യഥാർത്ഥ കാരണം പുറത്ത്, അന്ന് അവരുടെ കാറിൽ സംഭവിച്ചത്! നടുക്കുന്ന കൂടുതൽ വിവരങ്ങൾ

in News 433 views

യഥാർത്ഥ കാരണം പുറത്ത്, അന്ന് അവരുടെ കാറിൽ സംഭവിച്ചത്! നടുക്കുന്ന കൂടുതൽ വിവരങ്ങൾ അമേരിക്കയിലെ ചിക്കൻഗോയിൽ മീര എന്ന യുവതിക്ക് വെടിയേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു.വെടിയേറ്റ മൂലം ഗർഭസ്ഥ ശിശു മരിച്ചു.ഇതോടെ അമലിനു എതിരെ കൊലക്കുറ്റം അമേരിക്കൽ പോലീസ് ചുമത്തി.ഭാര്യയെ വെടിവെച്ചതും പോലീസിനെ അറിയിച്ചതും ഇയാൾ തന്നെയാണ്.നാടകീയ സംഭവമാണ് അന്ന് ഉണ്ടായത്.കസ്റ്റഡിയിൽ ഉള്ള അമലിന്റെ ചിത്രവും അമേരിക്കന് പോലീസ് പുറത്തു വിട്ടിട്ടുണ്ട്.അമലും ഭാര്യയും തമ്മിൽ വീടിനു ഉള്ളിൽ വെച്ചാണ് തർക്കം ഉണ്ടായത്.

പുറത്തിറങ്ങി ഇരുവരും.കാറിൽ ആയിരുന്നു യാത്ര .കാറിൽ ഇരിക്കുന്ന വേളയിൽ മീരയെ ഇയാൾ പലതവണ വെടിവെച്ചു.തുടർന്ന് കാർ ഓടിച്ചു പള്ളിയുടെ പാർക്കിംഗ് സ്ഥലത്തു എത്തി.മറ്റൊരാളെ കൊണ്ട് പോലീസിനെ വിളിപ്പിച്ചു.പോലീസ് വിദക്തത ചികിത്സക്ക് വേണ്ടി അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു.അവിടെ നിന്നും പോലീസ് അമലിനെ അറസ്റ്റ് ചെയ്തു.സംഭവ സ്ഥലത്തു നിന്നും ഒരു തോക്ക് പോലീസ് കണ്ടെടുത്തു.രാത്രി ഏഴര മണിക്ക് ആയിരുന്നു വഴക്ക് തുടങ്ങിയത്.പോലീസ് എത്തുമ്പോൾ തന്നെ അമൽ കുറ്റം സമ്മതിച്ചു.

Share this on...