വെബ്സീരീസിലൂടെ പ്രിയങ്കരനായ യുവനടന് അകാല വി,യോ,ഗം. നടുങ്ങി താരലോകം.

in FILM NEWS 132 views

അപ്രതീക്ഷിത വി,യോ,ഗ വാർത്തയാണ് ഇപ്പോൾ സിനിമാലോകത്തുനിന്നും എത്തുന്നത്.പ്രസിദ്ധമായ വെബ് സീരീസിലൂടെ ജനശ്രദ്ധ നേടിയ യുവനടൻ ആണ് മ,രി,ച്ചത്. ഫ്ലാറ്റി ദുരൂഹസാഹചര്യത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 36 കാരനായ ഹിന്ദി നടൻ ബ്രഹ്മമിശ്രയുടെ മൃതദേഹമാണ് ഫ്ലാറ്റിൽ അ,ഴു,കി,യ നിലയിൽ കാണപ്പെട്ടത്.

മിർസാപൂർ വെബ്സീരിസിലൂടെ ശ്രദ്ധേയനായ നടനാണ് ബ്രഹ്മമിശ്ര. ലളിത് എന്ന അദ്ദേഹത്തിൻ്റെ കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. മുംബൈയിൽ വർസോവയിലെ ഫ്ലാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാതിജീർണിച്ച അവസ്ഥയിലായിരുന്ന മൃതദേഹം. മ,രി,ച്ചി,ട്ട് രണ്ടു ദിവസമെങ്കിലും കഴിഞ്ഞുവെന്നാണ് പോലീസിൻ്റെ നിഗമനം.

നടൻ്റെ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഫ്ലാറ്റിൻ്റെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിൻ്റെ പൂട്ട് തകർത്താണ് പൊലീസ് അകത്തു പ്രവേശിച്ചത്. പരിശോധനയ്ക്ക് ഒടുവിൽ ശുചി മുറിയിലെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. പോ,സ്റ്റ്മോ,ർട്ടത്തിനായി മൃ.ത.ശ.രീ.രം മുംബൈ കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി.

Share this on...