ ശരീരം ലണ്ടനിൽ നിന്നും നാട്ടിൽ എത്തിക്കാനാണ് ബന്ധുക്കളെ ശ്രമം.ആതിരയുടെ മ,ര,ണം മംഗലാപുരത്തിന് വേദന ആയി മാറി.

അവിടെ സജ്ജീവം ആയിരുന്ന ആതിരയുടെ പെട്ടെന്നുള്ള മ,ര,ണം നാട്ടിൽ നടുക്കമാണ് ഉണ്ടാക്കിയത് ആതിരയുടെ അച്ഛൻ അനിൽ കുമാർ മുൻപ് ഗൾഫിൽ ആയിരുന്നു പിന്നീട് നാട്ടിൽ വന്നു കട ഇട്ടു പിന്നീട് അത് ഒഴിവാക്കി സ്വന്തമായി സ്ഥാപനം തുടങ്ങിയിരിക്കുകയായിരുന്നു.’അമ്മ ലാലി വീട്ടമ്മയാണ് ഒരു സഹോദരനുണ്ട്.ആതിരയുടെ മ,ര,ണം അറിഞ്ഞതോടെ മാതാപിതാക്കൾ തളർന്ന അവസ്ഥയിൽ ആണുള്ളത്.

Share this on...