അ,പ,ക,ടം നടക്കുന്നതിനു മുൻപുള്ള വാവ സുരേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറൽ !!!

in News 26 views

വിഷപ്പാമ്പിനെ ഏറ്റവും കൂടുതൽ പേടിയോടെ മാത്രം കണ്ടിരുന്ന കാലത്തു നിന്നും പാമ്പിനെ സ്നേഹത്തോടെ നോക്കാൻ മലയാളിയെ പഠിപ്പിച്ചതും പ്രേരിപ്പിച്ചതും വാവ സുരേഷ് എന്ന തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ആയിരുന്നു.വീടിന്റെ പിന്നാമ്പുറത്തു ഉള്ള വീപ്പകൾ നിറയെ മൂർഖൻ പാമ്പിനെ സൂക്ഷിച്ചിരുന്ന ഒരു കാലം വാവ സുരേഷിന് ഉണ്ടായിരുന്നു.സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും പിടികൂടിയ വിഷപാബ് ആയിരുന്നു അത് 35 വര്ഷം ആയി കൊണ്ട് സ്വന്തം വാഹനത്തിൽ എല്ലാ ചിലവും സ്വയം വഹിച്ചു കൊണ്ട് സംസ്ഥാനത്തിന്റെ ഏതു ഭാഗത്തും ഓടി എത്തുന്ന വാവ സുരേഷ് മലയാളികളുടെ പ്രിയങ്കരൻ ആയി മാറിയത് വെറുതെയല്ല.പെട്രോൾ ക്യാഷ് പോലും കിട്ടാതെ കൊടുത്താലും വാങ്ങാൻ നിൽക്കാതെ ഒരു ചെറു പുഞ്ചിരിയോടെ വാവ മടങ്ങുന്നതു നോക്കി നിൽക്കാറുണ്ട് കുട്ടികളൂം മുതിർന്നവരും.

പാമ്പിനെ കയ്യിൽ എടുത്തു കഴിഞ്ഞാൽ ചുറ്റുവട്ടത്തു ഉള്ളവരുടെ മുന്നിൽ നിന്നും മാറി നിൽക്കാനാണ് വാവ ആവശ്യപ്പെടുക.അനക്കം ഇല്ലാതെ ഇരിക്കാൻ ആണത്.കാരണം കേൾവി ശക്തി ഇല്ലാത്ത പാബ് മുന്നിൽ ഉള്ള അനക്കം മാത്രമാണ് കാണുന്നത് എന്ന് വാവ എപ്പോഴും പറയും.വാവ സുരേഷ് സംഭവം നടക്കുന്നതിനു മുൻപ് ആയി ഫെയ്‌സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു.എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നെ സ്നേഹിക്കുന്ന ലോകമെമ്പാടും ഇരിക്കുന്ന എൻ്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാർക്കും ഗുരുജനങ്ങൾക്കും കൊച്ചു കൂട്ടുകാർക്കും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ലോകാ സമസ്താ സുഖിനോ ഭവന്തു എല്ലാവർക്കും ശാന്തിയുടെയും സമാധാന ത്തിൻ്റെ നല്ല ദിവസം ആശംസിക്കുന്നു വാവ സുരേഷ്

Share this on...