യാത്ര പോയ സന്തോഷം പിന്നീട് മ,ര,ണ,ത്തി,ൽ കലാശിച്ചു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട മകളും അവർക്കൊപ്പം ഇന്ന് മ,ര,ണ,പ്പെ,ട്ടു. കുഞ്ഞു ശ്രേയയുടെ ജീവനുവേണ്ടി ഒരു നാടൊന്നാകെ പ്രാർത്ഥിച്ചിട്ടും ഫലമുണ്ടായില്ല. കൊല്ലം കൊട്ടാരക്കര കുളക്കടയിൽ ഉണ്ടായ വാ,ഹ,നാ,പ,ക,ട,ത്തി,ൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസ്സുകാരി ശ്രേയയും ഒടുവിൽ മാതാപിതാക്കളുടെ അടുത്തേക്ക് യാത്രയായി. ഇന്നലെ അ,പ,ക,ട,ത്തി,ൽ മ,രി,ച്ച ബിനീഷ് കൃഷ്ണൻ്റെയും അഞ്ജുവിൻ്റെയും മകൾ മൂന്നുവയസുകാരി ശ്രേയയാണ് ഇന്ന് മ,ര,ണ,പ്പെ,ട്ടത്. ഗുരുതരാവസ്ഥയിലായിരുന്ന ശ്രേയയെ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചിട്ടും ചികിത്സയും പ്രാർത്ഥനകളും വിഫലമായി.
കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ആണ് കുളകടയിൽ വച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു നാടിനെ നടുക്കിയ അ,പ,ക,ട,മു,ണ്ടാ,യത്. അപകടത്തിൽ സാരമായി പരിക്കേറ്റ ബിനീഷ് -അഞ്ജു ദമ്പതികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മ,രി,ച്ചു. എറണാകുളത്ത് ബന്ധുവിൻ്റെ വീട്ടിൽ പോയി തിരികെ വരുന്നതിനിടെയാണ് അപകടം നടന്നത്. എതിർദിശയിൽ വന്ന കാർമഴയിൽ നിയന്ത്രണം വിട്ടതിനാലാണ് അ,പ,ക,ട,മു,ണ്ടാ,യ,ത്. ഈ കാർ ഓടിച്ചിരുന്ന അടൂർ ചൂരക്കോട് സ്വദേശിയായ അരവിന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. എറണാകുളത്തുള്ള സഹോദരിയുടെ കുഞ്ഞിനെ കാണാനാണ് കുഞ്ഞുമൊത്ത് ബിനീഷും ഭാര്യയും യാത്രപുറപ്പെട്ടത്.
വിധിയെ വിളിച്ചുവരുത്തിയത് പോലെയായിരുന്നു ശ്രേയയെ അച്ഛനും അമ്മയും ഒപ്പം കൂടെ കൂട്ടിയത്. പുനലൂരിലെ അഞ്ജുവിൻ്റെ വീട്ടിലായിരുന്ന ശ്രേയ കുട്ടിയെ അവിടെയെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു ഇരുവരും. നാടികെ ഒന്നാകെ ദുരിതത്തിൽ ആക്കിയ അപകടം നേരിൽ കണ്ട നിർഭാഗ്യവാൻ ആണ് ബിനീഷിൻ്റെ അച്ഛൻ കൃഷ്ണൻകുട്ടി. രാത്രി പതിനൊന്നരയ്ക്ക് കൃഷ്ണൻകുട്ടി ഫോൺ ചെയ്യുമ്പോൾ ബിനീഷ് അടൂർ കഴിഞ്ഞിരുന്നു. 12മണിയോടെ കൃഷ്ണൻകുട്ടി ലൈവ് കണ്ടു. കുള കടയിൽ ഒരു വാഹന അ,പ,ക,ടം. പക്ഷേ മകനും കുടുംബവുമാണ് മരണത്തിന് ഇരകളായതെന്ന് ആ പിതാവ് അറിഞ്ഞില്ല.
പോലീസിൻ്റെ ഫോൺ വന്നപ്പോഴാണ് വിവരമറിയുന്നത്. മകനെയും മരുമകളെയും നഷ്ടമായ ദുഃഖത്തിൽ കൃഷ്ണൻകുട്ടിക്കും കുടുംബത്തിനും ഏക പ്രതീക്ഷ ശ്രേയയെയായിരുന്നു.എന്നാൽ ഇന്ന് ശ്രേയ കൂടി അച്ഛൻ്റെയും അമ്മയുടെയും പിന്നാലെ ,മ,ര,ണ,ത്തി,ലേക്ക് യാത്രയായി. ഇതോടെ ആ വീട്ടിലെ മൂന്ന് പേരും മരണപ്പെട്ടിരിക്കുകയാണ്. എന്തു പറഞ്ഞ് ബിനീഷിൻ്റെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കണമെന്നറിയാതെ വേദനിക്കുകയാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും അയൽക്കാരുമെല്ലാം. മകളെ പിരിഞ്ഞിരിക്കാൻ കഴിയാത്ത ഈ അച്ഛനും അമ്മയും മ,ര,ണ,ത്തി,ലും അവളെ കൂടെ കൂട്ടി. അവളെ ഒറ്റയ്ക്കാക്കി പോകാൻ ഈ അച്ഛനും അമ്മയ്ക്കും കഴിയില്ല എന്ന് അവൾക്കും തോന്നിക്കാണും. അങ്ങനെ അവളും അവർക്ക് പിന്നാലെ മ,ര,ണ,ത്തി,ലേ,ക്ക്.
All rights reserved News Lovers.