അപ്രതീക്ഷിതമായി സംഭവിച്ചത്. വിശ്വസിക്കാനാകാതെ കാവ്യയും മീനാക്ഷിയും. കണ്ണീരിൽ പത്മ സരോവരം .

in News 582 views

നടിയെ ആ.ക്ര.മി.ച്ച കേ.സു.മായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ പുതിയ കേ.സ് രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ അ.പാ.യ.പ്പെ.ടു.ത്താൻ ദിലീപ് ശ്രമിച്ചു എന്ന് വ്യക്തമാക്കി സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേ.സ്. ക്രൈംബ്രാഞ്ച് ആണ് ജാ.മ്യ.മി.ല്ലാ. കു.റ്റം. ചു.മ.ത്തി. കേ.സ്. എടുത്തിരിക്കുന്നത്. അന്വേഷണ സംഘത്തിലുള്ള ചിലരെയും പ്രതിപട്ടികയിൽ ഉള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊ.ല്ലാ.ൻ. ശ്ര.മി.ച്ചു. എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. കേ.സി.ൽ ഒ.ന്നാം.പ്ര.തി ദിലീപും, ര.ണ്ടാം.പ്ര.തി. സഹോദരൻ അനൂപുമാണ്.

മൂ.ന്നാം.പ്ര.തി ദിലീപിൻ്റെ സഹോദരി ഭർത്താവായ സുരാജ്, നാ.ലാം.പ്ര.തി. അപ്പു, അഞ്ചാംപ്ര.തി. ബാബു ചെങ്ങമനാട്, ആറാം പ്ര.തി.യായി കണ്ടാലറിയാവുന്ന ഒരാൾ എന്നിങ്ങനെയാണ് എഫ്ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കേ.സെ.ടു.ക്കാമെന്ന് പോലീസിന് നിയമോപദേശം കിട്ടിയിരുന്നു. ദിലീപിനെയും കേസിലെ മുഖ്യപ്ര.തി പൾസർ സുനി എന്ന് വിളിക്കപ്പെടുന്ന സുനിൽകുമാറിനെയും വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യാനും ഒരുങ്ങുകയാണ്. ജ.യി.ലി.ലു.ള്ള പ്ര.തി.ക.ളെ ചോദ്യം ചെയ്യാൻ അനുമതി തേടി ഉടൻ കോടതിയിൽ അപേക്ഷ നൽകും. കോടതി നിർദേശമനുസരിച്ച് ആകും അ.ന്വേ.ഷ.ണം മുന്നോട്ടു കൊണ്ടുപോവുക എന്ന് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്ത് വ്യക്തമാക്കി.

ബാലചന്ദ്രകുമാറിനെ രണ്ടുവട്ടം ചോദ്യം ചെയ്തതിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആകും ചോദ്യം ചെയ്യൽ. ബുധനാഴ്ച ബാലചന്ദ്രകുമാറിൻ്റെ രഹസ്യ മൊഴി രേഖപ്പെടുത്തും.ഇതിന് ശേഷമാകും ദിലീപിനെ ചോദ്യം ചെയ്യുക. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡുമായി കാവ്യ മാധവൻ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തിയ വിജീഷിനെയും മു.ഖ്യ.പ്ര.തി. സുനിയെയും ചോദ്യംചെയ്യാൻ ഉടൻ കോടതി അനുമതി തേടും. ഈ മാസം 20 ന് മുൻപ് തുടരന്വേഷണ റിപ്പോർട്ട് കൈമാറാനാണ് വി.ചാ.ര.ണ.ക്കോ.ട.തി നിർദ്ദേശം. നടിയെ ആ.ക്ര.മി.ച്ച കേ.സി.ലെ. മുഖ്യപ്ര.തി സുനിൽ കുമാറുമായി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദി.ലീ.പി.ൻ്റെ. കൈവശമുണ്ട് എന്നുമുള്ള വെളിപ്പെടുത്തൽ ഗൂഢാലോചനയിലെ മു.ഖ്യ. തെളിവാകും എന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

ഈ സാഹചര്യത്തിലാണ് തുടർ അന്വേഷണത്തിന് പ്രത്യേക സംഘം തീരുമാനിച്ചത്.ഇക്കാര്യം വിചാരണക്കോടതിയെ അറിയിച്ചുകഴിഞ്ഞു. നടിയെ ആ.ക്ര.മി.ച്ച. ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കണ്ടെത്താനായിട്ടില്ലെന്നും, അതിൽ അന്വേഷണം തുടരുകയാണെന്നും രണ്ടാംഘട്ടം കു.റ്റ.പ.ത്ര.ത്തി.ൽ തന്നെ പോലീസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയാണെന്ന് പുതുതായി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടൊപ്പം കേസിൽ അന്തിമ കു.റ്റ.പ.ത്രം. നൽകുന്നതുവരെ വിചാരണ നിർത്തിവെക്കണമെന്ന് അപേക്ഷയും നൽകിയിരുന്നു.

തുടരന്വേഷണ റിപ്പോർട്ട് ഈ മാസം 20 ന് നൽകാനാണ് വിചാരണ കോടതി ആവശ്യപ്പെട്ടത്. തുടർ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിചാരണ ആറു മാസം കൂടി നീട്ടണമെന്ന് സർക്കാറിൻ്റെ ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേ.സി.ലെ. രണ്ടാമത്തെ പ്രോസിക്യൂട്ടറും രാ.ജി.വെ.ച്ച സാഹചര്യത്തിൽ ഉദ്യോഗസ്ഥൻ്റെ വിസ്താരം നടക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്. വിചാരണ കോടതി നടപടികളെ ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ നൽകിയ മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ഉണ്ട്.

Share this on...