അപ്പയും അമ്മയും ദൂരെ എവിടെയോ ജോലിക്ക് പോയിരിക്കുകയാണ് ഓണത്തിന് കൈനിറയെ സമ്മാനങ്ങളുമായി അവർ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കയാണ് ആൽഫിനും ആൽഫിയും ഇക്കഴിഞ്ഞ ജൂലൈ പതിമൂന്നിന് കോട്ടയം കുമരകം റോഡിൽ കൈപ്പുഴ മുട്ട് പാലത്തിന് സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അ,പ,ക,ട,ത്തി,ലാണ് അൽഫിന്റയും ആൽഫിയുടെയും മാതാപിതാക്കളായ ജെഫിൻ കെ പോളും സുമി രാജുവും ,മ,ര,ണ,പ്പെ,ടുന്ന,ത്
നാലു വയസ്സുകാരനായ ആൽഫിനും ഒരു വയസ്സുകാരിയായ അൽഫിയും ഈ അ,പ,ക,ട,ത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു സുമിയുടെ മാതാപിതാക്കൾക്കൊപ്പമാണ്.ഫോട്ടോ കാണുമ്പൊൾ അപ്പയും അമ്മയും എവിടെയെന്ന് ആൽഫിൻ ചോദിക്കും ജോലിക്കായി ദൂരെ ഒരുടത്ത് പോയിരിക്കുയാണ് എന്ന് പറഞ്ഞ് ആശ്വസിപ്പിക്കും ഉറങ്ങാൻ കിടക്കുമ്പോൾ ആൽഫി അമ്മയെ ചോദിക്കും കുപ്പിപ്പാൽ കൊടുത്തും താരാട്ട് പാടിയുമൊക്കെ തുറക്കുകയാണ് പതിവെന്നും സുമിയുടെ മാതാവ് പറയുന്നു.
ഫോട്ടോ കാണുമ്പൊൾ അപ്പയും അമ്മയും എവിടെയെന്ന് ആൽഫിൻ ചോദിക്കും ജോലിക്കായി ദൂരെ ഒരുടത്ത് പോയിരിക്കുയാണ് എന്ന് പറഞ്ഞ് ആശ്വസിപ്പിക്കും ഉറങ്ങാൻ കിടക്കുമ്പോൾ ആൽഫി അമ്മയെ ചോദിക്കും കുപ്പിപ്പാൽ കൊടുത്തും താരാട്ട് പാടിയുമൊക്കെ തുറക്കുകയാണ് പതിവെന്നും സുമിയുടെ മാതാവ് പറയുന്നു