Category archive

Story - page 3

വയസ്സാം കാലത്ത് അമ്മയെ കല്യാണം കഴിപ്പിച്ചു സ്വന്തം മകൻ വരൻ ആരെന്നറിഞ്ഞു കുടുംബക്കാരും ഞെട്ടി പോയി

in Story 61 views

ഞായറാഴ്ച രാവിലെ പാണ്ടി ലോറി കയറിയ തവളയെ പോലെ കട്ടിലിൽ കമഴ്ന്നടിച്ചു കിടക്കുമ്പോൾ ആണ് മുതുകിന് ആരുടെയോ കൈ പതിഞ്ഞത്. പുറം തടവിക്കൊണ്ട് എഴുന്നേറ്റ് നോക്കുമ്പോൾ നടുവിന് കയ്യും കൊടുത്ത് അമ്മ നിൽപ്പുണ്ട്… ” എന്താ അമ്മേ, ഇന്ന് ഞായറാഴ്ച അല്ലെ ഒന്ന് കിടന്നോട്ടെ…” മുതുകിന് തടിവിക്കൊണ്ട് ദയനീയമായി അമ്മയോട് പറഞ്ഞു… ” പുന്നരമോൻ എഴുന്നേൽക്കുമ്പോൾ എന്തേലും അകത്തേക്ക് തള്ളണമെങ്കിൽ എഴുന്നേറ്റ് വിറക് കീറി താ…” അമ്മ ഒരു ഭാവ മാറ്റവും കാണിക്കാതെ നടുവിന് കയ്യും താങ്ങി…

Keep Reading

അമ്മയെ വൃദ്ധ സദനത്തിൽ നിന്നും രക്ഷിച്ച ആളെ കണ്ടു മകനും മരുമകളും ഞെട്ടി പോയി

in Story 55 views

എങ്ങോട്ടാണ് അമ്മയെ ഇത്രയും നേരത്തെ റെഡിയായിട്ട്.. വൈകുന്നേരത്തെ മീൻ ചന്തയിലേക്ക് പോകാൻ ആയിട്ട് റെഡിയായി കൊണ്ടിരിക്കുന്ന ജാനകി അമ്മയുടെ മരുമകൾ പ്രശാന്തിനി ചോദിച്ചു.. അവളുടെ ചോദ്യം കേട്ട് ജാനകിയമ്മ മറുപടി പറഞ്ഞു മോളെ നിനക്ക് അറിയാവുന്ന കാര്യമല്ലേ പണ്ടൊക്കെ ഞാൻ രാവിലെയും വൈകിട്ടും ഒക്കെ ധാരാളം പച്ചക്കറികളൊക്കെ ചന്തയിൽ പോയി വാങ്ങിക്കുമായിരുന്നു.. പക്ഷേ ഇപ്പോൾ പ്രായം കൂടിയത്. കൊണ്ട് തന്നെ എനിക്ക് വയ്യാതായി ഇങ്ങനെ രണ്ട് നേരം ചന്തയിൽ പോകുന്നത്.. അതുകൊണ്ടാണ് ഞാൻ രണ്ടുനേരം പോകുന്നത് മാറ്റിയിട്ട്…

Keep Reading

അമ്മയെ സ്നേഹിക്കുന്നവരുടെ രോമം എണീറ്റ് നിൽക്കും

in Story 319 views

കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ അവൾ നല്ല ഒരു മരുമകളായിരുന്നു . അടുക്കളയിൽ കലപിലകൂട്ടുന്ന പാത്രങ്ങൾക്കിടയിൽ അമ്മയ്ക്ക് ഒരു സഹായമായിരുന്നു . പാചകത്തിലെ കൊച്ചു കൊച്ചു പരീക്ഷണങ്ങളും തമാശകളും പൊട്ടിച്ചിരികളുമായി എപ്പോഴും ഒരുമിച്ചു. അമ്മയുടെ മുടിയിഴകൾക്കിടയിലെ വെള്ളിനൂലുകൾ പൊട്ടിച്ചും കാലുകളിൽ കുഴമ്പിട്ടു തിരുമ്മിയും അവൾ ഒരു നല്ല മകളായി . എനിക്കും സമാധാനമായി അച്ഛന്റെ വേര്പാടിന് ശേഷം അമ്മ ചിരിച്ചു കാണുന്നത് വിരളമാണ് .. ദിവസത്തിന്റെ മുക്കാൽ ഭാഗവും പ്രാർഥനയിലും അടുക്കളയിലുമായിരിക്കും . കാലിന്റെ വേദന എപ്പോഴും…

Keep Reading

സ്വന്തം ഭാര്യക്ക് അയാൾ കൊണ്ടുവന്നത് ഭാര്യയുടെ കണ്ണ് നിറഞ്ഞു പോയി

in Story 129 views

നേരം വെളുത്തപ്പോൾ മുതൽ സനു ഓരോ പരിപാടിയിൽ ആണ്.. ബെഡ് ഷീറ്റ് പുതിയത് വിരിച്ചു.. സൈനു ഇക്കാടെ ഇഷ്ടം ഉള്ള നിറം നീല ആണ് അതിന് ഇണങ്ങിയ ജനൽ വിരികൾ… തന്റെ കിടപ്പുമുറിയെ ഒരുക്കിയിട്ടും ഒരുക്കിയിട്ടും അവൾക് മതി ആകുന്നില്ല…ഇന്നാണ് ഇക്ക വരുന്നത് നീണ്ട മൂന്ന് വർഷത്തെ കാത്തിരിപ്പ്… ഇക്ക യുടെ വരവിനു അവൾ ഒരുങ്ങാൻ തുടങ്ങിയിട്ട് ഒരു ആഴ്ച ആകുന്നു… ഉമ്മ… സനു… എന്നാ നീട്ടി വിളിച്ചപ്പോൾ ആണ് അവൾ മുറി വിട്ടു പുറത്തു ഇറങ്ങിയത്..…

Keep Reading

ഭാര്യയുടെ ചെയ്തികൾ അസഹ്യമായി അമ്മയെ വൃദ്ധസദനത്തിൽ എത്തിച്ചു ശേഷം ഭാര്യ ജീവിതത്തിൽ പ്രതീക്ഷിച്ചില്ല ഞാൻ ചെയ്തത്

in Story 61 views

വയസ്സു കാലത്ത് നിങ്ങളെ നോക്കേണ്ടത് നിങ്ങളുടെ മകളാണ്. ഞാൻ നിങ്ങളെ നോക്കേണ്ട കാര്യമില്ല. എനിക്കെന്റെ അമ്മയെ നോക്കണം. നിങ്ങൾ നിങ്ങളുടെ മകളോട് വന്ന് കൂട്ടിക്കൊണ്ടുപോകാൻ പറ ഭാര്യയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ജയകൃഷ്ണൻ വീട്ടിനകത്തേക്ക് കയറിയത്. തീൻമുറിയിലെ ഭക്ഷണമേശയിൽ കറിപ്പാത്രം തട്ടി മറിഞ്ഞിരിക്കുന്നു. ചോറ് തിന്നുകൊണ്ടിരുന്ന അമ്മ, തന്റെ ശരീരത്തിൽ വീണ കറികൾ ഒരു കൈ കൊണ്ട് തുടച്ചു കളയുന്നു. കൈക്ക് സാമാന്യം നല്ല വിറയലുണ്ട്. പലപ്പോഴും ഭാര്യയോട് പറഞ്ഞിട്ടുള്ളതാണ്, അമ്മക്ക് ചോറിൽ കറി ഒഴിച്ചു കൊടുക്കണമെന്ന്…

Keep Reading

ട്രെയിൻ സീറ്റ് വൃത്തികേടാക്കി കാലു വെച്ചിരുന്ന ആളുടെ കാൽ അടുത്തിരുന്ന ആൾ മടിയിൽ വെച്ചു ശേഷം പറഞ്ഞ കാരണം കേട്ട് അയാൾ ജീവിതത്തിൽ സീറ്റിൽ കാൽ വെക്കില്ല

in Story 47 views

ജപ്പാനിലെത്തിയ ഒരു യുവാവ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു.ഇവിടെ സാധാരണ ചെയ്യാറുള്ളതുപോലെ സീറ്റിലിരുന്നയുടനെ തന്നെ കാൽ എതിർ വശത്തെ സീറ്റിലെടുത്തു വെച്ചു. ഇതു കണ്ടയുടനെ ഒരു മുതിർന്ന ജപ്പാൻസ്വദേശി താനിരുന്ന സീറ്റിൽ നിന്ന് എഴുന്നേറ്റുവന്ന്, യുവാവിന്റെ കാലുവെച്ചിടത്ത് ഇരുന്നിട്ട് ആ കാലുകൾ തന്റെ മടിയിൽ എടുത്തു വെച്ചു.അയാളുടെ പ്രവൃത്തിയിൽ ഞെട്ടിയ യുവാവ് കാൽ താഴെ വെച്ച്, അദ്ദേഹത്തോട് മുറി ഇംഗ്ലീഷിൽ കാരണമന്വേഷിച്ചു.താങ്കൾ ഞങ്ങളുടെ പൊതുമുതൽ ദുരുപയോഗം ചെയ്യുന്നതു വഴി ഞങ്ങളെ ആകെ അപമാനിച്ചിരിക്കുകയാണ്. എനിക്കതിൽ അതിയായ കോപമുണ്ട്. പക്ഷേ…

Keep Reading

മറ്റുമുറികളിൽ ഒഴിവുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ഈജിപ്ഷ്യൻ സിസ്റ്ററുടെ മുറിയിൽ ഒരാൾക്കുടെ സ്ഥലമുണ്ടെന്ന് അറിയാൻ കഴിഞ്ഞു.അതിലും ഭേദം ഇതുതന്നെയാണ്അവിടെ തൊടരുത്, അങ്ങനെ ചെയ്യരുത്,ഫോണിൽ ഉറക്കെ സംസാരിക്കരുത്,

in Story 20 views

ഇവിടെ സൗദിയിൽ വന്നദിവസംമുതൽ സഹമുറിക്കാരിയായി കൂടെക്കിട്ടിയത് ഒരു ഫിലിപ്പിനോ സ്ത്രീയെയാണ്. അൻപത്തിരണ്ടു വയസ് പ്രായമുള്ള ഒരമ്മച്ചി.പുള്ളിക്കാരി ലാബിലാണ് ജോലിനോക്കുന്നത്. ഇരുപത്തഞ്ചു വർഷം നീണ്ട സൗദിവാസം അവരെ അവിടെയുള്ള മറ്റാരേക്കാളും സീനിയറാക്കി മാറ്റുന്നു. പ്രശ്നമതല്ല. വൃത്തിയുടെ അസുഖമാണ് ടിയാത്തിക്ക്‌. വൃത്തിയെന്ന് പറഞ്ഞാൽ കൊടൂരവൃത്തിക്കാരി. ഒരുതരി മണ്ണ് തറയിൽ കിടന്നാൽ അതിൽ തട്ടി ആരെങ്കിലും വീണാലോയെന്ന് കരുതി അത് നുള്ളിയെടുത്തുകളയും. ഒരു തുള്ളി വെള്ളം എവിടെയെങ്കിലും കണ്ടാൽ അതിലാരെങ്കിലും മുങ്ങിച്ചാവുമെന്ന് കരുതി ഉടനെ തുടച്ചിടും.OCD-ക്കാരിയായ പുള്ളിക്കാരിയും ഓസിയടിക്കാരിയായ ഈജിപ്ഷ്യൻ അമ്മച്ചിയും…

Keep Reading

ഇടയ്ക്ക് അവൻ അനുഭവങ്ങൾ പറയും. ഒരുവിധം സ്ഥാപനങ്ങളിലൊന്നും മുൻവാതിലിലൂടെ അവരെ കയറ്റില്ലത്രേ. പിന്നിലെ ചെളിവഴികളും വാതിലുകളും താണ്ടി എലികളെപ്പോലെ വേണം അവർ ചെല്ലാൻ

in Story 23 views

അങ്ങനെയിരിക്കെയാണ് അച്ചു ഡെലിവറി ബോയ് ആയത്. അത്യാവശ്യങ്ങൾക്ക് എന്നെ ബുദ്ധിമുട്ടിക്കാതെ സ്വന്തമായി ചെറിയ വരുമാനം ഉണ്ടാക്കാനുള്ള നെട്ടോട്ടമായിരുന്നു അത്. കോളേജ് വിട്ട് വന്ന് വൈകിട്ട് ആറുമണി മുതൽ രാത്രി പന്ത്രണ്ട് – ഒരു മണി വരെയുള്ള ഓട്ടം.പ്രിയപ്പെട്ടവർക്ക് ഭവിക്കുമ്പോഴാണ് ഏത് ദുരന്തവും നമുക്ക് അതിന്റെയാഴത്തിൽ മനസ്സിലാവുക. റോഡിലെങ്ങും ഡെലിവറി തൊഴിലാളികളുടെ മരണപ്പാച്ചിൽ കണ്ടിട്ടുള്ളതിനാൽ അച്ചുവിനോട് ആകെ ഞാൻ ആവശ്യപ്പെട്ടത് അപകടകരമായി വണ്ടിയോടിക്കരുതെന്ന് മാത്രമാണ്.ആദ്യത്തെ ദിവസം രാത്രി ഒന്നര വരെ ഓടി അഞ്ഞൂറ് രൂപയോളം കിട്ടി. പെട്രോൾ ചെലവ്…

Keep Reading

ഹോട്ടലിൽ കഴിച്ച ശേഷം പേഴ്സ് നോക്കിയപ്പോ കാശ് ആരോ മോഷ്ടിച്ചെന്ന് മനസിലായി അവിടെ ഉള്ള ഒരാൾ പോലും സഹായിച്ചില്ല ഒടുവിൽ സഹായിക്കാൻ വന്ന ആള് പറഞ്ഞ കേട്ടാണ് ഞെട്ടിയത്

in Story 65 views

ഒരിക്കൽ വൈക്കം മുഹമ്മദ് ബഷീർ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് അതിന്റ പൈസ കൊടുക്കാൻ ആയി പോക്കറ്റിൽ കൈ ഇട്ടപ്പോൾ മനസിലായി തന്റെ പേഴ്സ് കളവു പോയി. തന്റെ പേഴ്സ് നഷ്ടപ്പെട്ടു എന്ന് മനസിലാക്കിയ ബഷീർ ആ ഹോട്ടലിലെ കാഷ്യറിനോട് പറഞ്ഞു “എന്റെ പേഴ്സ് നഷ്ടപ്പെട്ടു, അല്പം സമയം തന്നാൽ ഞാൻ വീട്ടിൽ പോയി പൈസ എടുത്തു കൊണ്ട് തരാം”എന്ന്.എന്നാൽ ആ കാഷ്യർ പറഞ്ഞു “നിങ്ങൾ പൈസ കൊണ്ട് തരും എന്ന് എന്ത് തെളിവ് ഉണ്ട്‌?…

Keep Reading

ഇ പോലീസ് ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം മുൻപ് ഉണ്ടായിട്ടില്ല മാല മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിച്ച രണ്ട് തമിഴ് സ്ത്രീകളെ സ്റ്റേഷനില്‍ കൊണ്ട് വന്നു

in Story 18 views

പോലീസ് ജീവിതത്തില്‍ കയ്പും മധുരവും ഉളള ഒത്തിരി അനുഭവങ്ങള്‍ ഉണ്ടായിട്ടെങ്കിലും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം കഴിഞ്ഞ ദിവസം ഉണ്ടായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആലുവ-പറവൂര്‍ റൂട്ടില്‍ KSRTC ബസില്‍ മാല മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് തമിഴ് സ്ത്രീകളെ സ്റ്റേഷനില്‍ അറസ്റ്റ് ചെയ്തിരുന്നു . തൊണ്ടി മുതലായ അവര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച ഒന്നര പവന്‍റെ മാല പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്ത സമയം കോടതിയിലേക്ക് മഹസ്സര്‍ പ്രകാരം കൊടുക്കുകയും ചെയ്തിരുന്നു .സംഭവം കഴിഞ്ഞ് ഒരാഴ്ച…

Keep Reading

Go to Top