ആ ഫോൺ ആരുടേതാണ് എന്നറിഞ്ഞതും അവൾക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി

in Story 179 views

ഓഫിസിൽ നിന്നും എത്തി നനഞ്ഞ സാരി മാറ്റുന്നതിനിടയിലാണ് പെട്ടന്ന് ഇടിവെട്ടിയതും കരണ്ട് പോയതും,അഞ്ചു മണി ആയതേയു ള്ളൂവെങ്കിലും പ്രകൃതി ഇരുണ്ടു മൂടി കിടക്കുന്നു. മുറിയിൽ വെളിച്ചം കുറവാണ്. അപ്പോഴാണ് ടേബിളിൽ താൻ അടുക്കി വച്ച ബുക്കുകൾക്കിടയിൽ നിന്നും ചെറിയ വെളിച്ചം അവൾ ശ്രെദ്ധിച്ചത്. അവൾ ബുക്ക്‌ മാറ്റി നോക്കി, ഒരു ഫോൺ അതിൽ വീഡിയോ റെക്കോർഡിംഗ് നടന്നു കൊണ്ടിരിക്കുന്നു. ആ ഫോൺ ആരുടേതാതാണ് എന്നറിഞ്ഞതും അവൾക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. അവൾ വേഗം റെക്കോർഡിംഗ്…

Keep Reading

വയസ്സാം കാലത്ത് അമ്മയെ കല്യാണം കഴിപ്പിച്ചു സ്വന്തം മകൻ വരൻ ആരെന്നറിഞ്ഞു കുടുംബക്കാരും ഞെട്ടി പോയി

in Story 112 views

ഞായറാഴ്ച രാവിലെ പാണ്ടി ലോറി കയറിയ തവളയെ പോലെ കട്ടിലിൽ കമഴ്ന്നടിച്ചു കിടക്കുമ്പോൾ ആണ് മുതുകിന് ആരുടെയോ കൈ പതിഞ്ഞത്. പുറം തടവിക്കൊണ്ട് എഴുന്നേറ്റ് നോക്കുമ്പോൾ നടുവിന് കയ്യും കൊടുത്ത് അമ്മ നിൽപ്പുണ്ട്… ” എന്താ അമ്മേ, ഇന്ന് ഞായറാഴ്ച അല്ലെ ഒന്ന് കിടന്നോട്ടെ…” മുതുകിന് തടിവിക്കൊണ്ട് ദയനീയമായി അമ്മയോട് പറഞ്ഞു… ” പുന്നരമോൻ എഴുന്നേൽക്കുമ്പോൾ എന്തേലും അകത്തേക്ക് തള്ളണമെങ്കിൽ എഴുന്നേറ്റ് വിറക് കീറി താ…” അമ്മ ഒരു ഭാവ മാറ്റവും കാണിക്കാതെ നടുവിന് കയ്യും താങ്ങി…

Keep Reading

പാവപെട്ട വീട്ടിലെ കുട്ടിയെ കളിയാക്കിയ ടീച്ചർ അവനെ വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ ഞെട്ടിപോയി

in Story 105 views

എൻ്റെ അഭിമാനം ENTE ABHIMANAM “ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോവല്ലേ. ആനിവേഴ്സറിക്കു പൂർവ്വ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം. ഇനി ഇപ്പോൾ ഒരു മാസമേ ഉള്ളൂ.” “ശരിയാണല്ലോ, ഞാൻ അത് അങ്ങു മറന്നു പോയി.” പെട്ടെന്ന് ഹേമ ടീച്ചർ പറഞ്ഞു. “ഞാൻ ടീച്ചറെ ആണ് ഉദ്ദേശിച്ചത് മനസ്സിൽ. മിനി ടീച്ചർ, ആശ ടീച്ചറുടെ പൂർവ്വവിദ്യാർത്ഥി അല്ലെ.” പെട്ടെന്ന് മനസ്സ് പറഞ്ഞു. “അത് വേണ്ട ടീച്ചറെ, അത് ചെയ്യേണ്ട ആൾ ഞാൻ അല്ല. സലീം…

Keep Reading

വരൻ ചെയ്തത് കണ്ടോ? കൈയ്യടിച്ചു സോഷ്യൽ ലോകം

in News 146 views

സ്ത്രീധനം ഇന്ത്യയിൽ നിരോധിക്കപ്പെട്ടത് ആണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും ഇപ്പോൾ സ്ത്രീധനം കണക്ക് പറഞ്ഞു ചോദിക്കുന്നവരുടെയും കൊടുക്കുന്നവരെ എണ്ണം കുറവ് അല്ല.സ്ത്രീധനത്തിന്റെ പേരിൽ ദുരിതം അനുഭവിക്കുന്ന ജീവിതം നഷ്ടപ്പെടുത്തുന്ന നിരവധി സ്ത്രീകൾ ഉണ്ട്.എന്നാൽ അതിന് ഇടയിൽ വ്യത്യസ്തം ആയ ഒരു കാഴ്ച്ചയാണ് ഇപ്പോൾ ബനാറസിൽ നിന്നും പുറത്തു വരുന്നത്. രാത്രി സ്‌കൂട്ടറിൽ വിവാഹ വേഷത്തിൽ യുവാവും യുവതിയും സഞ്ചരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും സ്ത്രീധനത്തെ കുറിച്ച് ഉള്ള ചർച്ചക്ക് തുടക്കം കുറിച്ചത്.വീഡിയോയിൽ കാണുന്നത്…

Keep Reading

കൂട്ടുകാർ വന്നു ഈ പെൺകുട്ടിക്ക് കൊടുത്ത സർപ്രൈസ് കണ്ടു പെൺകുട്ടി ഞെട്ടി പോയി

in Story 119 views

ലക്ഷ്മി ബസിറങ്ങി കോളേജിലേക്ക് നടക്കൂമ്പൊൾ തൊട്ടടുത്തായ് കൊണ്ടൊരു സ്കൂട്ടി നിർത്തി ഹെൽമറ്റ് ഊരി ” മുടി മാടി ഒതുക്കി കൊണ്ട് മാളവിക ലക്ഷ്മിയെ നോക്കി… ലെച്ചൂ കേറെടി കൂട്ടുകാരി ആയ മാളുനെ കണ്ടതും നരച്ച തോൾസഞ്ചി കയ്യിലേക്ക് ഒരുക്കി പിടിച്ച് കൊണ്ട് ലക്ഷ്മി മാളൂന് പുറകിലായ് കേറിയിരുന്നു .. മാളൂ ഹെൽമറ്റ് എടുത്ത് വെച്ചു് കൊണ്ട് വണ്ടി മുന്നോട്ട് എടുത്തൂ.. കോളേജിൽ എത്തിയതും രണ്ടാളൂ വർത്തമാനം പറഞ്ഞ് കൊണ്ട് ക്യാപസിലേക്ക് കടന്നു… കോളേജിന്റെ എൻട്രാൻസിൽ തന്നെ അവരുടെ…

Keep Reading

കല്യാണം കഴിഞ്ഞു പിറ്റേന്ന് വീടിന്റെ ഷെയർ ചോദിച്ച മരുമകൾക്ക് അമ്മായിമ്മ കൊടുത്ത മറുപടി കണ്ടോ

in Story 170 views

“സെലീ …ഡീ സെലീന….” ഒന്നിരിക്കെന്റെ ചേടത്തി …കുർബാന തീർന്നില്ല , എന്റെ കൈമുട്ടിൽ നിർത്താതെ തോണ്ടിക്കൊണ്ടിരിക്കുന്ന റോസിചേടത്തിയോട് ഞാൻ കണ്ണ് കൊണ്ട് ഗോഷ്ടി കാണിച്ചു കാര്യം പറഞ്ഞു … അല്ല പിന്നെ!!! അച്ചനൊന്ന് അവസാന ആശീർവാദം കൊടുക്കാനായി കയ്യൊന്നു പൊക്കുന്ന വരെയെങ്കിലും ഇരുന്നൂടെ ഇവർക്ക് …. ഓ ..പറഞ്ഞു തീർന്നില്ല അച്ചൻ കൈ പൊക്കി .. “വിശുദ്ധീകരണത്തിന്റെ ബ…..” അത്രേ കേട്ടുള്ളൂ …ബാക്കി ചെവിയിൽ വീഴും മുൻപേ ചേടത്തിയെന്നേം കൊണ്ട് പുറത്തെത്തി … നോക്കിയപ്പോൾ ഞങ്ങൾ മാത്രമല്ല…

Keep Reading

നാട്ടിലെ വലിയ ഗൾഫുകാരന്റെ വീട്ടിലേക്ക് ഓട്ടം ചെന്ന ഓട്ടോക്കാരൻ ജനലിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച

in Story 95 views

ഒരീസം ഞാനാ ഫോൺ തല്ലിപൊട്ടിക്കും.. അപ്പൊ ഇങ്ങടെ രണ്ടിന്റേം സൂക്കേട് തീരും.. രാവിലെ മക്കാറാക്കാണ്ട്‌ ഇയ്യ് ഫോൺ വച്ചിട്ട് പോ എന്റെ സൈനു….” ഫോണിലൂടെ അത്രയും പറഞ്ഞിട്ട് ഓട്ടോയുടെ സീറ്റിലേക്ക് അലസമായി മൊബൈൽ എറിഞ്ഞിട്ടു തിരിഞ്ഞു നോക്കി അവൻ.. “ആരോടാ ഫൈസി രാവിലെ ദേഷ്യപെടുന്നേ??? നേര്യതുടുത്തു ഇലച്ചീന്തത്തിൽ പ്രസാദവുമായി ചിരിച്ച മുഖത്തോടെ നടന്നടുക്കുന്ന നിർമലയെ നോക്കി നിന്നു അവൻ.നാല്പത് വയസിനു മുകളിൽ പ്രായം കാണും ആൾക്ക്….ചിരിച്ച മുഖത്തോടെയല്ലാതെ കണ്ടിട്ടേ ഇല്ല ആളെ… ഭർത്താവ് പ്രകാശേട്ടൻ വിദേശത്തണ്. ഏക…

Keep Reading

എട്ടു മക്കൾ ഉണ്ടായിട്ടും അച്ഛന്റെ ഒപ്പം ഇരിക്കുന്ന അയാൾ ആരാണ് എന്നറിഞ്ഞപ്പോൾ ഡോക്റ്റർ ഞെട്ടി പോയി

in Story 39 views

വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിനു വന്നതായിരുന്നു.എട്ടുവർഷം മുൻപ് ഹാർട്ടിന് ബ്ലോക്ക് ഉണ്ടായതുകൊണ്ട് ബൈപാസ് സർജറി കഴിഞ്ഞതായിരുന്നു. അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ വരണമായിരുന്നു ഇപ്പോഴത് ആറുമാസം കൂടുമ്പോഴായി. സാധാരണ വന്നാൽ ചെക്കപ്പൊക്കെ കഴിഞ്ഞു വൈകിട്ട് 4 മണി ആകുമ്പോൾ തിരിച്ചു പോകുകയാണ് പതിവ്.ഇന്ന് പക്ഷേ … ഈ സി ജി എടുത്തപ്പോൾവേരിയേഷൻ ഉണ്ടെന്നും പറഞ്ഞ് എക്കോ ടെസ്റ്റ് ചെയ്തു. അത് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു രണ്ടു ദിവസം ഇവിടെ കിടക്കട്ടെ ഇഞ്ചക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് പറയാമെന്ന്.അച്ഛനെ…

Keep Reading

ഈ സംഭവം ആരെയും ഞെട്ടിക്കും

in Story 88 views

അഞ്ചരയായപ്പോഴാണ് മീന ഞെട്ടിയുണർന്നത്.. അഞ്ചു മണിക്ക് അടിച്ച അലാറം ഓഫ്‌ ചെയ്തത് അപ്പോഴാണ് ഓർമ്മയിലെത്തിയത്.. “ദൈവമേ.. ഇന്നും വൈകി..” തന്നെ ചുറ്റിപിടിച്ചിരിക്കുന്ന മുരുകന്റെ കൈകൾ ഈർഷ്യയോടെ എടുത്തു മാറ്റി അവൾ അടുക്കളയിലേക്ക് ഓടി.. റെയിൽവേ കോളനിയിലെ അന്തേവാസികളാണ് മുരുകനും മീനയും.. മുരുകൻ ചുമട്ടുതൊഴിലാളിയാണ്.. മീന കോളനിക്കപ്പുറത്തെ ആ വലിയ മതിൽക്കെട്ടിനുള്ളിലെ ഫ്ലാറ്റിലാണ് വീട്ടുജോലി ചെയ്യുന്നത്.. അവളെയും മക്കളെയും പട്ടിണിക്കിടാതെ, പോറ്റാനുള്ള തന്റെ കഴിവിൽ വിശ്വാസമുള്ളത് കൊണ്ടോ എന്തോ, മീന ജോലിക്ക് പോവുന്നതിൽ മുരുകന് അത്ര താൽപര്യം ഇല്ലായിരുന്നു.…

Keep Reading

ഓട്ടോ ഡ്രൈവറായ ഭർത്താവിനെ ഉപേക്ഷിച്ചു പോയ ഭാര്യ വർഷങ്ങൾക്ക് ശേഷം അയാളെ കണ്ടപ്പോൾ

in Story 50 views

പുതുപ്പെണ്ണുമായി സ്വന്തം ഓട്ടോയിൽ ആദ്യ വിരുന്തിനായി പെൺവീട്ടിലേക്ക് പോയ വിനയൻ ഒരു മണിക്കൂറിന് ശേഷം ഒറ്റക്ക് തിരിച്ചു വീട്ടിൽ എത്തിയതു കണ്ടു വീട്ടുകാർ അമ്പരന്നു നിന്നുപോയി.. ഒരു നിമിഷത്തേക്ക് അവരുടെയെല്ലാം മനസ്സിൽ പലവിധ ചിന്തകൾ മിന്നിമറഞ്ഞു “മാലു എവിടെ….? ആധിയോടെ അമ്മയാണ് ചോദിച്ചത് അവന്റെ മൗനം, അച്ഛനമ്മമാരെയും ജ്യേഷ്ടത്തിയെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തി “മാലു എവിടെടാ…..? തോളത്ത് പിടിച്ചു കുലുക്കികൊണ്ട് ഇടറിയ ശബ്ദത്തോടെ അച്ചൻ ചോദിച്ചു “അവൾ ചതിച്ചു……..” ഇടറിയ ശബ്ദത്തിൽ അവൻ പറഞ്ഞു “എന്താ പറഞ്ഞേ…,,.?…

Keep Reading

1 2 3 266
Go to Top