അപ്രതീക്ഷിതം എന്നു സഹപ്രവർത്തകർ – സീരിയലിലും കഴിവ് തെളിയിച്ച താരം – പൊട്ടിക്കരഞ്ഞു കുടുംബം

in News 54 views

അപ്രതീക്ഷിതം എന്നു സഹപ്രവർത്തകർ – സീരിയലിലും കഴിവ് തെളിയിച്ച താരം – പൊട്ടിക്കരഞ്ഞു കുടുംബം.നാടക സിനിമ നടൻ ദിനേശ് അ,ന്ത,രി,ച്ചു.46 വയസ്സ് ആയിരുന്നു.കോഴിക്കോട് മിൻസ് ആശുപത്രിയിൽ ആയിരുന്നു അ,ന്ത്യം കോവിഡ് ബാധിതൻ ആയതിന് പിന്നാലെ ന്യൂമോണിയ ബാധിക്കുകയും തുടർന്ന് പക്ഷാ ഘാതവും ഉണ്ടായി ഇതേ തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു.27 വര്ഷം ആയി കൊണ്ട് നാടക രംഗത്ത് സജീവമാണ് ദിനേശ്.വില്ലാപ്പള്ളി അമരാവതി സ്വദേശിയാണ്.വടകര സിന്ദൂര കോഴിക്കോട് കലാഭവൻ കണ്ണൂർ ഗാന്ധാര കോഴിക്കോട്

കലാഭവൻ കണ്ണൂർ ഗന്ധര കോഴിക്കോട് കോഴിക്കോട് രംഗ ഭാഷ എന്നി ട്രൂപ്പിന്റെ നിരവതി നാടകത്തിൽ ശ്രദ്ധേയമായ കഥാ പാത്രം കാഴ്ച വെച്ചിട്ടുണ്ട്.12 വർഷ ബഹ്‌റൈൻ പ്രവാസ ജീവിതത്തിനു ഇടയിലും നിരവധി നാടകത്തിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു പ്രഫസർ നരേന്ദ്ര പ്രസാദ് അനുസ്‌മരണ നാടകത്തിൽ മൂന്നു തവണയും ജി സി സി യിൽ നാല് തവണ മികച്ച നടൻ ആയിരുന്നു.അമ്യത ടീവിയിലെ ഒരു സീരിയലിലും ഷോർട് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്.അനിലയാണ് ഭാര്യ രണ്ടു കുട്ടികളും ഉണ്ട് അപ്രതീക്ഷിതം എന്നു സഹപ്രവർത്തകർ – സീരിയലിലും കഴിവ് തെളിയിച്ച താരം – പൊട്ടിക്കരഞ്ഞു കുടുംബം അപ്രതീക്ഷിതം എന്നു സഹപ്രവർത്തകർ – സീരിയലിലും കഴിവ് തെളിയിച്ച താരം – പൊട്ടിക്കരഞ്ഞു കുടുംബം

Share this on...