അപ്സരയും ആൽബിയും വിവാഹത്തിനു ശേഷം ആദ്യമായി ലൈവിൽ വന്ന് മറുപടി പറഞ്ഞു.

in News 27 views

നടി അപ്സരയുടെയും ആൽബിയുടെയും വിവാഹത്തിന് ശേഷം ഇരുവരും തൃശൂരിൽ വച്ച് കാണാൻ പോയ നിരവധി ആരാധകർ ഉണ്ടായിരുന്നു. അവിടെവച്ച് സിനിമാതാരങ്ങളും സീരിയൽ താരങ്ങളൊന്നും പങ്കെടുത്തില്ലായിന്നെങ്കിലും കുടുംബക്കാർ മാത്രമായിരുന്നു പങ്കെടുത്തിരുന്നതെങ്കിലും അവരുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വേഗം തന്നെ വൈറലായിരുന്നു. ആദ്യ പ്രതികരണവുമായി ഇരുവരും എത്തിയതും തന്നെ സോഷ്യൽ മീഡിയയിൽ വേഗം തന്നെ വൈറലായി.രണ്ടു പേർക്കും ആദ്യം എന്താണ് പറയാനുള്ളത് ഇതുതന്നെയായിരുന്നു. ആദ്യം അവർ വി,വാ,ദ,ങ്ങൾക്ക് വേണ്ടിയായിരുന്നു പറഞ്ഞത്.

ഞങ്ങളെ മലയാളികൾക്ക് അറിയാം.ലോകമെമ്പാടുമുള്ള മലയാളികൾ ഞങ്ങൾക്ക് സപ്പോർട്ടുമായി ഈ കഴിഞ്ഞ ദിവസങ്ങളിൽ ആശംസകളുമായി എത്തിയിരുന്നു.പിന്നെ വിമർശനം. അത് ഞങ്ങൾ പണ്ടേ നേരിട്ടതാണ്.അതുകൊണ്ട് ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല. വിമർശിക്കേണ്ടവർക്ക് വിമർശിച്ചോട്ടെ. മലയാളികൾക്ക് ഞങ്ങളെ തിരിച്ചറിയാലോ എന്നാണ് ആൽബി പറഞ്ഞത്.ഏറ്റവും കൂടുതൽ നമ്മൾ കാത്തിരുന്ന നിമിഷമാണ്.

ഇതു വരെ ആൽബിയും അപ്സരയുമായിരുന്നു. ഇനി മുതൽ ഞങ്ങൾ ഒന്നാണ് എന്ന് പറഞ്ഞാണ് അപ്സര തുടങ്ങിയത്.സപ്പോർട്ട് ചെയ്ത എല്ലാ മലയാളികൾക്കും നന്ദി. വിമർശിച്ചവർക്ക് ഞങ്ങൾക്കൊന്നും പറയാനില്ല. അവരോടും വലിയ ദേഷ്യമൊന്നുമില്ല എന്ന് തന്നെയാണ് അപ്സരയും മറുപടി നൽകിയത്.ഇന്നലെ തന്നെ അപ്സരയുടെ ആദ്യ വിവാഹം നടന്നതിനെ കുറിച്ച് മകനായിരുന്നോ, മകളായിരുന്നോ എന്നുള്ള ചർച്ചകളൊക്കെ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചത്.

അതിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം നടന്നതും നമ്മൾ സോഷ്യൽ മീഡിയയിൽ വാർത്തകളൊക്കെ കാണുന്നുണ്ടായിരുന്നു.അവരൊക്കെ പറഞ്ഞോട്ടെ എന്ന കൂൾ മൈൻറായിരുന്നു ഈ ദമ്പതികൾക്ക് പറയാനുള്ളത്. ഇതായിരുന്നു ഇവരുടെ ഭാഗത്ത് നിന്ന് വന്ന ആദ്യ പ്രതികരണവും.ആദ്യ പ്രതികരണവുമായി മാധ്യമങ്ങളോടും ആരാധകരോടും അവർ നന്ദി പറഞ്ഞും ആശംസകൾക്ക് നന്ദി പറഞ്ഞുമായിരുന്നു എത്തിയിരുന്നത്.

Share this on...