സൗഭാഗ്യയുടെ മകൾ തനി ഫോട്ടോസ്റ്റാറ്റ്. അമ്മയെപ്പോലെ മകൾ എന്ന് ആരാധകർ

in FILM NEWS 56 views

സൗഭാഗ്യ ഒരു അമ്മയായ വിവരം വളരെയധികം സന്തോഷത്തോടെ തന്നെയായിരുന്നു ആരാധകർ എല്ലാവരും കേട്ടതും.താരാ കല്യാണിൻ്റെ മകൾ എന്നതിലുപരി അർജുൻ്റെ ഭാര്യയായി തന്നെയാണിപ്പോൾ സൗഭാഗ്യ എല്ലാവർക്കും വളരെ ഏറെ പ്രിയം പിടിച്ചു തുടങ്ങിയത്. സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് എന്ന് അറിഞ്ഞപ്പോൾ തന്നെ ആരാധകർ പറഞ്ഞു ഇതൊക്കെ ഞങ്ങൾ ഊഹിച്ചതല്ലേ എന്ന്. ആരാധകരോട് അർജുനും പറഞ്ഞത് ഇങ്ങനെ തന്നെ. നിങ്ങളുടെ എല്ലാവരുടെ ആഗ്രഹപ്രകാരം, നിങ്ങളെല്ലാവരും ഗസ് ചെയ്തതുപോലെ പെൺകുഞ്ഞ് ആണ് എന്നുള്ള മറുപടിയായിരുന്നു അർജുനും കൊടുത്തത്.

അഭിനേതാക്കളും നർത്തകരുമായ സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖർ ദമ്പതികൾക്ക് പെൺകുഞ്ഞു പിറന്ന സന്തോഷം ഇപ്പോൾ നാടാകെ എല്ലാവരും ഉത്സവം ആക്കുകയാണ്. ഇന്നലെ തന്നെ സൗഭാഗ്യയോടൊപ്പം കുഞ്ഞു കിടക്കുന്ന ഒരു ഫോട്ടോ കൂടി പങ്കുവച്ചിരുന്നു. അമ്മ കിടക്കുന്ന ആശുപത്രികിടക്കയിൽ കുഞ്ഞിനെ ബ്ലററർ ചെയ്ത് കൊണ്ടുള്ള ഫോട്ടോ ആയിരുന്നു പങ്കുവെച്ചത്.കുഞ്ഞിൻ്റെ പ്രൈവസിയെ മാനിച്ചു തന്നെയാണ് ഇവർ അത് ചെയ്തത്. കുറച്ചു കൂടി വളർന്നിട്ട് കുഞ്ഞിൻ്റെ മുഖം കാണിക്കാമെന്ന് കരുതിയിട്ടാണെന്നാണ് സൗഭാഗ്യ തന്നെ പറയുന്നത്. സൗഭാഗ്യയുടെ അമ്മയും നടിയുമായ താരകല്യാണം വിശേഷം സമൂഹ മാധ്യമത്തിലൂടെ ഒരു ചിത്രം വഴി കാണിച്ചു. ആരാധകരെ അറിയിച്ചതും അങ്ങനെ. ദൈവാനുഗ്രഹത്താൽ സൗഭാഗ്യക്ക് പെൺകുഞ്ഞ് പിറന്നു എന്നും പറയുന്നു.

ഇപ്പോൾ സൗഭാഗ്യ പങ്കുവച്ചിരിക്കുന്ന സൗഭാഗ്യയുടെ സ്വന്തം ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ചിരിക്കുന്ന താരത്തിൻ്റെയും മകളുടെയും ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ആശുപത്രികിടക്കയിൽ ചിരിച്ചുകൊണ്ടിരിക്കുന്ന അമ്മയും മകളും എന്നാണ് ആരാധകർ പോലും പറയുന്നത്. കൺഗ്രാജുലേഷൻസ് കൊണ്ട് മൂടുകയാണ് ഇതിൻ്റെ കമൻ്റ് സെക്ഷൻ.packing all of you from the bottom of heart for year sincere love and prayer. we need to future to She is Sudharshana Arjun Shekhar.കുഞ്ഞിൻ്റെ പേര് കൂടി വെളിപ്പെടുത്തിയിരിക്കുന്ന പോസ്റ്റ് ആണ് സൗഭാഗ്യ ഇപ്പോൾ പറഞ്ഞിരിക്കുന്നതും.കുഞ്ഞിനെ ചേർത്ത് പിടിച്ചിരിക്കുന്നു. ബ്ലററർ ചെയ്തിട്ടുണ്ടെങ്കിലും കുഞ്ഞിൻ്റെ നിറവും കുഞ്ഞിൻ്റെ ചെറിയ മുഖവും രീതികളൊക്കെ കാണാം.

അമ്മക്കുട്ടി തന്നെയല്ലേ എന്നാണ് ആരാധകർ ഇതിനോടകം തന്നെ കണ്ടുപിടിച്ചതും. നല്ല വെളുത്ത് സുന്ദരികുട്ടി ആയിരിക്കുന്നല്ലോ എന്നും കൂടി പറയുന്നു. മകളെ ചേർത്ത് പിടിച്ചിരിക്കുന്ന അമ്മയോടൊപ്പമുള്ള ആശുപത്രി കിടക്കയിലെ ഈ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

Share this on...