മറ്റുമുറികളിൽ ഒഴിവുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ഈജിപ്ഷ്യൻ സിസ്റ്ററുടെ മുറിയിൽ ഒരാൾക്കുടെ സ്ഥലമുണ്ടെന്ന് അറിയാൻ കഴിഞ്ഞു.അതിലും ഭേദം ഇതുതന്നെയാണ്അവിടെ തൊടരുത്, അങ്ങനെ ചെയ്യരുത്,ഫോണിൽ ഉറക്കെ സംസാരിക്കരുത്,

in Story 20 views

ഇവിടെ സൗദിയിൽ വന്നദിവസംമുതൽ സഹമുറിക്കാരിയായി കൂടെക്കിട്ടിയത് ഒരു ഫിലിപ്പിനോ സ്ത്രീയെയാണ്. അൻപത്തിരണ്ടു വയസ് പ്രായമുള്ള ഒരമ്മച്ചി.പുള്ളിക്കാരി ലാബിലാണ് ജോലിനോക്കുന്നത്. ഇരുപത്തഞ്ചു വർഷം നീണ്ട സൗദിവാസം അവരെ അവിടെയുള്ള മറ്റാരേക്കാളും സീനിയറാക്കി മാറ്റുന്നു. പ്രശ്നമതല്ല. വൃത്തിയുടെ അസുഖമാണ് ടിയാത്തിക്ക്‌. വൃത്തിയെന്ന് പറഞ്ഞാൽ കൊടൂരവൃത്തിക്കാരി. ഒരുതരി മണ്ണ് തറയിൽ കിടന്നാൽ അതിൽ തട്ടി ആരെങ്കിലും വീണാലോയെന്ന് കരുതി അത് നുള്ളിയെടുത്തുകളയും. ഒരു തുള്ളി വെള്ളം എവിടെയെങ്കിലും കണ്ടാൽ അതിലാരെങ്കിലും മുങ്ങിച്ചാവുമെന്ന് കരുതി ഉടനെ തുടച്ചിടും.OCD-ക്കാരിയായ പുള്ളിക്കാരിയും ഓസിയടിക്കാരിയായ ഈജിപ്ഷ്യൻ അമ്മച്ചിയും…

Keep Reading

ഇടയ്ക്ക് അവൻ അനുഭവങ്ങൾ പറയും. ഒരുവിധം സ്ഥാപനങ്ങളിലൊന്നും മുൻവാതിലിലൂടെ അവരെ കയറ്റില്ലത്രേ. പിന്നിലെ ചെളിവഴികളും വാതിലുകളും താണ്ടി എലികളെപ്പോലെ വേണം അവർ ചെല്ലാൻ

in Story 23 views

അങ്ങനെയിരിക്കെയാണ് അച്ചു ഡെലിവറി ബോയ് ആയത്. അത്യാവശ്യങ്ങൾക്ക് എന്നെ ബുദ്ധിമുട്ടിക്കാതെ സ്വന്തമായി ചെറിയ വരുമാനം ഉണ്ടാക്കാനുള്ള നെട്ടോട്ടമായിരുന്നു അത്. കോളേജ് വിട്ട് വന്ന് വൈകിട്ട് ആറുമണി മുതൽ രാത്രി പന്ത്രണ്ട് – ഒരു മണി വരെയുള്ള ഓട്ടം.പ്രിയപ്പെട്ടവർക്ക് ഭവിക്കുമ്പോഴാണ് ഏത് ദുരന്തവും നമുക്ക് അതിന്റെയാഴത്തിൽ മനസ്സിലാവുക. റോഡിലെങ്ങും ഡെലിവറി തൊഴിലാളികളുടെ മരണപ്പാച്ചിൽ കണ്ടിട്ടുള്ളതിനാൽ അച്ചുവിനോട് ആകെ ഞാൻ ആവശ്യപ്പെട്ടത് അപകടകരമായി വണ്ടിയോടിക്കരുതെന്ന് മാത്രമാണ്.ആദ്യത്തെ ദിവസം രാത്രി ഒന്നര വരെ ഓടി അഞ്ഞൂറ് രൂപയോളം കിട്ടി. പെട്രോൾ ചെലവ്…

Keep Reading

ഹോട്ടലിൽ കഴിച്ച ശേഷം പേഴ്സ് നോക്കിയപ്പോ കാശ് ആരോ മോഷ്ടിച്ചെന്ന് മനസിലായി അവിടെ ഉള്ള ഒരാൾ പോലും സഹായിച്ചില്ല ഒടുവിൽ സഹായിക്കാൻ വന്ന ആള് പറഞ്ഞ കേട്ടാണ് ഞെട്ടിയത്

in Story 65 views

ഒരിക്കൽ വൈക്കം മുഹമ്മദ് ബഷീർ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് അതിന്റ പൈസ കൊടുക്കാൻ ആയി പോക്കറ്റിൽ കൈ ഇട്ടപ്പോൾ മനസിലായി തന്റെ പേഴ്സ് കളവു പോയി. തന്റെ പേഴ്സ് നഷ്ടപ്പെട്ടു എന്ന് മനസിലാക്കിയ ബഷീർ ആ ഹോട്ടലിലെ കാഷ്യറിനോട് പറഞ്ഞു “എന്റെ പേഴ്സ് നഷ്ടപ്പെട്ടു, അല്പം സമയം തന്നാൽ ഞാൻ വീട്ടിൽ പോയി പൈസ എടുത്തു കൊണ്ട് തരാം”എന്ന്.എന്നാൽ ആ കാഷ്യർ പറഞ്ഞു “നിങ്ങൾ പൈസ കൊണ്ട് തരും എന്ന് എന്ത് തെളിവ് ഉണ്ട്‌?…

Keep Reading

ഇ പോലീസ് ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം മുൻപ് ഉണ്ടായിട്ടില്ല മാല മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിച്ച രണ്ട് തമിഴ് സ്ത്രീകളെ സ്റ്റേഷനില്‍ കൊണ്ട് വന്നു

in Story 18 views

പോലീസ് ജീവിതത്തില്‍ കയ്പും മധുരവും ഉളള ഒത്തിരി അനുഭവങ്ങള്‍ ഉണ്ടായിട്ടെങ്കിലും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം കഴിഞ്ഞ ദിവസം ഉണ്ടായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആലുവ-പറവൂര്‍ റൂട്ടില്‍ KSRTC ബസില്‍ മാല മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് തമിഴ് സ്ത്രീകളെ സ്റ്റേഷനില്‍ അറസ്റ്റ് ചെയ്തിരുന്നു . തൊണ്ടി മുതലായ അവര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച ഒന്നര പവന്‍റെ മാല പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്ത സമയം കോടതിയിലേക്ക് മഹസ്സര്‍ പ്രകാരം കൊടുക്കുകയും ചെയ്തിരുന്നു .സംഭവം കഴിഞ്ഞ് ഒരാഴ്ച…

Keep Reading

ആൺപിള്ളേരോടാണ് കാർ വേണമെങ്കിൽ നിങ്ങൾ പണിയെടുത്തു ഉണ്ടാക്കണം അല്ലാതെ പെമ്പറന്നോത്തിടെ വീട്ടീന്ന് കാർ ഇരന്ന് വാങ്ങിയിട്ട് നിങ്ങൾ അതിൽ ഞെളിഞ്ഞിരുന്ന് പോകുന്നതിൽ എന്തെങ്കിലും അന്തസ്സുണ്ടോ

in Story 68 views

ഞാനും പ്രേമിച്ചു കെട്ടിയതാണ് .വരുന്ന ജനുവരിയിൽ 57 വയസ്സാകും .ഇപ്പോഴും ഞാനും ഭാര്യയും ഓടിപ്പാഞ്ഞുനടന്ന് പണിയെടുത്തു ഞങ്ങളുടെ കൊച്ചു ജീവിതം ജീവിച്ചു തീർക്കുന്നു . എനിക്ക് ആൺപിള്ളേരോട് പറയാനുള്ളത് നിങ്ങൾക്ക് BMW വേണമെന്നുണ്ടെങ്കിൽ നിങ്ങൾ പണിയെടുത്തു ഉണ്ടാക്കണമെന്നാണ് .അതിനല്ലേ അന്തസ്സ് ?അതല്ലേ ഹീറോയിസം ?അല്ലാതെ പെമ്പറന്നോത്തി വീട്ടീന്ന് BMW ഇരന്ന് വാങ്ങിയിട്ട് നിങ്ങൾ അതിൽ ഞെളിഞ്ഞിരുന്ന് പോകുന്നതിൽ എന്തെങ്കിലും അന്തസ്സുണ്ടോ ? നിങ്ങൾ ആണുങ്ങളെപ്പോലെപണിയെടുത്തു അതിന്റെ വിയർപ്പിൽ നിന്ന് വാങ്ങിയ പഴയ അംബാസ്സഡർ ഓടിച്ചു നടക്കൂ .നിങ്ങളുമായിട്ട്…

Keep Reading

അച്ഛൻ കിടപ്പിലായപ്പോ ഒരു ഹോംനഴ്സിനെ വയ്ക്കാൻ ഭാര്യ പറഞ്ഞു ഞാൻ കേട്ടില്ല സ്വയം നോക്കി ശേഷം അമ്മ വയ്യാതായി അമ്മയെ ആരു നോക്കും പാഡ് ആര് മാറ്റും എന്ന് ഭാര്യ പരിഹസിച്ചു ശേഷം എന്റെ മറുപിടി അവൾ ഒരിക്കലും മറക്കില്ല

in Story 1,301 views

അച്ഛൻ കിടപ്പിലായപ്പോൾ പരിചരിക്കാൻ ഒരു ഹോം നഴ്സിനെ വയ്ക്കാൻ ഭാര്യ, അയാളോട് പറഞ്ഞു പക്ഷേ തൻ്റെ അച്ഛനെ താൻ നോക്കുന്നത് പോലെ മറ്റൊരാൾക്കും പരിചരിക്കാൻ കഴിയില്ലെന്ന് അയാൾ ഭാര്യയോട് പറഞ്ഞുഓഫീസിൽ പോകുന്നതിന് മുമ്പ് അയാൾ, അച്ഛൻ്റെ വിസർജ്യം നിറഞ്ഞ നാപ്കിൻ മാറ്റുകയും,ദേഹമാസകലം തുടച്ച് വൃത്തിയാക്കുകയും, പുതിയ വസ്ത്രങ്ങൾ ധരിപ്പിക്കുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു.പക്ഷേ, കുറച്ച് നാൾ കഴിഞ്ഞപ്പോൾ, അച്ഛൻ മരണപ്പെടുകയും, അധികം താമസിയാതെ, അമ്മ കിടപ്പിലാവുകയും ചെയ്തു.ഇനിയെങ്കിലും, നിങ്ങള് ഹോം നഴ്സിനെ വയ്ക്കുമല്ലോ ?അച്ഛന് ചെയ്ത് കൊടുത്തത് പോലെ,…

Keep Reading

അപകടത്തിൽ പെട്ട ആൾക്ക് ജീവൻ ഉണ്ടോ എന്ന് അറിയില്ല ഞാൻ മകനോട് പറഞ്ഞു ആളെ മുറുക്കി കെട്ടിപിടിച്ചു ഇരിക്കണം എന്ത് വന്നാലും വിടരുത് എന്തെങ്കിലും സംഭവിച്ചാൽ പോലും പേടിക്കാതെ പിടിച്ചോണം

in Story 112 views

ഇത് എന്റെ മകൻ .പേര് ഇന്ദ്രദത്ത്.ഞങ്ങൾ കിച്ചു എന്ന് വിളിക്കും.കുറച്ചുദിവസം മുൻപ് ഞങ്ങൾ വൈകുന്നേരം പ്രാക്ടീസ് ചെയ്യുവാൻ നിക്കറും ബനിയനുമിട്ടു പ്രാക്ടീസ് ഡ്രെസിൽ കാറുമെടുത്തു പോകുകയായിരുന്നു.വീടിന്റെ അടുത്ത് തന്നെ മെയിൻ റോഡിലേക്ക് കയറുമ്പോൾ ചെറിയ ഒരാൾക്കൂട്ടം.പെട്ടെന്ന് വണ്ടി സൈഡ് ആക്കി ഞാനും മോനും ഓടിച്ചെന്നു .ഒരാൾ തല പൊട്ടി റോഡിൽ കിടക്കുന്നു.തൊട്ടരികിൽ ഒരു പയ്യൻ രണ്ടു കയ്യിലും ചോര ഒലിപ്പിച്ചു കരഞ്ഞു കൊണ്ടിരിക്കുന്നു. അച്ഛനും മകനുമാണെന്നു തോന്നി.എന്തോ ബൈക്ക് ആക്സിഡന്റ് ആണെന്ന് തോന്നുന്നു.ഹെൽമെറ്റ് തലയിൽ നിന്നൂരി തെറിച്ചു…

Keep Reading

കൂസലില്ലാതെ എറിഞ്ഞ് കളഞ്ഞത് 12 പവന്‍! കോട്ടയത്തെ ബസ് യാത്രക്കാരി ചെയ്തത്‌ കണ്ട് ഞെട്ടി മറ്റുള്ളവര്‍

in News 6,256 views

അബന്ധം ആർക്കും പറ്റാറുണ്ട്.എന്നാൽ സുൽത്താൻ ബത്തേരി ചുള്ളിയോട് വീട്ടിൽ കൗലത്തിന് വന്ന അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.കോട്ടയത്തു നിന്നും സുൽത്താൻ ബത്തേരി യാത്രക്ക് ഇടയിൽ 12 പവൻ സ്വർണമാണ് കൗലത് ബസിൽ നിന്നും വലിച്ചു എറിഞ്ഞത്.വീടുകളിൽ പണി എടുത്താണ് കൗലത്തു ജീവിക്കുന്നത്.ഇതിന് ഇടയിൽ കുറച്ചു സ്വർണം ഇവർ പണയം വെച്ചിരുന്നു.ബാങ്കിൽ പണയം വെച്ച സ്വർണം തിരിച്ചെടുത്തു വീട്ടിലേക്ക് ബസിൽ മടങ്ങവേ ആണ് ഇവർക്ക് അബദ്ധം പറ്റുന്നത്. പണയം എടുത്ത സ്വർണവുമായി ശനിയാഴ്ച ഉച്ചക്ക് ആയിരുന്നു…

Keep Reading

”എന്തേ ഏട്ടത്തി മുഖം വല്ലാണ്ടിരിക്കുന്നത്…?” അടുക്കളയിലെ ദോശക്കല്ലിലേക്ക് കോരിയൊഴിച്ച മാവ് കരിഞ്ഞ മണം മുക്കിലേക്ക് അടിച്ചതും ഊണ് മുറിയിൽ ഇരുന്ന രാഹുൽ എഴുന്നേറ്റ്

in Story 97 views

written by Smitha Reghunath =============== “”എന്തേ ഏട്ടത്തി മുഖം വല്ലാണ്ടിരിക്കുന്നത്…?” അടുക്കളയിലെ ദോശക്കല്ലിലേക്ക് കോരിയൊഴിച്ച മാവ് കരിഞ്ഞ മണം മുക്കിലേക്ക് അടിച്ചതും ഊണ് മുറിയിൽ ഇരുന്ന രാഹുൽ എഴുന്നേറ്റ് അടുക്കള വാതിൽക്കൽ നിന്ന് കൊണ്ട് ഉറക്കെ ചോദിച്ചതും ചിന്തയിലാണ്ട് നിന്ന യമുന ഞെട്ടി അവനെ നോക്കി… എന്താ…നീ ചോദിച്ചത്… തൊട്ട് അടുത്ത് നിന്ന് താൻ ചോദിച്ചത് കേൾക്കാത്തതിന്റെ വല്ലായ്മയോടെ ഏട്ടത്തി നോക്കിയതും… രാഹൂൽ ചെറ്ചിരിയോടെ യമുനയുടെ അടുത്തേക്ക് നീങ്ങി നിന്ന അവളുടെ കയ്യിലിരൂന്ന ചട്ടുകം വാങ്ങി…

Keep Reading

“ശോ ഒന്ന് വിടെന്റെ കണ്ണേട്ടാ….മേല് മുഴുവൻ വിയർപ്പാ ഞാനൊന്നു പോയി കുളിക്കട്ടെ “ മുടിയുയർത്തി കെട്ടിയ പിൻകഴുത്തിൽ കണ്ണേട്ടന്റെ ചുടുനിശ്വാസം തട്ടിയപ്പോൾ കൃത്രിമശുണ്ഠി കാണിച്ചു പാതിമനസ്സോടെ തള്ളി മാറ്റി ഞാൻ…

in Story 82 views

Story written by Lis Lona ============= “ശോ ഒന്ന് വിടെന്റെ കണ്ണേട്ടാ….മേല് മുഴുവൻ വിയർപ്പാ ഞാനൊന്നു പോയി കുളിക്കട്ടെ “ മുടിയുയർത്തി കെട്ടിയ പിൻകഴുത്തിൽ കണ്ണേട്ടന്റെ ചുടുനിശ്വാസം തട്ടിയപ്പോൾ കൃത്രിമശുണ്ഠി കാണിച്ചു പാതിമനസ്സോടെ തള്ളി മാറ്റി ഞാൻ… ഇഷ്ടക്കേടുണ്ടായിട്ടല്ല തള്ളി മാറ്റിയത് , അടുക്കള പണിയൊന്നും തീർന്നില്ല , ആ കരവലയങ്ങളിൽ ഒതുങ്ങി നിൽക്കുമ്പോൾ ലോകമേ മറന്നു പോകും… ഉച്ചയുറക്കത്തിലുള്ള മക്കളെ എണീപ്പിച്ചൊരുക്കിയിട്ട് വേണം എനിക്കും ഒരുങ്ങാൻ….ഒത്തിരി നാളുകൾക്ക് ശേഷമാണ് ഇന്നൊന്നു പുറത്തുന്നു ഭക്ഷണം കഴിക്കാമെന്നു…

Keep Reading

Go to Top