അച്ഛനും അമ്മക്കും പിന്നാലെ ശ്രീകുട്ടിയും പോയി; കണ്ണീരോടെ ഒരു നാട്..!

in News 235 views

അച്ഛനും അമ്മക്കും പിന്നാലെ ശ്രീകുട്ടിയും പോയി; കണ്ണീരോടെ ഒരു നാട്..! കൊട്ടാരക്കരയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അ,പ,ക,ട,ത്തെ തുടർന്ന് അച്ഛനും അമ്മയും മ,രി,ച്ച,തി,ന് പിന്നാലെ ചിക്ലിസയിലിരുന്ന മൂന്ന് വയസ്സുകാരിയും മ,ര,ണ,ത്തി കീയ്യടങ്ങി സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കകളും കണ്ണീർ കയമായി നാട് കൊട്ടാരക്കരയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് മൂന്ന് വയസ്സുകാരി ശ്രയ ആണ് മ,രി,ച്ച,ത്

കഴിഞ്ഞ ദിവസം കുട്ടിയുടെ അച്ഛനും അമ്മയും മരണത്തിന് കീയ്യടങ്ങിയിരുന്നു ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കുട്ടി.ലൈവ് കാണുമ്പോഴും പിതാവ് അറിഞ്ഞില്ല മരിച്ചത് അൽപ്പം മുമ്പ് തന്നോട് സംസാരിച്ച മകനാണെന് എറണാംകുളത്തുള്ള സഹോദരിയുടെ വീട്ടിൽ നിന്നും തിങ്കളാഴ്ച വൈകിയിട്ടാണ് ബിനീഷും കുടുംബവും കൊട്ടരക്കാരിയിലെ വീട്ടിലേക്ക് പുറപ്പെട്ടത് ഇവർ സഞ്ചരിചിരുന്ന ആൾട്ടോ കാറിലേക് എതിർ ദിശയിൽ നിന്ന് വന്ന ഇന്നോവ കാർ ഇടിച്ചു കയറുകയായിരുന്നു

നിയന്ത്രണം വിട്ട ആൾട്ടോ കാർ കരയോഗം മന്ദിരത്തിൻറെ മതിൽ ഇടിച്ചു തകർത്താണ് നിന്നത് കാർ പൂർണ്ണമായും തകർന്നു ഓടിക്കൂടിയവർ കാറിൽ നിന്നും ഏറെ പണിപ്പെട്ടാണ് അഞ്ജുവിനെയും ശ്രയയെയും പുറത്തെടുത്തത്
All rights reserved News Lovers.

Share this on...