അമ്പലത്തിൽ നിന്നും യുവാവിൻ്റെ നിലവിളി, ഓടി എത്തിയ നാട്ടുകാർ കണ്ട കാഴ്ച, വീഡിയോ വൈറൽ…

in News 30 views

അമ്പലത്തിൽ നിന്നും യുവാവിൻ്റെ നിലവിളി, ഓടി എത്തിയ നാട്ടുകാർ കണ്ട കാഴ്ച, വീഡിയോ വൈറൽ…ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ ആപര ണങ്ങൾ മോഷ്ടിച്ച കള്ളൻ പിടിയിൽ നാടിനെ നടുക്കിയ സംഭവം സോഷ്യൽ മീഡിയയിൽ അടക്കം വൈറ ലായിരിക്കുകായണ് ആപരണങ്ങളുമായി രക്ഷപ്പെടാൻ ശ്രമിക്കവേ ചെറിയ ജന ലഴിക്കുളളിൽ കുടുങ്ങുകയായിരുന്നു കള്ളൻ ഏറെ വൈറലായ സംഭവം നടന്നത് തെലുങ്കാന സംസ്ഥാനത്തെ ശ്രീ കാകുളത്താണ്.മുപ്പതു വയസ്സുകാരനായ പാപ റാവു എന്നയാളാണ് പിടിയിലായത്

ജനൽ കമ്പികൾ അധി സാഹ സികമായി വളച്ച് അകത്തു കയറിയ ഇയാൾ വിഗ്രഹത്തിൽ നിന്നും ആപരണങ്ങൾ കവർന്ന് താൻ കൊണ്ട് വന്ന സഞ്ചിയിലാക്കി.തിരിച്ച് ഇറങ്ങു ന്നതിനിടെ ജനൽ അഴികളിൽ കുടുങ്ങിയ ഇയാൾ മുന്നോട്ടും പിന്നോട്ടും അനങ്ങാൻ കഴിയാത്ത അവസ്ഥയിലായി ഇതോടെ സഹായത്തിനായി പാപ റാവു നില വിളി ക്കുകയായിരുന്നു തുടർന്ന് നിലവിളി കേട്ടെത്തിയ ഗ്രാമവാസികൾ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയിരുന്നു ക്ഷേത്രത്തിൽ കയറി ആപരണം മോഷ്ടിച്ച് ജനലഴികൾക്കിടയിൽ കുടുങ്ങിയ ഇയ്യാളുടെ വീഡിയോ ആരോ പകർത്തി സോഷ്യൽ മീഡിയയിലൂടെ അടക്കമുള്ള മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു വൈറലായ കളളൻ്റെ വീഡിയോ നിരവധി പേരാണ് കണ്ടത്

Share this on...